MyHart Centre for Cardiac Care

MyHart Centre for Cardiac Care MyHart Centre for Cardiac Care,
the most advanced Cardiology centre at the forefront of cardiovascular excellence

ത്യാഗമനോഭാവത്തിന്റെയും ആത്മാർത്ഥമായ സമർപ്പണത്തിന്റെയും ഓർമ്മ പുതുക്കി വീണ്ടുമൊരു പെരുന്നാൾ. ഏവർക്കും നന്മയും സ്നേഹവും  ന...
27/05/2026

ത്യാഗമനോഭാവത്തിന്റെയും ആത്മാർത്ഥമായ സമർപ്പണത്തിന്റെയും ഓർമ്മ പുതുക്കി വീണ്ടുമൊരു പെരുന്നാൾ.
ഏവർക്കും നന്മയും സ്നേഹവും നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ.

www.myhart.health

We are looking for a dedicated General Duty Medical Officer (GDMO) to join our team. If you are a compassionate medical ...
27/05/2026

We are looking for a dedicated General Duty Medical Officer (GDMO) to join our team.
If you are a compassionate medical professional who thrives in a dynamic environment, we want you on board.

For more Information : +91 8714 665 315
www.myhart.health

May the blessings of Eid al-Adha bring peace, joy, and prosperity to your life. Have a wonderful day celebrating with fa...
26/05/2026

May the blessings of Eid al-Adha bring peace, joy, and prosperity to your life. Have a wonderful day celebrating with family and friends!
Eid Mubarak
www.myhart.health

നിങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ഹൃദയാരോഗ്യം ഉറപ്പുവരുത്താൻ ഏറ്റവും ആധുനികമായ പരിശോധനകളോടെ ഞങ്ങളുടെ Special Heart Check...
24/05/2026

നിങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ഹൃദയാരോഗ്യം ഉറപ്പുവരുത്താൻ ഏറ്റവും ആധുനികമായ പരിശോധനകളോടെ ഞങ്ങളുടെ Special Heart Checkup Package ഇപ്പോൾ ലഭ്യമാണ്. വിദഗ്ദ്ധരായ കാർഡിയോളജിസ്റ്റുകളുടെ മേൽനോട്ടത്തിൽ കൃത്യമായ രോഗനിർണ്ണയവും മികച്ച പരിചരണവും.

കാരണം, കരുതലാണ് ഏറ്റവും വലിയ ചികിത്സ.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി : +91 8714 665 315
www.myhart.health

Heart health doesn't wait for symptoms.Early detection is the most powerful tool we have. Our specially curated Heart Ch...
23/05/2026

Heart health doesn't wait for symptoms.
Early detection is the most powerful tool we have.
Our specially curated Heart Checkup Package is designed to give you a complete, transparent view of your cardiovascular health at an exclusive package rate.

For more Information and booking : +91 8714 665 315
www.myhart.health

നിശബ്ദ കൊലയാളി എന്നാണ് രക്താതിമർദ്ദം (Hypertension) അറിയപ്പെടുന്നത്. പലപ്പോഴും ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ഈ അവസ്ഥ ഹൃദയാ...
17/05/2026

നിശബ്ദ കൊലയാളി എന്നാണ് രക്താതിമർദ്ദം (Hypertension) അറിയപ്പെടുന്നത്. പലപ്പോഴും ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ഈ അവസ്ഥ ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം.കൃത്യമായ പരിശോധനയിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും രക്തസമ്മർദ്ദം നിയന്ത്രിക്കാം ഹൃദയത്തെ സുരക്ഷിതമാക്കാം

www.myhart.health

കുട്ടികളിലെ ഹൃദ്രോഗങ്ങൾ നേരത്തെ തിരിച്ചറിയാം, കൃത്യമായ ചികിത്സ ഉറപ്പാക്കാം.അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പീഡിയാട്രിക് ക...
15/05/2026

കുട്ടികളിലെ ഹൃദ്രോഗങ്ങൾ നേരത്തെ തിരിച്ചറിയാം, കൃത്യമായ ചികിത്സ ഉറപ്പാക്കാം.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പീഡിയാട്രിക് കാർഡിയോളജി വിഭാഗം (Paediatric Cardiology Department) വിദഗ്ദരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ .
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി : 8714 665 315
www.myhart.health

സ്വന്തം വേദനകൾ മറന്ന് മറ്റുള്ളവരുടെ വേദനയിൽ പങ്കുചേരുന്നവർ. രോഗികൾക്ക് ആത്മവിശ്വാസം നൽകുന്ന കരുത്തിന്റെ പ്രതീകങ്ങൾ. ലോകത...
12/05/2026

സ്വന്തം വേദനകൾ മറന്ന് മറ്റുള്ളവരുടെ വേദനയിൽ പങ്കുചേരുന്നവർ. രോഗികൾക്ക് ആത്മവിശ്വാസം നൽകുന്ന കരുത്തിന്റെ പ്രതീകങ്ങൾ.
ലോകത്തെ സുഖപ്പെടുത്തുന്ന ആ കൈകൾക്ക് ഇന്ന് ഞങ്ങൾ സ്നേഹാദരങ്ങൾ അർപ്പിക്കുന്നു.

www.myhart.health

ഓരോ നിമിഷവും നമ്മെ കരുതുന്ന, നമ്മുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകുന്ന ആ വലിയ സ്നേഹം.ലോകം എത്ര മാറിയാലും മാറാത്ത ഒരേയൊരു സത്യ...
10/05/2026

ഓരോ നിമിഷവും നമ്മെ കരുതുന്ന, നമ്മുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകുന്ന ആ വലിയ സ്നേഹം.ലോകം എത്ര മാറിയാലും മാറാത്ത ഒരേയൊരു സത്യം.
പരിധികളില്ലാത്ത ആ കരുതലാണ് നമ്മുടെ കരുത്ത്.
ലോകത്തിലെ എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ!

www.myhart.health

We Are looking for an experienced, leadership-oriented professional to elevate our patient experience. This role is desi...
08/05/2026

We Are looking for an experienced, leadership-oriented professional to elevate our patient experience. This role is designed for someone who balances high-level coordination with a compassionate, premium approach to healthcare service.

Send your Resume : [email protected]
www.myhart.health

Address

Starcare Hospital, Nr Thondayad Jn
Calicut
673016

Alerts

Be the first to know and let us send you an email when MyHart Centre for Cardiac Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share