Flourish Counselling Calicut

Flourish Counselling Calicut Psychologists and Counsellors dedicated to helping individuals and families navigate life's challenges.

Specializing in anxiety, depression, and relationship issues. Our goal is to provide a safe, non-judgmental space for personal growth and healing"

𝗖𝗔𝗡 𝗧𝗔𝗟𝗞 𝗧𝗛𝗘𝗥𝗔𝗣𝗜𝗘𝗦 𝗟𝗜𝗞𝗘 𝗖𝗢𝗨𝗡𝗦𝗘𝗟𝗜𝗡𝗚 𝗔𝗡𝗗 𝗖𝗢𝗚𝗡𝗜𝗧𝗜𝗩𝗘 𝗕𝗘𝗛𝗔𝗩𝗜𝗢𝗥𝗔𝗟 𝗧𝗛𝗘𝗥𝗔𝗣𝗬 𝗥𝗘𝗔𝗟𝗟𝗬 𝗥𝗘𝗪𝗜𝗥𝗘 𝗬𝗢𝗨𝗥 𝗕𝗥𝗔𝗜𝗡?Yes. Modern neuroscience sh...
06/07/2025

𝗖𝗔𝗡 𝗧𝗔𝗟𝗞 𝗧𝗛𝗘𝗥𝗔𝗣𝗜𝗘𝗦 𝗟𝗜𝗞𝗘 𝗖𝗢𝗨𝗡𝗦𝗘𝗟𝗜𝗡𝗚 𝗔𝗡𝗗 𝗖𝗢𝗚𝗡𝗜𝗧𝗜𝗩𝗘 𝗕𝗘𝗛𝗔𝗩𝗜𝗢𝗥𝗔𝗟 𝗧𝗛𝗘𝗥𝗔𝗣𝗬
𝗥𝗘𝗔𝗟𝗟𝗬 𝗥𝗘𝗪𝗜𝗥𝗘 𝗬𝗢𝗨𝗥 𝗕𝗥𝗔𝗜𝗡?

Yes. Modern neuroscience shows that therapies like CBT and counseling can actually change your brain's structure and how it functions.

𝗧𝗛𝗘 𝗦𝗖𝗜𝗘𝗡𝗖𝗘 𝗕𝗘𝗛𝗜𝗡𝗗 𝗜𝗧

Your brain is neuroplastic, meaning it can grow and adapt based on your thoughts, emotions, and experiences.

Talk therapy helps you build healthier thought patterns. Over time, these new patterns help rewire your brain.

𝗪𝗛𝗔𝗧 𝗥𝗘𝗦𝗘𝗔𝗥𝗖𝗛 𝗥𝗘𝗩𝗘𝗔𝗟𝗦

Anxiety
CBT calms down the amygdala (the fear center) and strengthens the prefrontal cortex, which helps you manage emotions better.

Depression
Therapy balances mood-regulating brain areas like the anterior cingulate cortex and hippocampus.

Chronic Pain
CBT boosts gray matter in brain areas responsible for pain relief and emotional resilience.

Teen Migraines
After eight weeks of CBT, teens had better brain connectivity and fewer migraine episodes.

𝗕𝗥𝗔𝗜𝗡 𝗖𝗛𝗔𝗡𝗚𝗘𝗦 𝗧𝗛𝗔𝗧 𝗛𝗔𝗣𝗣𝗘𝗡 𝗧𝗛𝗥𝗢𝗨𝗚𝗛 𝗧𝗛𝗘𝗥𝗔𝗣𝗬

Amygdala (fear): becomes calmer

Prefrontal cortex (thinking): gets stronger

Hippocampus (emotion and memory): becomes more balanced

Brain connections: improve over time.

𝗪𝗛𝗬 𝗜𝗧 𝗠𝗔𝗧𝗧𝗘𝗥𝗦

Just like learning music or sports, therapy trains your brain.

That’s why CBT and other talk therapies are so powerful in healing trauma, anxiety, and depression—they create real changes in how your brain works.

🖊️ 𝑰𝒏𝒔𝒊𝒈𝒉𝒕𝒔 𝒇𝒓𝒐𝒎 𝑺𝒉𝒂𝒉𝒛𝒂𝒅 𝑨𝒍 𝑨𝒎𝒆𝒆𝒏, 𝒂𝒕 𝑭𝒍𝒐𝒖𝒓𝒊𝒔𝒉 𝑪𝒐𝒖𝒏𝒔𝒆𝒍𝒍𝒊𝒏𝒈 — 𝒉𝒆𝒍𝒑𝒊𝒏𝒈 𝒚𝒐𝒖 𝒉𝒆𝒂𝒍, 𝒈𝒓𝒐𝒘, 𝒂𝒏𝒅 𝒇𝒍𝒐𝒖𝒓𝒊𝒔𝒉.

📞 For appointments with our psychologists and counselors, call: +91-9995123653
📩 DM me for inquiries or to book a counseling session.

𝐖𝐡𝐲 𝐖𝐞 𝐑𝐞𝐩𝐞𝐚𝐭 𝐁𝐚𝐝 𝐇𝐚𝐛𝐢𝐭𝐬 𝐞𝐯𝐞𝐧 𝐖𝐡𝐞𝐧 𝐖𝐞 𝐊𝐧𝐨𝐰 𝐓𝐡𝐞𝐲'𝐫𝐞 𝐇𝐚𝐫𝐦𝐟𝐮𝐥— 𝐁𝐞𝐡𝐚𝐯𝐢𝐨𝐫𝐚𝐥 𝐒𝐜𝐢𝐞𝐧𝐜𝐞 𝐁𝐞𝐡𝐢𝐧𝐝 𝐒𝐞𝐥𝐟-𝐒𝐚𝐛𝐨𝐭𝐚𝐠𝐞---------------------...
26/06/2025

𝐖𝐡𝐲 𝐖𝐞 𝐑𝐞𝐩𝐞𝐚𝐭 𝐁𝐚𝐝 𝐇𝐚𝐛𝐢𝐭𝐬 𝐞𝐯𝐞𝐧 𝐖𝐡𝐞𝐧 𝐖𝐞 𝐊𝐧𝐨𝐰 𝐓𝐡𝐞𝐲'𝐫𝐞 𝐇𝐚𝐫𝐦𝐟𝐮𝐥
— 𝐁𝐞𝐡𝐚𝐯𝐢𝐨𝐫𝐚𝐥 𝐒𝐜𝐢𝐞𝐧𝐜𝐞 𝐁𝐞𝐡𝐢𝐧𝐝 𝐒𝐞𝐥𝐟-𝐒𝐚𝐛𝐨𝐭𝐚𝐠𝐞
-----------------------------------------------------------------------

Ever stayed up scrolling or binge-watching, knowing you’ll regret it tomorrow? You’re not weak—you’re human. And your brain’s reward system might be the reason.

The Brain's Reward Trap
-----------------------------------------------------------------------

Our brain is wired to chase pleasure and avoid discomfort. When something feels good (like junk food or social media), dopamine gets released—reinforcing that behavior, no matter the long-term harm.

This is called a “reward prediction error.” Your brain learns what feels good and pushes you to repeat it, even if logic tells you not to.

Why Willpower Isn’t Enough
----------------------------------------------------------------------

The prefrontal cortex (logic) fights the limbic system (cravings), but under stress or boredom, cravings usually win.

You’re not lazy—your brain is running an old loop.

The Self-Sabotage Cycle
-----------------------------------------------------------------------

1. Trigger: Stress or boredom

2. Habit: Phone, snacks, etc.

3. Relief: Dopamine hit

4. Reinforcement: Loop gets stronger

How to Break the Loop
-----------------------------------------------------------------------

✔️ Notice the triggers
✔️ Swap harmful habits with healthier ones
✔️ Delay the urge by 10 minutes
✔️ Be kind to yourself—change takes time

Real change begins with understanding your brain—not blaming yourself.

🖊️ 𝑰𝒏𝒔𝒊𝒈𝒉𝒕𝒔 𝒇𝒓𝒐𝒎 𝑺𝒉𝒂𝒉𝒛𝒂𝒅 𝑨𝒍 𝑨𝒎𝒆𝒆𝒏, 𝒂𝒕 𝑭𝒍𝒐𝒖𝒓𝒊𝒔𝒉 𝑪𝒐𝒖𝒏𝒔𝒆𝒍𝒍𝒊𝒏𝒈 — 𝒉𝒆𝒍𝒑𝒊𝒏𝒈 𝒚𝒐𝒖 𝒉𝒆𝒂𝒍, 𝒈𝒓𝒐𝒘, 𝒂𝒏𝒅 𝒇𝒍𝒐𝒖𝒓𝒊𝒔𝒉.

📞 For appointments with our psychologists and counselors, call: +91-9995123653
📩 DM me for inquiries or to book a counseling session.

 #എക്കോ_തെറാപി:  മനസ്സിനെ സൗഖ്യത്തിലേക്ക് നയിക്കുന്ന പ്രകൃതി------------------------------------------------------------...
25/06/2025

#എക്കോ_തെറാപി: മനസ്സിനെ സൗഖ്യത്തിലേക്ക് നയിക്കുന്ന പ്രകൃതി
-------------------------------------------------------------------------

പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് വനത്തിലൂടെയോ നദീതീരത്തിലൂടെയോ സമയം ചിലവഴിച്ചാൽ നിങ്ങൾക്ക് മാനസിക ഉണർവും ശാന്തതയും അനുഭവപ്പെട്ടിട്ടുണ്ടോ?

എന്നാലിത് വെറും തോന്നലല്ല. 2024-ലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ പുതിയ പഠനം പ്രകാരം 90 മിനുട്ട് പ്രകൃതിയിൽ ചെലവഴിച്ചാൽ :

✅ തലച്ചോറിലെ അമിതചിന്തയും ഉത്കണ്ഠയും ഉണ്ടാക്കുന്ന ഭാഗങ്ങളുടെ പ്രവർത്തനം കുറയുന്നു

✅ സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് പെട്ടെന്ന് കുറയുന്നു

✅ വൈകാരികവും മാനസികവുമായ വ്യക്തതയും സൗഖ്യവും വർധിക്കുന്നു.
-------------------------------------------------------------------------
എക്കോസൈക്കോളജി എന്ന ഈ പുതിയ ശാഖയുടെ അഭിപ്രായത്തിൽ,
ആധുനിക മനുഷ്യന് പ്രകൃതിയോട് ബന്ധം നഷ്ടപ്പെട്ടതാണ് അവൻ അനുഭവിക്കുന്ന മാനസിക പിരിമുറുക്കത്തിന്റെ പ്രധാന കാരണം.

ഏറ്റവും ഗുണകരമായ പ്രകൃതിചികിത്സകൾ:
-----------------------------------------------------------------------

1) ഫോറസ്റ്റ് ബാത്തിങ് (വനത്തിലൂടെയുള്ള നടത്തം)

2) ഗാർഡൻ തെറാപ്പി

3) പ്രകൃതിയിലൂടെയുള്ള മൈൻഡ്ഫുൾ നടത്തം

4) പ്രകൃതിയിലെ ശബ്ദങ്ങൾ ശ്രദ്ധയോടെ ശ്രവിക്കുക.
---------------------------------------------------------------------------
ഒരു പാർക്കിലൂടെയുള്ള 15 മിനുട്ട് നടത്തം പോലും നിങ്ങളുടെ മൂഡ് റീസെറ്റ് ചെയ്യാനും മാനസിക പിരിമുറുക്കം കുറയ്ക്കാനും സഹായ്ക്കും.

🌿 പ്രകൃതി ആഡംബരമല്ല — അത് ശരിക്കും ഒരു ഔഷധമാണ്.

🖊️ 𝑰𝒏𝒔𝒊𝒈𝒉𝒕𝒔 𝒇𝒓𝒐𝒎 𝑺𝒉𝒂𝒉𝒛𝒂𝒅 𝑨𝒍 𝑨𝒎𝒆𝒆𝒏, 𝒂𝒕 𝑭𝒍𝒐𝒖𝒓𝒊𝒔𝒉 𝑪𝒐𝒖𝒏𝒔𝒆𝒍𝒍𝒊𝒏𝒈 — 𝒉𝒆𝒍𝒑𝒊𝒏𝒈 𝒚𝒐𝒖 𝒉𝒆𝒂𝒍, 𝒈𝒓𝒐𝒘, 𝒂𝒏𝒅 𝒇𝒍𝒐𝒖𝒓𝒊𝒔𝒉.

📞 For appointments with our psychologists and counselors, call: +91-9995123653
📩 DM me for inquiries or to book a counseling session.

സ്റ്റോയിക് ഫിലോസഫിയും - ആധുനിക സൈക്കോതെറാപ്പിയും:-----------------------------------------------------------------------...
25/06/2025

സ്റ്റോയിക് ഫിലോസഫിയും - ആധുനിക സൈക്കോതെറാപ്പിയും:
-------------------------------------------------------------------------

ആധുനിക ജീവിതരീതിയിൽ ജോലി, സാമ്പത്തികം, ബന്ധങ്ങൾ, സോഷ്യൽ മീഡിയ എന്നിവയുടെ സമ്മർദം നമ്മുടെ മനസ്സിന്റെ ശാന്തതയെ സാരമായി ബാധിക്കുന്നുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. ഈ വിഷയത്തിൽ വ്യക്തമായ അവബോധം വന്നത് കൊണ്ടാവാം ഇന്ന് ധാരാളം ആളുകൾ അവരുടെ പ്രശ്നങ്ങൾക്ക് മാനസികാരോഗ്യ വിദഗ്ധരിൽ നിന്നും സഹായം തേടുന്നുണ്ട്.

ഓരോ കാലഘട്ടത്തിലെയും പുതിയ വെല്ലുവിളികൾ മനുഷ്യന് സമ്മർദ്ദമുണ്ടാക്കുന്നുവെങ്കിലും മനുഷ്യന്റെ എല്ലാ കാലത്തെയും ആത്യന്തിക പ്രശ്നം ഒന്ന് തന്നെയാണ്.
ജീവിതത്തിന്റെ അനിശ്ചിതത്വമാണത്. അഥവാ ജീവിതത്തിന്റെ പ്രവചനാതീതമായ അവസ്ഥ മനുഷ്യനെ എന്നും ഉൽക്കണ്ഠയിലകപ്പെടുത്തുന്നു. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി ആയിരക്കണക്കിന് വർഷങ്ങൾക്കുമുമ്പ് തന്നെ പല ദാർശനികരും തത്വ ചിന്തകരും പലതരം ദർശനങ്ങളുമായി വന്നു. അതിലൊന്നാണ് സ്റ്റോയിക് തത്വചിന്ത. രണ്ടായിരത്തോളം വർഷങ്ങൾക്ക് മുൻപ് തന്നെ ഉദയം ചെയ്ത ഈ ചിന്താധാര ആധുനിക മനുഷ്യന് ഇന്നും പ്രസക്തിയുള്ളതും ഗുണകരവുമായ അധ്യാപനമാണ്.

സ്റ്റോയിസിസം: ഒരു പൗരാണിക തത്വചിന്ത
-------------------------------------------------------------------------

സ്റ്റോയിസിസം എന്നത് 2000 വർഷങ്ങൾക്ക് മുമ്പ് ഗ്രീസിലെ സീനോ ഓഫ് സിറ്റിയം എന്ന വ്യക്തി ആരംഭിച്ച തത്വചിന്തയാണ്. ജീവിതത്തിൽ സംഭവിക്കുന്ന നിയന്ത്രിക്കാനാവാത്ത കാര്യങ്ങളെ അനുവദിച്ച്, നിയന്ത്രിക്കാൻ കഴിയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിച്ച് മാനസികാരോഗ്യവും ആന്തരിക സൗഖ്യവും നേടാനാണ് സ്റ്റോയിസിസം പഠിപ്പിക്കുന്നത്.

സ്റ്റോയിസിസവും ആധുനിക സൈക്കോതെറാപ്പിയും തമ്മിലുള്ള ബന്ധം
-------------------------------------------------------------------------

ഇന്ന് വിശാലമായി ഉപയോഗിക്കപ്പെടുന്ന Cognitive Behavioral Therapy (CBT) യ്ക്ക് സ്റ്റോയിസിസത്തിന്റെ ശക്തമായ സ്വാധീനമുണ്ട്. CBTയുടെ സ്ഥാപകൻ Dr. Albert Ellis സ്റ്റോയിക് ചിന്തകളിൽ നിന്നും പ്രചോദനമുൾകൊണ്ടിട്ടുണ്ട്.

പൗരാണിക സ്റ്റോയിസിസവും - ആധുനിക CBTയും പറയുന്ന അടിസ്ഥാന തത്വങ്ങൾ ഒന്ന് തന്നെയാണ്.

1️⃣ ചിന്തകളുടെ നിയന്ത്രണം

"നമുക്ക് പ്രശ്നം സൃഷ്ടിക്കുന്നത് സംഭവങ്ങൾ അല്ല, അവയെക്കുറിച്ചുള്ള നമ്മുടെ ചിന്തകളാണ്.”
— എപ്പിക്റ്ററ്റസ്

ഒരു സംഭവത്തെപ്പറ്റിയുള്ള നമ്മുടെ ചിന്തയാണ് നമ്മുടെ അനുഭവങ്ങൾ നിശ്ചയിക്കുന്നത് എന്ന തിരിച്ചറിവ് മനസ്സിന്റെ ഭാരം കുറയാൻ സഹായിക്കുന്നു.

2️⃣ നിയന്ത്രണവും ശ്രദ്ധ കേന്ദ്രീകരിക്കലും

നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക; നിയന്ത്രിക്കാൻ കഴിയുന്നതിൽ ഊർജം വിനിയോഗിക്കുക. ഇതിലൂടെ മനസ്സിന് ഒരു ശാന്തത അനുഭവപ്പെടുന്നു.

3️⃣ പ്രതിസന്ധിയെ വളർച്ചയുടെ അവസരമാക്കുക

പ്രതിസന്ധികളിൽ നിന്ന് കരുത്ത് കണ്ടെത്തുക എന്നത് സ്റ്റോയിസിസത്തിൻ്റെയും ആധുനിക പോസ്റ്റ്ട്രോമാറ്റിക് ഗ്രോത്തിൻ്റെയും (Post-Traumatic Growth) അടിസ്ഥാനമാണ്.

4️⃣ ഈ നിമിഷത്തിൽ ജീവിക്കുക (Mindfulness)

നമ്മുടെ ചിന്തകളും വികാരങ്ങളും ബോധപൂർവ്വം നിരീക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുക — Mindfulness Therapyയുടെ അടിസ്ഥാന ആശയം.

5️⃣ ദൈനംദിന പരിശീലനം

സ്റ്റോയിക്കുകൾ journaling, ആത്മപരിശോധന തുടങ്ങിയ സ്വയം പരിശീലനങ്ങൾ പതിവാക്കിയിരുന്നു. ഇത് ഇന്നത്തെ സൈക്കോതെറാപ്പിയി ൽ നൽകുന്ന ഹോംവർക്കുകൾ പോലെയാണ്.

പ്രതീക്ഷയുടെ പുതിയൊരു സമന്വയ പാത
-------------------------------------------------------------------------
പൗരാണിക സ്റ്റോയിക് ചിന്തയും ആധുനിക സൈക്കോതെറാപ്പിയും ഒരുമിച്ചാൽ മാനസികാരോഗ്യത്തിനും ആത്മവികാസത്തിനും ശക്തമായ പുനരനുഭവം സൃഷ്ടിക്കും. അവയിൽ ചിലത് ഇവയാണ്.

1) വികാര നിയന്ത്രണം
2) പ്രതിസന്ധികൾ നേരിടാനുള്ള കരുത്ത്
3) ആന്തരിക ശാന്തിയും സമാധാനവും

മാർകസ് ഔറേലിയസ് എഴുതിയത് പോലെ:

"നിന്റെ മനസ്സിന്റെ നിയന്ത്രണം നിനക്കാണ്. പുറത്തുള്ള സംഭവങ്ങൾ നിനക്ക് നിയന്ത്രിക്കാനാവില്ല. ഇതിനെ തിരിച്ചറിയുമ്പോൾ നീ ശക്തനാകുന്നു."

🖊️ 𝑰𝒏𝒔𝒊𝒈𝒉𝒕𝒔 𝒇𝒓𝒐𝒎 𝑺𝒉𝒂𝒉𝒛𝒂𝒅 𝑨𝒍 𝑨𝒎𝒆𝒆𝒏, 𝒂𝒕 𝑭𝒍𝒐𝒖𝒓𝒊𝒔𝒉 𝑪𝒐𝒖𝒏𝒔𝒆𝒍𝒍𝒊𝒏𝒈 — 𝒉𝒆𝒍𝒑𝒊𝒏𝒈 𝒚𝒐𝒖 𝒉𝒆𝒂𝒍, 𝒈𝒓𝒐𝒘, 𝒂𝒏𝒅 𝒇𝒍𝒐𝒖𝒓𝒊𝒔𝒉.

📞 For appointments with our psychologists and counselors, call: +91-9995123653
📩 DM me for inquiries or to book a counseling session.







ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവരാണോ നിങ്ങൾ? * ടെൻഷൻ* അമിത ഉത്കണ്ഠ*  നിയന്ത്രിക്കാനാവാത്ത ദേഷ്യം*...
15/12/2024

ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവരാണോ നിങ്ങൾ?

* ടെൻഷൻ

* അമിത ഉത്കണ്ഠ

* നിയന്ത്രിക്കാനാവാത്ത ദേഷ്യം

* രോഗഭയം

* ആത്മവിശ്വാസമില്ലായ്മ്മ

* വിഷാദം

* ഉറക്ക കുറവ്

* ജോലി സ്ഥലത്തെ മാനസിക സമ്മർദ്ദം

* ദാമ്പത്യ പ്രശ്നങ്ങൾ മൂലമുള്ള മാനസിക പിരിമുറുക്കം
-----------------------------------------------------------------------
വ്യക്തിഗത കൗൺസിലിംഗും സൈക്കോ തെറാപ്പിയും

കപ്പിൾ കൗൺസിലിംഗ്, ഫാമിലി തെറാപ്പി

സ്റ്റുഡന്റസ് കൗൺസിലിങ്,

വിദഗ്ധ മനഃശാസ്ത്ര ചികിത്സ സേവനം ഉറപ്പ് വരുത്തുക

For Booking : 7034123107

നിങ്ങളുടെ കുട്ടിക്ക് പഠന സംബന്ധമായ ബുദ്ധിമുട്ട് ഉണ്ടോ?  പഠന സംബന്ധമായ അലസത, ശ്രദ്ധയില്ലായിമ, ദേഷ്യം  വായിക്കാനും എഴുതുവു...
13/12/2024

നിങ്ങളുടെ കുട്ടിക്ക് പഠന സംബന്ധമായ ബുദ്ധിമുട്ട് ഉണ്ടോ?

പഠന സംബന്ധമായ അലസത, ശ്രദ്ധയില്ലായിമ, ദേഷ്യം

വായിക്കാനും എഴുതുവുവാനുമുള്ള ബുദ്ധിമുട്ട്

ഗണിത ശാസ്ത്രപരമായ പ്രശ്നങ്ങൾ

അക്ഷര തെറ്റ്, അക്ഷരങ്ങൾ മാറി പോവുക

Learning difficulty , Learning Disability എന്നിവക്ക് വിദഗ്ദ്ധരായ സൈക്കോളജിസ്സ്റ്റുകൾ, കൗൺസിലേഴ്‌സ്, സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്‌സ് എന്നിവരുടെ സേവനം ബുക്ക്‌ ചെയ്യുക.

Flourish Counselling : 7034123107

Relationships can be Challenging  🫵കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കു...!📲+ 91+91 70341 23107, fourishcounselling...
24/11/2024

Relationships can be Challenging 🫵

കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കു...!

📲+ 91+91 70341 23107, fourishcounselling


സ്നേഹം പൂർണ്ണതയല്ല 💗കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കു...!📲+ 91+91 70341 23107, fourishcounselling               ...
23/11/2024

സ്നേഹം പൂർണ്ണതയല്ല 💗

കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കു...!

📲+ 91+91 70341 23107, fourishcounselling



1m

Miscommunication 💘കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കു...!Flourish Counselling Calicut1 st floor, kallai beach, NV ...
22/11/2024

Miscommunication 💘
കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കു...!
Flourish Counselling Calicut
1 st floor, kallai beach, NV Tower,
Kallai Rd, Kallai, Kozhikode, Kerala 673003
Call : +91 7034123107 | +91 9995123653

"What You Say vs. What They Hear"കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കു...!Flourish Counselling Calicut1 st floor, ka...
22/11/2024

"What You Say vs. What They Hear"
കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കു...!
Flourish Counselling Calicut
1 st floor, kallai beach, NV Tower,
Kallai Rd, Kallai, Kozhikode, Kerala 673003
Call : +91 7034123107 | +91 9995123653

സ്ട്രെസ് കുറച്ച് ജീവിതം സന്തോഷകരമാക്കു...!കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കു...!📲+ 91+91 70341 23107, fourishcoun...
16/11/2024

സ്ട്രെസ് കുറച്ച് ജീവിതം സന്തോഷകരമാക്കു...!

കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കു...!

📲+ 91+91 70341 23107, fourishcounselling

Address

1 St Floor, Kallai Beach, NV Tower, Kallai Road, Kallai
Calicut
673003

Opening Hours

Monday 9am - 6am
Tuesday 9am - 6am
Wednesday 9am - 6am
Thursday 9am - 6am
Friday 9am - 6am
Saturday 9am - 6am

Alerts

Be the first to know and let us send you an email when Flourish Counselling Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share