ATP Holistic Health Care

Directions

ATP Holistic Health Care Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ATP Holistic Health Care, Medical and health, Naduvannur, Calicut.

           📸❤️✨
15/09/2025

📸❤️✨

Ministry of ayush says👆🏻....Do follow for your better health🙏🏽
13/09/2025

Ministry of ayush says👆🏻....Do follow for your better health🙏🏽

08/09/2025

നമസ്തേ,
വ്യായാമം /Exercise-Part-2

ഏതെല്ലാം രോഗങ്ങൾ ഉള്ളവർ വ്യായാമം ചെയ്യാൻ പാടില്ല. ❓

ആയുർവേദത്തിൽ പറഞ്ഞിട്ടുള്ള രോഗങ്ങളാണ് വിഡിയോയിൽ സൂചിപ്പിച്ചിട്ടുള്ളത്.(സംസ്‌കൃത വാക്കുകളാണ് ഉപയോഗിച്ചത്.)എന്ത് കൊണ്ട് ഇവർ വ്യായാമം ചെയ്യാൻ പാടില്ല എന്ന കാരണങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം രോഗികളെ OP യിൽ ഞങ്ങൾ കാണാറുണ്ട്.ഇവരോട് വ്യായാമം നിർത്താൻ പറയുന്നതിലൂടെ രോഗം സുഖപ്പെടാൻ സഹായിക്കുകയും വ്യായാമം കൊണ്ടുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കുറയുകയും ചെയ്യുന്നു.

പ്രത്യേക ശ്രദ്ധയ്ക്ക് :
ഈ വീഡിയോയിൽ ഞാൻ പറഞ്ഞ രോഗങ്ങളിൽ നിരവധി രോഗങ്ങൾ ഉൾപ്പെടുന്നു (വാത ദോഷം പിത്ത ദോഷം പ്രധാനമായ രോഗങ്ങൾ )
അജീർണ രോഗങ്ങൾ പല വിധം ഉണ്ട്.
ഡോക്ടർ രോഗ നിർണയം നടത്തി ആവശ്യമായ നിർദേശങ്ങൾ തരുന്നതാണ്

ബാക്കി അടുത്ത വീഡിയോയിൽ.
നന്ദി.

Namasthe,
Topic-Exercise -Part-2
Which patients should avoid exercise? ❓

According to Ayurveda, certain diseases are contraindicated for exercise. In the video, these conditions are highlighted with their original Sanskrit terms, along with clear explanations of why exercise should be avoided in such cases.

We frequently consult such patients in the outpatient department. By advising them to discontinue exercise, we have observed improvement in their recovery as well as a reduction in health problems that were aggravated by exercise.

Further details will be shared in the next video.
Thank you.

08/09/2025

നമസ്കാരം,

വ്യായാമം ചെയ്ത് തുടങ്ങിയോ ❓
Alert-started exercise❓
Here explains
What ayurveda says about exercise❓

english subtitle is available
(Part-1)

ഈ ഭാഗത്തിൽ ആയുർവേദം വ്യായാമത്തെ കുറിച്ച് എന്തെല്ലാം പറഞ്ഞിരിക്കുന്നു എന്ന് നോക്കാം

എല്ലാവരുടെയും അറിവിലേക്ക് ഷെയർ ചെയ്യുക
നന്ദി

അടുത്ത ഭാഗം -വിഷയം ;
ഏതെല്ലാം രോഗങ്ങൾ ഉള്ളവർ വ്യായാമം ചെയ്യാൻ പാടില്ല ❓
Next part-Contraindicated diseases for doing exercise

30/08/2025

നമസ്തേ,
ശരീരത്തിന് പുറത്ത് ഉഴിച്ചിൽ, കിഴി പോലുള്ള ചികിത്സകൾ ചെയ്തിട്ടും രോഗം മാറാത്തവർ ഉണ്ട്. അതിന്റെ കാരണങ്ങളിലെ ഒരു പ്രധാന കാരണം എന്താവാം ❓

മഴക്കാലത്ത് മാത്രമല്ല എല്ലാ കാലാവസ്ഥയിലും രോഗികളിലും ആരോഗ്യം നില നിർത്താൻ ആഗ്രഹിക്കുന്നവരിലും ഈ കാരണത്തിന് പ്രാധാന്യമുണ്ട്.

Why not reducing diseases by doing only external ayurveda treatments❓
In this video , i explains about one among the important reasons

English subtitle is available
Thank you

29/08/2025

സോഷ്യൽ മീഡിയ ചികിത്സ ആപത്ത്
ജാഗ്രതൈ 🙏നിങ്ങളുടെ ആരോഗ്യം പോവാതെ നിങ്ങൾ തന്നെ സൂക്ഷിക്കുക

ALERT-Social media treatment

28/07/2025

Address

Naduvannur
Calicut

Website

Alerts

Be the first to know and let us send you an email when ATP Holistic Health Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share