BMH Aesthetics

Directions Website

BMH Aesthetics Cosmetic Surgery Center under Department of Plastic Aesthetic and Reconstructive Surgery, Baby Memorial Hospital, Kozhikode

ആരോഗ്യവും സന്തോഷവും നിറഞ്ഞ കേരളത്തിനായി… കേരളപ്പിറവി ആശംസകൾ! 🌿Kerala Piravi wishes | Healthy Kerala | Kerala celebration...
31/10/2026

ആരോഗ്യവും സന്തോഷവും നിറഞ്ഞ കേരളത്തിനായി… കേരളപ്പിറവി ആശംസകൾ! 🌿

Kerala Piravi wishes | Healthy Kerala | Kerala celebrations | BMH Aesthetic Center | Health and happiness

സോറിയാസിസിനെ അറിയാം, തെറ്റിദ്ധാരണകൾ അകറ്റാം 💜ചർമ്മാരോഗ്യത്തിന് പ്രാധാന്യം നൽകാം. സോറിയാസിസുമായി ജീവിക്കുന്നവർക്ക് ആത്മവി...
29/10/2026

സോറിയാസിസിനെ അറിയാം, തെറ്റിദ്ധാരണകൾ അകറ്റാം 💜
ചർമ്മാരോഗ്യത്തിന് പ്രാധാന്യം നൽകാം. സോറിയാസിസുമായി ജീവിക്കുന്നവർക്ക് ആത്മവിശ്വാസവും പിന്തുണയും പകരാം.

BMH Aesthetic Center
🌐 bmhaesthetics.com

Psoriasis Awareness | World Psoriasis Day | Psoriasis Care | Skin Health | Dermatology | BMH Aesthetic Center | Calicut | Kozhikode

24/10/2026

വ്യായാമം ചെയ്തിട്ടും പ്രസവശേഷമുള്ള വയറിൽ മാറ്റമില്ലേ? 🤔

ഇതിന്റെ കാരണങ്ങളെക്കുറിച്ചും ചികിത്സാമാർഗങ്ങളെക്കുറിച്ചും ഡോ. കൃഷ്ണകുമാർ കെ. എസ്. സംസാരിക്കുന്നു.

Postpartum Care | Post-Pregnancy Belly | Women’s Wellness | BMH Aesthetic Center | Dr Krishna Kumar | Calicut

ഓരോ തുടക്കവും കൂടുതൽ സുന്ദരവും ആരോഗ്യപൂർണ്ണവുമായ ജീവിതത്തിലേക്ക് നയിക്കട്ടെ. ഈ വിജയദശമി ദിനത്തിൽ നിങ്ങളുടെ സൗന്ദര്യ-ആരോഗ...
21/10/2026

ഓരോ തുടക്കവും കൂടുതൽ സുന്ദരവും ആരോഗ്യപൂർണ്ണവുമായ ജീവിതത്തിലേക്ക് നയിക്കട്ടെ. ഈ വിജയദശമി ദിനത്തിൽ നിങ്ങളുടെ സൗന്ദര്യ-ആരോഗ്യ യാത്രയ്ക്ക് ശുഭാരംഭം കുറിക്കൂ.
Vijayadashami Wishes | New Beginnings | Beauty and Wellness | Healthy Lifestyle | Aesthetic Care | Self Care Journey | Personal Wellness | Beauty Treatments | Health and Beauty | Confidence and Care | BMH Aesthetic Center | Festive Greetings

20/10/2026

ബ്രെസ്റ്റ് കാൻസറിന് ശേഷം പൂർണ്ണമായൊരു ജീവിതം സാധ്യമാണോ?
സ്തനം നഷ്ടപ്പെടുമോ എന്ന ഭയം പല സ്ത്രീകളെയും മാനസികമായി തളർത്താറുണ്ട്. പ്ലാസ്റ്റിക് സർജറി രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ ഇതിന് എങ്ങനെയാണ് ഉത്തരമാകുന്നത്?

Breast Cancer Awareness | Life After Breast Cancer | Breast Reconstruction | Plastic Surgery | Breast Cancer Recovery | Women’s Health | Breast Surgery | Reconstructive Surgery | Cancer Recovery | Emotional Wellbeing | Breast Health | BMH Aesthetics

14/10/2026

ബ്രെസ്റ്റ് കാൻസർ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുമോ? സ്തനാർബുദത്തെക്കുറിച്ച് പലരും അറിയാതെ പോകുന്ന ചില പ്രധാന സത്യങ്ങൾ!
Breast Cancer Awareness | Breast Cancer Treatment | Breast Cancer Facts | Early Detection | Breast Health | Cancer Awareness | Breast Cancer Screening | Treatment Options | Women’s Health | Cancer Prevention | Medical Awareness | BMH Aesthetics

സത്യവും മിഥ്യയും തിരിച്ചറിയാം! 💡 BMH Aesthetics | Breast Cancer Awareness | Breast Cancer Facts | Breast Cancer Myths | ...
10/10/2026

സത്യവും മിഥ്യയും തിരിച്ചറിയാം! 💡

BMH Aesthetics | Breast Cancer Awareness | Breast Cancer Facts | Breast Cancer Myths | Breast Health | Women’s Health | Health Awareness

08/10/2026

ലക്ഷണങ്ങൾ അവഗണിക്കരുത്!
സ്തനാർബുദ സാധ്യതകളെ നേരത്തെ തിരിച്ചറിയാൻ സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
Breast Cancer Awareness | Breast Health | Breast Cancer Symptoms | Early Detection | Pink October | Women’s Health | Cancer Awareness | Breast Screening | Risk Awareness | Preventive Care | BMH Aesthetic Center | Health Awareness

സത്യവും സ്നേഹവും കരുണയും ജീവിതവ്രതമാക്കിയ മഹാത്മാവിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. ബാപ്പുജിയുടെ പവിത്ര സ്മരണയിൽ BMH Ae...
01/10/2026

സത്യവും സ്നേഹവും കരുണയും ജീവിതവ്രതമാക്കിയ മഹാത്മാവിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. ബാപ്പുജിയുടെ പവിത്ര സ്മരണയിൽ BMH Aesthetic Center-ന്റെ ഹൃദ്യമായ ഗാന്ധിജയന്തി ദിനാശംസകൾ!
Gandhi Jayanti | Mahatma Gandhi | Truth and Love | Compassion and Humanity | Gandhian Values | Peace and Nonviolence | Selfless Service | Bapuji Remembrance | Gandhi Jayanti Wishes | Positive Values | Aesthetic Care | BMH Aesthetic Center

🎀 സ്തനാർബുദത്തിന് സ്ഥാനമില്ല! നേരത്തെ തിരിച്ചറിയാം, ധൈര്യത്തോടെ പ്രതിരോധിക്കാം.  Breast Cancer Awareness | Early Detecti...
01/10/2026

🎀 സ്തനാർബുദത്തിന് സ്ഥാനമില്ല! നേരത്തെ തിരിച്ചറിയാം, ധൈര്യത്തോടെ പ്രതിരോധിക്കാം.
Breast Cancer Awareness | Early Detection | Breast Health | Women’s Health | Cancer Prevention | BMH Aesthetic Center

Address

Department Of Plastic, Aesthetic & Reconstructive Surgery, Baby Memorial Hospital, Indira Gandhi Road, Arayidathupalam
Calicut
673004

Alerts

Be the first to know and let us send you an email when BMH Aesthetics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby clinics