09/06/2026
PERSONALTY TEST AND ASSESMENT COUSELLING (Online)
ലോകത്ത് ഏതൊരു മനുഷ്യന്റെയും ജീവിതം മാറ്റാനുള്ള വലിയ ഒരു മരുന്നാണ് തിരിച്ചറിവ്. നിങ്ങളാരെന്നുള്ള തിരിച്ചറിവ് മുന്നോട്ടുള്ള ജീവിതം എങ്ങനെ ജീവിക്കണമെന്ന വ്യക്തത നിങ്ങൾക്കുണ്ടാക്കിതരുന്നു... ലോകത്തിൻറെ ഏതൊരു കോണിൽ നിന്നും നിങ്ങൾക്ക് പങ്കെടുക്കാവുന്ന വിധം " ONLINE TEST AND PERSONALITY ASSESSMENT" തന്ന് വീഡിയോ കോൺഫറൻസിൽ തന്നെ നിങ്ങടെ അകത്തളത്തിലെ യഥാർത്ഥ നിങ്ങളെ കാണിച്ചുതരാൻ ഞങ്ങൾക്ക് കഴിയും..
വരൂ നമുക്ക് ജീവിതത്തിൻറെ പുതിയൊരു വഴിയിലൂടെ സഞ്ചരിക്കാം..