IQRAA Community Clinic Kallai

IQRAA Community Clinic Kallai IQRAA Community Clinic, Kallai is a peripheral center of IQRAA Hospital Malaparamba.

We provide services of Speciality OP, USG (scanning), Dental, Physiotherapy, X-ray, Vaccination, Nursing Service, Laboratory, Pharmacy etc. 24*7

കുട്ടികളിലെ ന്യൂറോളജി പ്രശ്നങ്ങൾകണ്ടില്ലെന്ന് നടിക്കേണ്ടകല്ലായി ഇഖ്‌റയിൽ പീഡിയാട്രിക് ന്യൂറോളജി മെഡിക്കൽ ക്യാമ്പ്2026 ഓഗ...
25/08/2026

കുട്ടികളിലെ ന്യൂറോളജി പ്രശ്നങ്ങൾ
കണ്ടില്ലെന്ന് നടിക്കേണ്ട

കല്ലായി ഇഖ്‌റയിൽ പീഡിയാട്രിക് ന്യൂറോളജി മെഡിക്കൽ ക്യാമ്പ്

2026 ഓഗസ്റ്റ്, 28 വെള്ളി
രാവിൽ 10 മുതൽ ഉച്ചക്ക് 1 വരെ

നേതൃത്വം:
Dr. Achanya
MBBS, MD, DM

ക്യാമ്പിൽ
സൗജന്യ പരിശോധന
ടെസ്‌റ്റുകൾക്ക് 50% ഇളവ്

സേവനങ്ങള്‍
* മൈഗ്രെയ്ന്‍ അടക്കമുള്ള തലവേദനകള്‍
* അപസ്മാരം
* സെറിബ്രല്‍ പാള്‍സി
* പഠനവൈകല്യങ്ങള്‍, ഓട്ടിസം
* ബോധക്ഷയം
* കുട്ടികളിലെ പക്ഷാഘാതം,
* പേശികളിലെ ബലക്കുറവ്, മറ്റ്
ന്യൂറോ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സകൾ
അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും
📱04952379168
📱9744222682

കുട്ടികളിലെ ന്യൂറോളജി പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കേണ്ട കല്ലായി ഇഖ്‌റയിൽ പീഡിയാട്രിക് ന്യൂറോളജി മെഡിക്കൽ ക്യാമ്പ് 2026...
21/08/2026

കുട്ടികളിലെ ന്യൂറോളജി പ്രശ്നങ്ങൾ
കണ്ടില്ലെന്ന് നടിക്കേണ്ട

കല്ലായി ഇഖ്‌റയിൽ പീഡിയാട്രിക് ന്യൂറോളജി മെഡിക്കൽ ക്യാമ്പ്

2026 ഓഗസ്റ്റ് 24, തിങ്കൾ
രാവിൽ 10 മുതൽ ഉച്ചക്ക് 1 വരെ

നേതൃത്വം:
Dr. Achanya
MBBS, MD, DM

ക്യാമ്പിൽ
സൗജന്യ പരിശോധന
ടെസ്‌റ്റുകൾക്ക് 50% ഇളവ്

സേവനങ്ങള്‍
* മൈഗ്രെയ്ന്‍ അടക്കമുള്ള തലവേദനകള്‍
* അപസ്മാരം
* സെറിബ്രല്‍ പാള്‍സി
* പഠനവൈകല്യങ്ങള്‍, ഓട്ടിസം
* ബോധക്ഷയം
* കുട്ടികളിലെ പക്ഷാഘാതം,
* പേശികളിലെ ബലക്കുറവ്, മറ്റ്
ന്യൂറോ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സകൾ
അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും
📱04952379168
📱9744222682

കല്ലായി ഇഖ്റയില്‍ സൗജന്യ ജനറല്‍ സര്‍ജറി ക്യാമ്പ്നേതൃത്വം: പ്രഗത്ഭ ജനറല്‍ സര്‍ജന്‍ഡോ. മുഹമ്മദ് നൗഫല്‍ ടി.പി21 ഓഗസ്റ്റ് വെ...
18/08/2026

കല്ലായി ഇഖ്റയില്‍ സൗജന്യ ജനറല്‍ സര്‍ജറി ക്യാമ്പ്

നേതൃത്വം: പ്രഗത്ഭ ജനറല്‍ സര്‍ജന്‍
ഡോ. മുഹമ്മദ് നൗഫല്‍ ടി.പി

21 ഓഗസ്റ്റ് വെള്ളി 9 മുതൽ 12 വരെ

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക്
ഡോക്ടറുടെ പരിശോധന സൗജന്യം
ലാബ്, റേഡിയോളജി സേവനങ്ങള്‍ക്ക് 50% ഇളവ്
സര്‍ജറി ആവശ്യമായി വന്നാല്‍
വാഴക്കാട് ഇഖ്റയില്‍ കുറഞ്ഞ നിരക്കില്‍ ചെയ്യാനുള്ള സൗകര്യം (ഹോസ്പിറ്റല്‍ ബില്ലുകളില്‍ 50% ഇളവ്)

ലഭ്യമായ ചികിത്സകളും ശസ്ത്രക്രിയകളും
* പ്രമേഹ വ്രണ പരിചരണ ക്ലിനിക് (Podiatry Clinic)
* ഹെര്‍ണിയ
* വേദനരഹിത പൈല്‍സ് (Hemorrhoid Stapling)
* ഫിസ്റ്റുല ഫിഷര്‍
* ഉണങ്ങാത്ത മുറിവുകളുടെ ചികിത്സ
* ശരീരത്തിലെ മുഴകള്‍ നീക്കം ചെയ്യല്‍
* അപ്പന്റിസൈറ്റിസ്

അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും
04952379168
9744222682

കുട്ടികള്‍ക്കുള്ള ന്യൂറോളജി വിഭാഗംഇപ്പോള്‍ കല്ലായി ഇഖ്‌റയിലുംപീഡിയാട്രിക് ന്യൂറോളജിസ്റ്റിന്റെവിദഗ്ധ ചികിത്സതിങ്കൾ , വെള്...
14/08/2026

കുട്ടികള്‍ക്കുള്ള ന്യൂറോളജി വിഭാഗം
ഇപ്പോള്‍ കല്ലായി ഇഖ്‌റയിലും

പീഡിയാട്രിക് ന്യൂറോളജിസ്റ്റിന്റെ
വിദഗ്ധ ചികിത്സ

തിങ്കൾ , വെള്ളി
രാവിലെ 10:00 മുതൽ 01:00 വരെ

സേവനങ്ങള്‍

മൈഗ്രെയ്ന്‍ അടക്കമുള്ള തലവേദനകള്‍
അപസ്മാരം
സെറിബ്രല്‍ പാള്‍സി
പഠനവൈകല്യങ്ങള്‍, ഓട്ടിസം
ബോധക്ഷയം
കുട്ടികളിലെ പക്ഷാഘാതം,
പേശികളിലെ ബലക്കുറവ് മറ്റ്
ന്യൂറോ സംബന്ധമായ രോഗങ്ങള്

അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും:
04952379168
9744222682

Urgently Required RMO MBBSFor more details contact: 0495399336
31/07/2026

Urgently Required RMO MBBS

For more details contact: 0495399336

Urgently Required Staff NurseQualification: ANM / GNM/ B.ScExperience: Fresher / Experienced Location; Iqraa community C...
29/07/2026

Urgently Required Staff Nurse
Qualification: ANM / GNM/ B.Sc

Experience: Fresher / Experienced

Location; Iqraa community Clinic

Send your CV to: [email protected]

Urgently Required  Junior Dental DoctorQualification: BDSLocation: Iqraa Community Clinic,  Kallai, Kozhikode
28/07/2026

Urgently Required Junior Dental Doctor
Qualification: BDS

Location: Iqraa Community Clinic, Kallai, Kozhikode

സുന്ദരമായ ചർമ്മംശരിയായ പരിചരണത്തിൽതുടങ്ങുന്നു ✨✔️ മുഖക്കുരു ചികിത്സ✔️ പിഗ്മെന്റേഷൻ✔️ മുടികൊഴിച്ചിൽ ചികിത്സ✔️ അലർജി & ചർമ...
20/07/2026

സുന്ദരമായ ചർമ്മം
ശരിയായ പരിചരണത്തിൽ
തുടങ്ങുന്നു ✨

✔️ മുഖക്കുരു ചികിത്സ
✔️ പിഗ്മെന്റേഷൻ
✔️ മുടികൊഴിച്ചിൽ ചികിത്സ
✔️ അലർജി & ചർമ്മരോഗങ്ങൾ
✔️ ആധുനിക കോസ്മെറ്റോളജി സേവനങ്ങൾ

വിദഗ്ധ ഡെർമറ്റോളജിസ്റ്റിന്റെ കരുതലിൽ നിങ്ങളുടെ സ്വാഭാവിക സൗന്ദര്യം നിലനിർത്തൂ

വ്യായാമം മരുന്നാണ്ശരിയായ വ്യായാമം ശരിയായ അളവിൽ ചെയ്താൽ അത് മികച്ച ചികിത്സയാണ്
20/07/2026

വ്യായാമം മരുന്നാണ്
ശരിയായ വ്യായാമം
ശരിയായ അളവിൽ ചെയ്താൽ അത് മികച്ച ചികിത്സയാണ്

കല്ലായി ഇഖ്‌റയിൽ വൃക്കരോഗ വിഭാഗം (നെഫ്രോളജി) ഡോക്ടറുടെ സേവനം ആരംഭിച്ചു ഡോ. ഡാൻ എലിസബത്ത് സണ്ണി MBBS, MD (General Medicin...
10/07/2026

കല്ലായി ഇഖ്‌റയിൽ വൃക്കരോഗ വിഭാഗം (നെഫ്രോളജി) ഡോക്ടറുടെ സേവനം ആരംഭിച്ചു

ഡോ. ഡാൻ എലിസബത്ത് സണ്ണി MBBS, MD (General Medicine), DNB (General Medicine), DM (Nephro), DrNB (Nephro)

തിങ്കളാഴ്ചകളിൽ വൈകുനേരം 5 മുതൽ 7 വരെ.

Address

Opp Kallai Railway Station
Calicut
673003

Telephone

9744222682

Website

Alerts

Be the first to know and let us send you an email when IQRAA Community Clinic Kallai posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category