Haritham Child Development Centre

Call Directions Contact the practice

Haritham Child Development Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Haritham Child Development Centre, Child Development, D/No. 506/B9 (Second Floor), Sim Sim Arcade Ayyankar Road, Near Panniyankara Over Bridge, Panniyankara, Kozhikode, Calicut.

Haritham CDC is committed to help children and adults with developmental disabilities reach their maximum potential.

📍 Haritham Day Care

Speech Therapy | Behaviour Therapy | Counseling & Psychotherapy | Special Education | Remedial Training

12/09/2026

കുട്ടിയെ ഭയപ്പെടുത്തി നിയന്ത്രിക്കുന്നതല്ല കുട്ടിയെ മനസ്സിലാക്കി, സ്വയം നിയന്ത്രിക്കാൻ പഠിപ്പിക്കുന്നതാണ് Positive Parenting.
അതുകൊണ്ട് Positive Parenting എന്നത് ചീത്ത പറയാതിരിക്കുന്നത് മാത്രമല്ല. എങ്ങനെ തിരുത്തുന്നു?എന്നതാണ് പ്രധാനപ്പെട്ടത്.

“അർപ്പണബോധവും ആത്മാർത്ഥതയും തന്നെയാണ് ത്യാഗത്തിന് പിന്നിലെ യഥാർത്ഥ ശക്തി.” 🤍ക്ഷമ, അംഗീകരണം, ശരിയായ മാർഗനിർദ്ദേശം, പ്രാരം...
27/05/2026

“അർപ്പണബോധവും ആത്മാർത്ഥതയും തന്നെയാണ് ത്യാഗത്തിന് പിന്നിലെ യഥാർത്ഥ ശക്തി.” 🤍

ക്ഷമ, അംഗീകരണം, ശരിയായ മാർഗനിർദ്ദേശം, പ്രാരംഭ ഇടപെടൽ എന്നിവ കുട്ടികളുടെ വളർച്ചയെ ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും മുന്നോട്ട് നയിക്കും. 🌱

ഈ വിശുദ്ധ ഈദ് ദിനം എല്ലാ കുടുംബങ്ങളിലേക്കും സമാധാനവും സന്തോഷവും അനുഗ്രഹങ്ങളും നിറഞ്ഞ നിമിഷങ്ങൾ കൊണ്ടുവരട്ടെ.

നിങ്ങളുടെ കുഞ്ഞിന്റെ വളർച്ചയാത്രയിൽ ഞങ്ങളോട് കാണിക്കുന്ന വിശ്വാസത്തിനും സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി. 💚

📍 കാലിക്കറ്റ് | മഞ്ചേരി | കണ്ണൂർ
📞 +91 8304 91 91 80

Haritham Child Development Centre സംഘടിപ്പിക്കുന്ന 15 ദിവസത്തെ സൈക്കോളജി ഇന്റേൺഷിപ്പ് പ്രോഗ്രാം. വിദ്യാർത്ഥികൾക്ക് പ്രായ...
19/05/2026

Haritham Child Development Centre സംഘടിപ്പിക്കുന്ന 15 ദിവസത്തെ സൈക്കോളജി ഇന്റേൺഷിപ്പ് പ്രോഗ്രാം. വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിചയവും കേസ് ഒബ്സർവേഷനും ലഭിക്കുന്ന മികച്ച അവസരം.

✔️ പ്രായോഗിക പരിശീലനം
✔️ കേസ് നിരീക്ഷണം
✔️ സർട്ടിഫിക്കറ്റ്

📍 കോഴിക്കോട് | കണ്ണൂർ | മഞ്ചേരി
⏳ ദൈർഘ്യം: 15 ദിവസം

📞 ബന്ധപ്പെടുക: +91 6238 558 586

Haritham Child Development Centre അവതരിപ്പിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള തൊഴിൽ-വ്യവസായ പരിശീലന പരിപാടി 🌿🕯️ Candle Maki...
19/05/2026

Haritham Child Development Centre അവതരിപ്പിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള തൊഴിൽ-വ്യവസായ പരിശീലന പരിപാടി 🌿

🕯️ Candle Making
🧼 Soap Making

ഈ പരിശീലനത്തിലൂടെ:
✔️ പ്രായോഗിക പരിചയം
✔️ പുതിയ കഴിവുകൾ
✔️ തൊഴിൽ സാധ്യതകൾ
✔️ സർട്ടിഫിക്കറ്റ്

📅 5 ദിവസത്തെ പരിശീലനം
💵 രജിസ്ട്രേഷൻ ഫീസ് ₹200 മാത്രം

📍 Calicut | Kannur | Manjeri
📞 +91 6238 558 586

10/05/2026

ഹരിതം ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിൽ വച്ച് നടത്തുന്ന സൗജന്യ ചൈൽഡ് ഡെവലപ്പ്മെന്റ് സ്ക്രീനിംഗ് ക്യാമ്പ് മെയ്‌ 10, 17 ഞാറാഴ്ചകളിൽ Calicut, Manjeri, and Kannur യിൽ വെച്ച് നടത്തുന്നു

ബുക്ക്‌ ചെയ്യുന്നതിനായി ബന്ധപെടുക:
Calicut: +918304 91 91 80
Manjeri: +918281175979
Kannur: +918075221304





02/05/2026

ഹരിതം ഡേ കെയർ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ സമ്മർ ക്യാമ്പ്…
മാതാപിതാക്കളുടെ ഹൃദയം തൊടുന്ന അഭിപ്രായങ്ങൾ…

“കുട്ടികളുടെ വളർച്ച മാത്രം അല്ല, അവരുടെ സന്തോഷവും ആത്മവിശ്വാസവും ഇവിടെ വളരുന്നു…”

അവരുടെ ചിരിയും, അവരുടെ ബന്ധങ്ങളും, അവരുടെ മാറ്റങ്ങളും
ഇത് ഒരു ക്യാമ്പ് മാത്രം അല്ല… ഒരു മനോഹര അനുഭവം.

ഹരിതത്തിൽ, കുട്ടികൾ വളരുന്നു…
ബന്ധപ്പെടുന്നു…
ജീവിതം ആസ്വദിക്കുന്നു…


08/04/2026
Haritham Child Development Centre-ൽ Speech Therapist ഒഴിവുകൾ നിലവിലുണ്ട്.Comprehensive AssessmentsIndividualized Therapy...
06/04/2026

Haritham Child Development Centre-ൽ Speech Therapist ഒഴിവുകൾ നിലവിലുണ്ട്.

Comprehensive Assessments
Individualized Therapy Plans
Family Guidance
Multidisciplinary Team Work

🎓 യോഗ്യത: BASLP / MASLP + License

📍 സ്ഥലം: Manjeri

👉 താല്പര്യമുള്ളവർ നിങ്ങളുടെ CV അയക്കുക:
📧 [email protected]

കുട്ടികളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരമാണ്

Address

D/No. 506/B9 (Second Floor), Sim Sim Arcade Ayyankar Road, Near Panniyankara Over Bridge, Panniyankara, Kozhikode
Calicut
673003

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+918304919180

Website

Alerts

Be the first to know and let us send you an email when Haritham Child Development Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Haritham Child Development Centre:

Shortcuts

Share