Ayucare Arkakalpa Speciality Ayurveda Centre

Ayucare Arkakalpa Speciality Ayurveda Centre സപെഷ്യാലിറ്റി ആയുർവേദ അർക്ക രസായന ക്ലിനിക്ക്

🌿 ഇനി ആശുപത്രികളിൽ ക്യൂ നിൽക്കേണ്ട! ആയുർവേദ ഡോക്ടറുടെ സേവനം നിങ്ങളുടെ വിരൽത്തുമ്പിൽ! 📱----------------------------------...
22/06/2026

🌿 ഇനി ആശുപത്രികളിൽ ക്യൂ നിൽക്കേണ്ട! ആയുർവേദ ഡോക്ടറുടെ സേവനം നിങ്ങളുടെ വിരൽത്തുമ്പിൽ! 📱
-----------------------------------------------------------
നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? യാത്രകളുടെയോ സമയക്കുറവിന്റെയോ ബുദ്ധിമുട്ടുകൾ ഇല്ലാതെ, ഇപ്പോൾ എവിടെയിരുന്നും നിങ്ങൾക്ക് AyuCareLife-ലൂടെ ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടാം!

ആയുർവേദ കൺസൾട്ടേഷൻ ഇനി വാട്സാപ്പിലൂടെ!
🛋️ സൗകര്യപ്രദമായ സമയത്ത്, സൗകര്യപ്രദമായ സ്ഥലത്തിരുന്ന് ഡോക്ടറുമായി കൺസൾട്ട് ചെയ്യാം.

ചികിത്സ ലഭ്യമായ പ്രധാന രോഗങ്ങൾ:
അസ്ഥി / സന്ധി പ്രശ്നങ്ങൾ: നടുവേദന, കഴുത്തുവേദന, മുട്ടുവേദന (ഡിസ്ക് / സ്പോണ്ടിലോസിസ്, എല്ല് തേയ്മാനം, ആമ-രക്ത-സന്ധി വാതം).

രക്തയോട്ടക്കുറവ് & നാഡീപ്രശ്നങ്ങൾ: തരിപ്പ്, മരവിപ്പ്, പുകച്ചിൽ, പ്രമേഹ ന്യൂറോപതി, വെരിക്കോസ് വെയിൻ.

തലവേദന & ശ്വാസകോശ രോഗങ്ങൾ: തല നീരിറക്കം, പേശി വേദന (ഫൈബ്രോമയാൾജിയ), മൈഗ്രേൻ, സൈനസൈറ്റിസ്, തുമ്മൽ, ചുമ, കഫക്കെട്ട്, ശ്വാസതടസ്സം (അലർജി, ആസ്ത്മ).

ഉദരരോഗങ്ങൾ: ഗ്യാസ്, അസിഡിറ്റി, മലബന്ധം (അൾസർ, പൈൽസ്).

ചർമ്മം & മുടി സംരക്ഷണം: താരൻ, ചൊറിച്ചിൽ (സോറിയാസിസ്), മുടികൊഴിച്ചിൽ, മുഖക്കുരു.

സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ: സ്ത്രീകളിലെ ആർത്തവ ക്രമക്കേട്, ഹോർമോൺ വ്യതിയാനങ്ങൾ, വെള്ളപോക്ക്. കുട്ടികളിലെ പഠന-ഓർമ്മക്കുറവ്, ഉറക്കത്തിൽ മൂത്രമൊഴിക്കൽ.

മറ്റു പ്രശ്നങ്ങൾ: ഉറക്കക്കുറവ്, ടെൻഷൻ, അമിത വണ്ണം-വയർ, മെലിിച്ചിൽ, വിളർച്ച, പുരുഷന്മാരിലെ ഉദ്ധാരണ സമയ പ്രശ്നങ്ങൾ.

എന്തുകൊണ്ട് AyuCareLife തിരഞ്ഞെടുക്കണം?
👨‍⚕️ വിദഗ്ദ്ധ ഡോക്ടറുടെ സേവനം: പ്രമുഖ ആയുർവേദ ഫിസിഷ്യൻ Dr. മഹേഷ് മേനോൻ MD (Ay) നിങ്ങളെ നേരിട്ട് കൺസൾട്ട് ചെയ്യുന്നു.

🧪 Distilled മരുന്നുകൾ: കിഡ്നി - ലിവർ സുരക്ഷിതമായ, Heavy Metals അടങ്ങാത്ത അതീവ ഗുണമേന്മയുള്ള മരുന്നുകൾ മാത്രം.

🍵 ലളിതമായ മരുന്ന് രീതി: കഷായമോ പഥ്യമോ ആവശ്യമില്ല!

📦 ഹോം ഡെലിവറി: മരുന്നുകൾ കൊറിയർ / പോസ്റ്റൽ മാർഗ്ഗം നിങ്ങളുടെ വീട്ടിലെത്തിക്കുന്നു.

📞 ഇന്നുതന്നെ നിങ്ങളുടെ അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യൂ!
താഴെ കാണുന്ന നമ്പറുകളിൽ ഇപ്പോൾത്തന്നെ ബന്ധപ്പെടുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക:
👉 9846272655
👉 8281442655

ആരോഗ്യമുള്ള നാളേക്ക്, ആയുർവേദത്തിന്റെ അമൃത് സ്പർശം! ✨

രക്തയോട്ടക്കുറവ് കാരണം കൈകാലുകൾ തളരുന്നതായി തോന്നാറുണ്ടോ? 😟🖐️🦶കൈകാലുകളിൽ അനുഭവപ്പെടുന്ന തരിപ്പ്, മരവിപ്പ്, കടുത്ത പുകച്ച...
22/06/2026

രക്തയോട്ടക്കുറവ് കാരണം കൈകാലുകൾ തളരുന്നതായി തോന്നാറുണ്ടോ? 😟🖐️🦶

കൈകാലുകളിൽ അനുഭവപ്പെടുന്ന തരിപ്പ്, മരവിപ്പ്, കടുത്ത പുകച്ചിൽ, അല്ലെങ്കിൽ സൂചികുത്തുന്നത് പോലുള്ള വേദന നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ടോ? എങ്കിൽ ഇതിനൊരു ശാശ്വത പരിഹാരമുണ്ട്!

ആയുർവേദത്തിന്റെ നന്മയുമായി AyuCareLife അവതരിപ്പിക്കുന്നു: Distilled Dhanyamla (Dhanyamla Ark) – നവര അരിയുടെ ഗുണങ്ങളടങ്ങിയ മികച്ചൊരു Neuropathy Relief Spray.

ഇത് ഏതെല്ലാം അവസ്ഥകൾക്ക് ഫലപ്രദമാണ്?

ലക്ഷണങ്ങൾ: തരിപ്പ്, മരവിപ്പ്, പുകച്ചിൽ (പൊള്ളൽ/തീ കോരിയിട്ട പോലെ), കഴപ്പ്, കടച്ചിൽ, വിങ്ങൽ, നീര്, സൂചികുത്തുന്ന വേദന, മസിൽപിടുത്തം, കോച്ചൽ.

രോഗാവസ്ഥകൾ: ഡയബറ്റിക് ന്യൂറോപതി, വെരിക്കോസ് വെയിൻ, നട്ടെല്ല്, ഡിസ്ക്, ഞരമ്പ് സംബന്ധമായ പ്രശ്നങ്ങൾ, വാതരോഗ അനുബന്ധം എന്നിവയ്ക്ക് മികച്ച ആശ്വാസം നൽകുന്നു.

ഉപയോഗിക്കേണ്ട വിധം:
ദിവസവും രണ്ട് നേരം കൈമുട്ടിലും കാൽപ്പാദത്തിലും സ്പ്രേ ചെയ്യുക. 🦵✨

പ്രത്യേക ഓഫർ വിലയിൽ ഇപ്പോൾ സ്വന്തമാക്കൂ!

💰 3 ബോട്ടിൽ സ്പെഷ്യൽ ഓഫർ വില: വെറും 1000/- രൂപ മാത്രം!

🧴 ഒരു ബോട്ടിലിന്: 396/- രൂപ (1 ബോട്ടിൽ 10 ദിവസത്തേക്ക്).

🌐 ഓൺലൈനിലും ലഭ്യമാണ്.

ഇനി വേദനകളില്ലാതെ സമാധാനമായി നടക്കാം! ഓർഡർ ചെയ്യാൻ താഴെ കാണുന്ന നമ്പറുകളിൽ ഇപ്പോൾ തന്നെ ബന്ധപ്പെടൂ:
📞 9846272655 | 8281442655 | 9995121262 (WhatsApp ലഭ്യമാണ് 💬)

25ാം വർഷത്തിലേക്ക്24 year's completed Celebrating 25th Year of Ayurvedic Healing![𝐀𝐘𝐔𝐂𝐀𝐑𝐄]
01/01/2025

25ാം വർഷത്തിലേക്ക്
24 year's completed Celebrating 25th Year of Ayurvedic Healing!
[𝐀𝐘𝐔𝐂𝐀𝐑𝐄]

കൺസൾട്ടേഷന് വേണ്ടി പോസ്റ്റിൽ നൽകിയിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നതാണ്!
10/12/2024

കൺസൾട്ടേഷന് വേണ്ടി പോസ്റ്റിൽ നൽകിയിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നതാണ്!

28/11/2024

നിങ്ങളനുഭവിക്കുന്ന എന്തുതരം ശാരീരിക ആരോഗ്യ പ്രശ്‌നങ്ങളാകട്ടെ,
ശരീരത്തിന്റെ ശക്തിയും ശേഷിയും ഇനി എളുപ്പത്തിൽ വീണ്ടെടുക്കാം ഞങ്ങളിലൂടെ...
കഷായം ഉഴിച്ചിൽ പഥ്യം എന്നിവ ഇല്ലാതെ നിങ്ങളുടെ പ്രശ്‌നങ്ങൾ ഞങ്ങൾ പരിഹരിക്കുന്നു,
100% ആയുർവേദത്തിലൂടെ..
[𝐀𝐲𝐮𝐜𝐚𝐫𝐞]

സ്ത്രീ രോഗങ്ങൾ : കരുതിയിരിക്കാം കരുതലൊരുക്കാംപ്രകൃതിദത്തമായ ആയുർവേദത്തിന്റെ സഹായത്തിലൂടെ സ്ത്രീ രോഗങ്ങളിൽ നിന്ന് മോചനം ന...
26/11/2024

സ്ത്രീ രോഗങ്ങൾ : കരുതിയിരിക്കാം കരുതലൊരുക്കാം
പ്രകൃതിദത്തമായ ആയുർവേദത്തിന്റെ സഹായത്തിലൂടെ സ്ത്രീ രോഗങ്ങളിൽ നിന്ന് മോചനം നേടാം !
[𝐀𝐲𝐮𝐜𝐚𝐫𝐞]

Address

Ayucare Industries Kozhipuram Residency Cotton Mill Road Thiruvannoor
Calicut
673029

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm
Sunday 10am - 5pm

Website

Alerts

Be the first to know and let us send you an email when Ayucare Arkakalpa Speciality Ayurveda Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category