Meitra Hospital

Directions Website

Meitra Hospital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Meitra Hospital, Health & Wellness Website, Meitra Hospital, Karaparamba Kunduparamba Bypass Road, Calicut.

19/11/2026

നവജാതശിശുവിന്റെ കണ്ണുകളിലോ ചർമ്മത്തിലോ മഞ്ഞനിറം കാണുന്നുണ്ടോ?

നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം, ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ, ശരിയായ പരിചരണം ?
'പുതിയ മാതാപിതാക്കളെ' എപ്പോഴും അലട്ടുന്ന ഈ സംശയങ്ങൾക്ക് മറുപടി നൽകുകയാണ് മേയ്ത്ര ഹോസ്പിറ്റലിലെ കൺസൾട്ടന്റ് നിയോനേറ്റോളജിസ്റ്റ് ഡോ. വിസ്മയ മോളി സിബി.

കുഞ്ഞിന്റെ ആദ്യ നാളുകൾ സന്തോഷത്തിന്റേതാകട്ടെ, ആശങ്കകളുടേതല്ല! 💛

📞 കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റിനും വിളിക്കൂ: 73560 04728

തോളോട് തോൾ ചേർന്ന് കൂടെ നിൽക്കുന്ന എല്ലാ കേMENമാർക്കും മേയ്ത്ര ഹോസ്പിറ്റലിന്റെ  ആദരവും ആശംസകളും!Happy International Men'...
19/11/2026

തോളോട് തോൾ ചേർന്ന് കൂടെ നിൽക്കുന്ന എല്ലാ കേMENമാർക്കും മേയ്ത്ര ഹോസ്പിറ്റലിന്റെ ആദരവും ആശംസകളും!

Happy International Men's Day💙

#എല്ലാരുംകേMENമാർആണ്

മഞ്ഞപ്പിത്തം ഒരു സാധാരണ ആരോഗ്യപ്രശ്നമായി കണ്ട് അവഗണിക്കരുത്. ചില സാഹചര്യങ്ങളിൽ ഇത് പാൻക്രിയാറ്റിക് ക്യാൻസറിന്റെ മുന്നറിയ...
19/11/2026

മഞ്ഞപ്പിത്തം ഒരു സാധാരണ ആരോഗ്യപ്രശ്നമായി കണ്ട് അവഗണിക്കരുത്. ചില സാഹചര്യങ്ങളിൽ ഇത് പാൻക്രിയാറ്റിക് ക്യാൻസറിന്റെ മുന്നറിയിപ്പ് ലക്ഷണമായിരിക്കാം. കണ്ണുകളിലും ചർമ്മത്തിലും മഞ്ഞനിറം, മൂത്രത്തിന് കടുംനിറം തുടങ്ങിയ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടുക.

ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നതും കൃത്യസമയത്ത് പരിശോധന നടത്തുന്നതും പ്രധാനമാണ്. ആരോഗ്യത്തിലെ ചെറിയ മാറ്റങ്ങൾ പോലും അവഗണിക്കാതിരിക്കാം.

ഈ പാൻക്രിയാറ്റിക് ക്യാൻസർ ബോധവത്കരണ ദിനത്തിൽ, അറിവിലൂടെ നേരത്തെയുള്ള തിരിച്ചറിവിന് വഴിയൊരുക്കാം.

18/11/2026

One run. Countless steps. One powerful message! 💜🏃‍♂️

Relive the energy and spirit of the EPILU Marathon!

In the news: Dr. Sachin Suresh Babu (HOD & Senior Consultant, Centre for Neurosciences, Meitra Hospital) featured in Mat...
18/11/2026

In the news: Dr. Sachin Suresh Babu (HOD & Senior Consultant, Centre for Neurosciences, Meitra Hospital) featured in Mathrubhumi, sharing essential guidance on epilepsy care, symptom recognition, and modern treatment pathways.

Swipe through to read the complete article.

ഓരോ ശ്വാസവും ആയാസമാകുമ്പോൾ, ജീവിതത്തിന്റെ താളവും പതുക്കെയാകുന്നു.COPD കാരണം ശ്വാസംമുട്ടൽ അനുഭവിക്കുന്നവർക്ക്, കൃത്യമായ ച...
18/11/2026

ഓരോ ശ്വാസവും ആയാസമാകുമ്പോൾ, ജീവിതത്തിന്റെ താളവും പതുക്കെയാകുന്നു.

COPD കാരണം ശ്വാസംമുട്ടൽ അനുഭവിക്കുന്നവർക്ക്, കൃത്യമായ ചികിത്സയും പരിചരണവും ജീവിതം കൂടുതൽ അനായാസമാക്കാൻ സഹായിക്കും.

ശ്വാസംമുട്ടലിനെ നിസ്സാരമായി കാണരുത്. മെച്ചപ്പെട്ട ശ്വസനത്തിനും മെച്ചപ്പെട്ട ജീവിതത്തിനുമായി വിദഗ്ധ ചികിത്സ തേടാം.

ആശ്വാസത്തോടെ ശ്വസിക്കാം. ആത്മവിശ്വാസത്തോടെ ജീവിക്കാം.

17/11/2026

നവംബർ 17 - നാഷണൽ എപ്പിലെപ്സി ഡേ! 💜

അപസ്മാരത്തെക്കുറിച്ചുള്ള തെറ്റിധാരണകൾ അകറ്റി, രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയേകാൻ നമുക്ക് കൈകോർക്കാം. അപസ്മാരം എന്നത് പൂർണ്ണമായ രോഗവിമുക്തി സാധ്യമായ ഒരു അവസ്ഥയാണ്; മരുന്നുകൾ, ശസ്ത്രക്രിയ അല്ലെങ്കിൽ ന്യൂറോ മോഡുലേഷൻ തുടങ്ങിയ ആധുനിക ചികിത്സകളിലൂടെ രോഗികൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ സാധിക്കും.

ഈ വർഷത്തെ എപ്പിലെപ്സി അവയർനസ് മാസത്തിന്റെ മുദ്രാവാക്യം - "Community Sparks Hope" (സമൂഹം പ്രതീക്ഷയുടെ കൈത്തിരിയാകുന്ന ഇടം) എന്നതാണ്. അറിവും സ്നേഹവും സഹാനുഭൂതിയും കൊണ്ട് നമുക്ക് ഓരോ രോഗിയേയും ചേർത്തുപിടിക്കാം.

അപസ്മാരത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായി എപ്പിലുവുമായി സംസാരിക്കാം.. വാട്സ്ആപ്പിൽ ചാറ്റ് ചെയ്യാം: +91 9292 922 233

Little feet, big hearts, endless smiles. That was our Sunday morning! The Mathrubhumi-Meitra Epilu Run, with BMH Hospita...
15/11/2026

Little feet, big hearts, endless smiles. That was our Sunday morning!

The Mathrubhumi-Meitra Epilu Run, with BMH Hospital, kicked off the Kozhikode Marathon spirit in the best way. Thank you, Amrutha Varshini, an artist from the movie Thudarum, for flagging off the run, and to every child, parent, clinical leader and partner who ran with us.

Together, we run for health and a brighter tomorrow.

22 days to go! 🗓️ Current Concepts in Critical Care 2026Meitra Hospital invites doctors, intensivists and critical care ...
14/11/2026

22 days to go! 🗓️ Current Concepts in Critical Care 2026

Meitra Hospital invites doctors, intensivists and critical care teams to the two-day conference on 5 & 6 December 2026 at Gokulam Grand, Kozhikode.

Key highlights:
✅ Latest advances in critical care medicine
✅ International and national expert faculty
✅ Updates on evidence-based clinical practices
✅ Critical care case discussions
✅ Expert panel discussions
✅ Hands-on workshops and skill-based training

📅 5 & 6 December 2026
📍 Gokulam Grand, Kozhikode, Kerala
📝 Scan the QR code on the poster to register, and share this with a colleague who shouldn’t miss it.

Address

Meitra Hospital, Karaparamba Kunduparamba Bypass Road
Calicut
673005

Alerts

Be the first to know and let us send you an email when Meitra Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share