AMALA Homoeopathic Medical Center

Call Directions Website Contact the practice

AMALA Homoeopathic  Medical Center Amala Homoeo Medical Center
offers individualistic affordable homoeopathic treatment.

29/10/2026
ഡെങ്കുവിനെ തുരത്താം ......
06/07/2026

ഡെങ്കുവിനെ തുരത്താം ......

18/06/2026

പ്രതിരോധിക്കാം മഴക്കാല രോഗങ്ങൾക്കെതിരെ

നിപ...... ജാഗ്രതയോടെ പ്രതിരോധിക്കാം
18/06/2026

നിപ...... ജാഗ്രതയോടെ പ്രതിരോധിക്കാം

Shigellosis എന്നത് 'ഷിഗല്ല' (Shigella) എന്ന ബാക്ടീരിയ മൂലം ദഹനവ്യവസ്ഥയിലുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ്. മലിനമായ വെള്ളത...
12/06/2026

Shigellosis എന്നത് 'ഷിഗല്ല' (Shigella) എന്ന ബാക്ടീരിയ മൂലം ദഹനവ്യവസ്ഥയിലുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ്. മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് ഈ രോഗം പ്രധാനമായും പകരുന്നത്.
രോഗബാധിതനായ വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തുക എന്നതാണ് അണുബാധ പകരാനുള്ള ഏറ്റവും സാധാരണമായ മാർഗ്ഗം.
രക്തം കലർന്ന വയറിളക്കം, കടുത്ത പനി, വയറുവേദന, ഷർദ്ദി, കടുത്ത ക്ഷീണം, നിർജ്ജലീകരണം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
പ്രതിരോധ മാർഗ്ഗങ്ങൾ (Prevention)സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ നന്നായി കഴുകുക.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.പരിസര ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക.

മഴക്കാലം ..ജാഗ്രതയോടെ...കൊതുകുജന്യ രോഗങ്ങളെ സൂക്ഷിക്കാം.
10/06/2026

മഴക്കാലം ..ജാഗ്രതയോടെ...
കൊതുകുജന്യ രോഗങ്ങളെ സൂക്ഷിക്കാം.

കരുതൽ വേണം
23/04/2026

കരുതൽ വേണം

സംസ്ഥാനത്തെ കടുംവേനൽ കാലത്ത് പാമ്പുകളുടെ കടി ഏൽക്കാതിരിക്കാൻ അതീവ ജാ​ഗ്രത പുലർത്താം. ഈർപ്പം തേടി വീടുകളിലും പരിസരത്തും പാമ്പുകൾ എത്തുന്നതിനാൽ ജനങ്ങൾ ഏറെ കരുതലോടെ തുടരുക. രണ്ട് ദിവസത്തിനിടെ പാമ്പ്കടിയേറ്റ് പൊലിഞ്ഞത് 2 ജീവനുകളാണ്, അതിജാ​ഗ്രത ഉറപ്പാക്കാം!

സൂര്യാഘാതം: പ്രഥമ ശുശ്രൂഷ:• രോഗിയെ ഉടൻ തണലുള്ള സ്ഥലത്തേക്ക് മാറ്റുക• കട്ടിയുള്ള വസ്ത്രങ്ങൾ അഴിക്കുക• ശരീരത്തിൽ തണുത്ത വെ...
23/04/2026

സൂര്യാഘാതം: പ്രഥമ ശുശ്രൂഷ:
• രോഗിയെ ഉടൻ തണലുള്ള സ്ഥലത്തേക്ക് മാറ്റുക
• കട്ടിയുള്ള വസ്ത്രങ്ങൾ അഴിക്കുക
• ശരീരത്തിൽ തണുത്ത വെള്ളം തളിക്കുകയോ നനഞ്ഞ തുണി വെക്കുകയോ ചെയ്യുക
• ഫാൻ / എയർ ഉപയോഗിച്ച് ശരീരം തണുപ്പിക്കുക
• ബോധവാനാണെങ്കിൽ വെള്ളം അല്ലെങ്കിൽ ORS ചെറിയ അളവിൽ കൊടുക്കുക
• തല അല്പം ഉയർത്തി വിശ്രമിപ്പിക്കുക
• ഉടൻ ആശുപത്രിയിൽ എത്തിക്കുക
ശ്രദ്ധിക്കുക:
ബോധക്ഷയം, ഛർദ്ദി, തലകറക്കം, ശരീരം വളരെ ചൂടാകുക, വിയർപ്പില്ലായ്മ എന്നിവ ഉണ്ടെങ്കിൽ വൈകരുത്—ഉടൻ മെഡിക്കൽ സഹായം തേടുക.

Address

Nallur, Opposite Mini Stadium
Calicut
673631

Opening Hours

Monday 4pm - 7pm
Tuesday 4pm - 7pm
Wednesday 4pm - 7pm
Thursday 4pm - 7pm
Friday 4pm - 7pm
Saturday 4pm - 7pm

Telephone

+919847878936

Alerts

Be the first to know and let us send you an email when AMALA Homoeopathic Medical Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to AMALA Homoeopathic Medical Center:

Shortcuts

Share

Nearby clinics