Aster Nurture

Aster Nurture Comprehensive antenatal care at home for booked/unbooked patients on request including counseling, di

09/02/2024
13/11/2023
🫃അമ്മയാവാൻ ഒരുങ്ങാം, പൂർണ്ണ സജ്ജയായി..🔆അമ്മമാരാകുവാൻ തയ്യാറെടുക്കുന്നവർക്കായി കോഴിക്കോട് ആസ്റ്റർ മിംസ് ഒരുക്കുന്ന അറിവിൻ...
18/08/2023

🫃അമ്മയാവാൻ ഒരുങ്ങാം, പൂർണ്ണ സജ്ജയായി..

🔆അമ്മമാരാകുവാൻ തയ്യാറെടുക്കുന്നവർക്കായി കോഴിക്കോട് ആസ്റ്റർ മിംസ് ഒരുക്കുന്ന അറിവിൻറെ മത്സരത്തിലേക്കു രജിസ്റ്റർ ചെയ്യാം.

🪙ഒന്നാം സമ്മാനം ഒരു പവൻ
🪙രണ്ടാം സമ്മാനം അരപ്പവൻ

🤱ഗർഭകാലത്തെ ഓരോ ട്രൈമെസ്റ്ററിലും അമ്മയുടെയും കുഞ്ഞിന്റെയും മികച്ച പരിപാലനം ഉറപ്പാക്കാൻ ആവശ്യമായ അറിവുകൾ നൽകുന്നു.

👩‍🍼ഗർഭധാരണം മുതൽ പ്രസവത്തിന്റെ സമീപ നാളുകൾ വരെ ഗർഭിണികൾ അനുഭവിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെ ഗൗരവപൂർവ്വം വിലയിരുത്തുകയും ഓരോ സന്ദർഭങ്ങളിലും അവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ വിദഗ്ദ്ധ ഗൈനക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ നൽകുകയും ചെയ്യുന്നു.

🫃ഗർഭകാലയളവിലെ അഞ്ചാം മാസം മുതലുള്ളവർക്കു പങ്കെടുക്കാം.

📆 രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി 2023 ആഗസ്റ്റ് 20 ഞായറാഴ്ച

💻 ഈ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം : https://forms.gle/zbjukvk9kVk3ysya9

📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 8157886111

During pregnancy, it is essential to have nutritious food for your child's normal and healthy development.1) Green Leafy...
24/07/2021

During pregnancy, it is essential to have nutritious food for your child's normal and healthy development.
1) Green Leafy Vegetables
2) Sweet Potatoes
3) Blueberries
4) Apples
5) Lean Organic Chicken Breast

24/04/2021

കോവിഡ് കാരണം ലോക്ക് ആയോ?. ആസ്റ്റർ ഉണ്ട് കൂടെ.
ആസ്റ്റർ അറ്റ് ഹോം സർവീസിന്റെ ഭാഗമായി ലഭ്യമാക്കുന്നു ആസ്റ്റർ മിംസ് ഹോം ഐസൊലേഷൻ കെയർ.
രോഗം ഗുരുതരമല്ലാത്തതും എന്നാൽ രോഗ ലക്ഷണങ്ങൾ ഉള്ളവരുമായ കോവിഡ് രോഗികളെ പരിചരിക്കുന്നതിനുള്ള നൂതന സംവിധാനം.

14 ദിവസത്തേക്കുള്ള പാക്കേജ് ബുക്ക് ചെയ്യാം വ്യക്തികൾക്ക് 3000 രൂപക്കും, കുടുംബത്തിന് 5000 രൂപക്കും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്‌നും വിളിക്കാം. 8606234234

കൂടാതെ കോവിഡ് കെയർ കിറ്റും ലഭ്യമാണ്

03/11/2020

We'll Treat You Well

01/10/2020

Aster MIMS Calicut is organising an online get-together of Liver Transplant recipients and their families, graced by the presence of Bharath Suresh Gopi on Oct 3rd at 9 AM.

www.astermims.com ll 04952488222 ll 7025719719



1.Phone(Android/IOS)
Step 1 - Webex Meetings(Application) - ഡൗൺലോഡ് ചെയ്യുക(അതിന് വേണ്ട ലിങ്ക് താഴെ കൊടുത്തിരിക്കുന്നു )
https://play.google.com/store/apps/details?id=com.cisco.webex.meetings&hl=en

Step 2 - അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതിന് ശേഷം.

ഒക്ടോബർ 03(ശനി) രാവിലെ 09.00ന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതിന് ശേഷം "Join Now" ക്ലിക്ക് ചെയ്യുക. താങ്കളുടെ ഫോണിൽ Webinar ആരംഭിക്കുന്നതാണ്.

https://manorama.webex.com/ec3300/eventcenter/mobile/eventInfoMobile.do?siteurl=manorama&confID=173882691138098163&meetingKey=1702098089&backUrl=%2Fmw3300%2Fwireless%2Fmeetinglist.do%3Fsiteurl%3Dmanorama&t=a&MTID=ea4257f4459fd8a17db6543f50bc8ef04&rnd=0.7604768097401924&isIPADAsMobile=null

(Password ചോദിക്കുന്നു എങ്കിൽ qkdoc എന്ന password നൽകി വെബ്ബിനറിൽ പങ്കെടുക്കാം)
ഇപ്പോൾ കാണിക്കുന്ന mail id മാറ്റേണ്ടതില്ല.. join now എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ മാത്രം മതി.. ഡോക്ടറുമായി നേരിട്ട് സംസാരിക്കണമെങ്കിൽ ചാറ്റിൽ "switch on mike" ennu type ചെയുക, ഞങ്ങൾ സംസാരിക്കാനുള്ള അവസരം തരുന്നതാണ്..

2. Laptop/Tab
ലാപ്ടോപ്പിൽ " Google Chrome" ഇൽ

https://manorama.webex.com/ec3300/eventcenter/mobile/eventInfoMobile.do?siteurl=manorama&confID=173882691138098163&meetingKey=1702098089&backUrl=%2Fmw3300%2Fwireless%2Fmeetinglist.do%3Fsiteurl%3Dmanorama&t=a&MTID=ea4257f4459fd8a17db6543f50bc8ef04&rnd=0.7604768097401924&isIPADAsMobile=null

എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക "Join Now" ക്ലിക്ക് ചെയ്താൽ വെബ്ബിനാർ ആരംഭിക്കുന്നതാണ്..

Password ചോദിക്കുന്നു എങ്കിൽ qkdoc എന്ന password നൽകി വെബ്ബിനറിൽ പങ്കെടുക്കാം)

Address

Govindapuram
Calicut
673016

Alerts

Be the first to know and let us send you an email when Aster Nurture posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aster Nurture:

Share

Category