26/08/2026
ഫാമിലി കൗൺസലിംഗ്
കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്താനും പ്രശ്ന പരിഹാരങ്ങൾക്കും വിദഗ്ധ സഹായം തേടുകയാണോ നിങ്ങൾ?
shareNcure - കേരളത്തിലെ ഏറ്റവും മികച്ച ഫാമിലി കൗൺസലിംഗ് സെൻ്ററിലേക്ക് (Family Counselling Centre) സ്വാഗതം.
ഭാര്യാഭർതൃ ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ, കുടുംബാംഗങ്ങൾക്കിടയിലെ ആശയക്കുഴപ്പങ്ങൾ, വഴക്കുകൾ ,മറ്റു ബുദ്ധിമുട്ടുകൾ എന്നിവ പരിഹരിച്ച് സന്തോഷം നിറഞ്ഞ ഒരു കുടുംബ അന്തരീക്ഷം നിങ്ങളും ആഗ്രഹിക്കുന്നില്ലേ?
കുടുംബത്തിലെ സന്തോഷവും സമാധാനവും വീണ്ടെടുക്കാൻ ഇന്നുതന്നെ ഞങ്ങളുമായി ബന്ധപ്പെടുക.
Call or WhatsApp 790 7488 461 | 940 041 3594
shareNcure Counselling Centre
Mukkam, Kozhikode District, Kerala Pin : 673602
Chief Consultant : P.K.A. Rasheed M.Sc. (Counselling & Psychotherapy) | M.Sc. (Applied Psychology) | MSW
COUNSELLING CENTRE NEAR ME