Aspire Children's Speciality Centre

Aspire Children's Speciality Centre Kerala’s Trusted Pediatric Super Specialty Centre
30K+ Trusted Parents
📍Calicut | Eranhipaalam
Book Consultation 👇

https://aspirechildrens.com/book-now

19/06/2026

parents ഒരിക്കലും ഇതറിയാതെ യാത്രചെയ്യരുത്

കാറിൽ യാത്ര ചെയ്യുമ്പോൾ രണ്ട് വയസുവരെയുള്ള കുട്ടികളെ പ്രത്യേക കാർ സീറ്റിൽ ഇരുത്തണം.

📍 Aspire Children’s Specialty Centre, Eranhipalam, Kozhikode
📞 8848 003 009 | 8848 703 009
🌐 aspirechildrens.com




[car seat safety for kids, child car seat safety, baby car seat, toddler travel safety, safe travel with children,car , kids travelling ]

ചെവിയിൽ പ്രാണി കേറിയാൽ ഇവ ശ്രദ്ധിക്കുക •വിരലോ ബഡ്സോ ഇടരുത്•വെള്ളം ഒഴിക്കരുത് •2-3 തുള്ളി എണ്ണ ഒഴിക്കാം സംഭവം ഗുരുതരമാണെങ...
18/06/2026

ചെവിയിൽ പ്രാണി കേറിയാൽ ഇവ ശ്രദ്ധിക്കുക

•വിരലോ ബഡ്സോ ഇടരുത്
•വെള്ളം ഒഴിക്കരുത്
•2-3 തുള്ളി എണ്ണ ഒഴിക്കാം

സംഭവം ഗുരുതരമാണെങ്കിൽ ഉടനെ ഒരു ENT ഡോക്ടറുടെ സേവനം തേടുക

📍 Aspire Children’s Specialty Centre, Eranhipalam, Kozhikode
📞 8848 003 009 | 8848 703 009
🌐 aspirechildrens.com




[Ear Insect Emergency,Insect in Ear Treatment,ENT Specialist Kozhikode,ENT Doctor CalicutEar Care Tips,Ear Pain Treatment]

പ്രതിരോധശേഷി  കൂടാൻ കുട്ടികൾക്ക് നൽകേണ്ടത് ❗• റാഗി•നവയരി•മുട്ട •തൈര്•മുരങ്ങയില•ചീര•കാരറ്റ്•മീൻ , മാംസം•പയർ  വർഗങ്ങൾ📍 Asp...
17/06/2026

പ്രതിരോധശേഷി കൂടാൻ കുട്ടികൾക്ക് നൽകേണ്ടത് ❗

• റാഗി
•നവയരി
•മുട്ട
•തൈര്
•മുരങ്ങയില
•ചീര
•കാരറ്റ്
•മീൻ , മാംസം
•പയർ വർഗങ്ങൾ

📍 Aspire Children’s Specialty Centre, Eranhipalam, Kozhikode
📞 8848 003 009 | 8848 703 009
🌐 aspirechildrens.com




[Parenting tips , healthy foods , immunity,health foods for kids , parents,kids ]

17/06/2026

അലർജിയ്ക്ക് പിന്നിൽ ബെഡ്ഷീറ്റും തലയണയും ആണോ വില്ലൻ ?

അലർജി എന്താണെന്ന് കണ്ടെത്തി ചികിത്സിക്കണം

കുട്ടികളുടെ പല്ല് പൊന്തുന്നതിൻ്റെ കാരണം ഇതാണ്❗

📍 Aspire Children’s Specialty Centre, Eranhipalam, Kozhikode
📞 8848 003 009 | 8848 703 009
🌐 aspirechildrens.com




[allergy in children, child allergy treatment, pediatric allergy specialist, allergy symptoms in kids, dust allergy, dust mite allergy, pillow allergy, bedsheet allergy, skin allergy, food allergy]

15/06/2026

പാൽകുടിച്ചതിനു ശേഷം കുഞ്ഞിന് ഛർദ്ദിക്കാറുണ്ടോ ?

പാൽ കുടിച്ചതിനു ശേഷം കുഞ്ഞിനെ മെല്ലെ തടിക്കൊടുത്ത് Gas കളയുക

📍 Aspire Children’s Specialty Centre, Eranhipalam, Kozhikode
📞 8848 003 009 | 8848 703 009
🌐 aspirechildrens.com



[Baby vomiting after feeding
Baby spits up milk
Newborn vomiting after breastfeeding
Baby burping after feeding
How to burp a baby
Infant feeding tips
Newborn care tips
Baby digestion problems
Gas in babies
Baby reflux symptoms]

15/06/2026

കുട്ടികളുടെ പല്ല് പൊന്തുന്നതിൻ്റെ കാരണം ഇതാണ്❗

Dental and skelton പ്രശ്നങ്ങൾ ആണ് പ്രധാന കാരണം

📍 Aspire Children’s Specialty Centre, Eranhipalam, Kozhikode
📞 8848 003 009 | 8848 703 009
🌐 aspirechildrens.com



[Kids dental care, child dental health, protruding teeth in children, forward teeth causes]

നിപ്പ രോഗത്തെ നേരിടാം മുൻകരുതലോടെ 🔻കടിയേറ്റതോ വീണുകിടന്നതോ ആയ പഴങ്ങൾ കഴിക്കരുത്.🔻മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക🔻പഴ...
15/06/2026

നിപ്പ രോഗത്തെ നേരിടാം മുൻകരുതലോടെ

🔻കടിയേറ്റതോ വീണുകിടന്നതോ ആയ പഴങ്ങൾ കഴിക്കരുത്.
🔻മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക
🔻പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക
🔻കൈകൾ നന്നായിട്ട് സോപ്പുകൾ ഉപയോഗിച്ച് കഴുകുക

📍 Aspire Children’s Specialty Centre, Eranhipalam, Kozhikode
📞 8848 003 009 | 8848 703 009
🌐 aspirechildrens.com



[Nipah Virus
Nipah Virus Symptoms
Nipah Awareness
Nipah Prevention
Nipah Infection
Nipah Virus Kerala
Nipah Disease
Nipah Virus Prevention Tips
KidsHealth ]

13/06/2026

കുഞ്ഞുങ്ങളെ തൊട്ടിലിൽ കിടത്തുന്നവർ ശ്രദ്ധിക്കുക ❗

📍 Aspire Children’s Specialty Centre, Eranhipalam, Kozhikode
📞 8848 003 009 | 8848 703 009
🌐 aspirechildrens.com



[Baby cradle safety tips
Is cradle safe for babies?
Newborn sleeping position
Safe sleep guidelines for infants
Baby sleep safety
Newborn care tips
Pediatric sleep advice]

13/06/2026

🦠 ഷിഗെല്ല (Shigella) അണുബാധയെക്കുറിച്ച് അറിയാം

കുട്ടികളിൽ വയറിളക്കം, പനി, വയറുവേദന, മലത്തിൽ രക്തമോ ശ്ലേഷ്മമോ കാണുക തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകുന്ന ഒരു ബാക്ടീരിയൽ അണുബാധയാണ് ഷിഗെല്ല.

✅ കൈകൾ വൃത്തിയായി കഴുകുക
✅ ശുദ്ധമായ ഭക്ഷണവും വെള്ളവും മാത്രം ഉപയോഗിക്കുക
✅ ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ ഡോക്ടറുടെ നിർദേശം തേടുക

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി രോഗത്തെക്കുറിച്ചുള്ള ശരിയായ അറിവ് അനിവാര്യമാണ്.

👩‍⚕️ ഡോ. സുധ കൃഷ്ണനുണ്ണി

അധ്വാനത്തിന്റെ കനമില്ലാത്ത കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരട്ടെ.....world day Against child labour
12/06/2026

അധ്വാനത്തിന്റെ കനമില്ലാത്ത കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരട്ടെ.....

world day Against child labour

Address

Second Floor, Vee P*e Space, 2/1955, Wayanad Road, Eranhipaalam
Calicut
673020

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Alerts

Be the first to know and let us send you an email when Aspire Children's Speciality Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category