24/08/2026
പൂക്കളം ഒരുക്കാം… നടുവേദന വരാതെ! 🌼🦴
ഓണാഘോഷങ്ങളുടെ തിരക്കിനിടയിൽ നിങ്ങളുടെ Spine Health ശ്രദ്ധിക്കൂ.
ദീർഘനേരം കുനിഞ്ഞിരിക്കുക, തെറ്റായ posture, ഭാരമുയർത്തൽ എന്നിവ നടുവിന് സമ്മർദ്ദം നൽകാം.
വേദന അവഗണിക്കരുത്. ശരിയായ സമയത്ത് വിദഗ്ധ പരിചരണം തേടൂ.
Expert Spine Care at GMC Ortho Hospital 💙
Speciality Ortho Hospital
CH Cross Rd, East Nadakkave
Kozhikode