Relivepmr.calicut

Directions

Relivepmr.calicut Physical Medicine&Rehabilitation
(Chronic Pain, Back pain and rehab)
Consultants-Dr Razy Hassan, Dr Masna Majeed K P

വേദനകളോട് വിട പറയാം, ചുവടുകൾ ആത്മവിശ്വാസത്തോടെ മുന്നോട്ട് വയ്ക്കാം.
24/11/2026

വേദനകളോട് വിട പറയാം, ചുവടുകൾ ആത്മവിശ്വാസത്തോടെ മുന്നോട്ട് വയ്ക്കാം.

21/11/2026

വിരൽ മടക്കുമ്പോഴോ നിവർത്തുമ്പോഴോ കുടുങ്ങി ലോക്ക് ആകുന്ന Trigger Finger അവസ്ഥയ്ക്ക്, ഓപ്പൺ സർജറി ഇല്ലാതെ തുന്നലുകളില്ലാത്ത Ultrasound-Guided Percutaneous Trigger Release വഴി വേഗത്തിലും സുരക്ഷിതമായും പരിഹാരം കാണാം.

Dr. Masna Majeed KP
Specialist in Physical Medicine & Rehabilitation
ReLiv Centre for Physical Medicine & Rehabilitation, Near Medical College, Mavoor Road, Kozhikode

👇 For full details and the Patient Guide PDF, comment "PDF" below!

DrMasnaMajeed Kozhikode MalayalamHealthTips

വേദനയോട് നോ പറയാം, ആരോഗ്യത്തിന് യെസ് പറയാം!
19/11/2026

വേദനയോട് നോ പറയാം, ആരോഗ്യത്തിന് യെസ് പറയാം!

14/11/2026

Do you experience knee pain and find it difficult to walk or climb stairs?

Avoid common pitfalls and follow the right dietary habits and lifestyle routines!
To get your free PDF guide featuring safe, at-home exercises to help relieve knee pain, comment "EXERCISE" below! 👇

HealthTips ReLivCenter PMR Kozhikode MedicalTips Wellness

മുട്ടുവേദനയ്ക്ക് ഇനി ശരിയായ പരിചരണം!
11/11/2026

മുട്ടുവേദനയ്ക്ക് ഇനി ശരിയായ പരിചരണം!

09/11/2026

ഹജ്ജ് യാത്രയ്ക്ക് ഒരുങ്ങുന്നവരാണോ? മുട്ടുവേദനയെ കരുതിയിരിക്കാം!

മുട്ടുവേദനയും തേയ്മാനവും ഉള്ളവർ യാത്രയ്ക്ക് മുൻപ് അറിഞ്ഞിരിക്കേണ്ട പ്രധാന ടിപ്പുകൾ:
1. ഡോക്ടറെ കണ്ട് എക്സ്-റേ എടുത്ത് പരിശോധന നടത്തുക.

2. ദിവസവും കുറഞ്ഞത് 45 മിനിറ്റ് നടത്തം ശീലമാക്കുക.
3. യാത്രയ്ക്കിടയിൽ കാഫ് പമ്പിംഗ് വ്യായാമങ്ങൾ ചെയ്യുക.
4. സിറ്റ്-ടു-സ്റ്റാൻഡ് (Sit-to-Stand), ക്വാഡ്രിസെപ്സ് വ്യായാമങ്ങൾ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ ക്ലിനിക്ക് സന്ദർശിക്കൂ!

May your celebrations sparkle with happiness, your home glow with positivity, and your future shine with success.Wishing...
07/11/2026

May your celebrations sparkle with happiness, your home glow with positivity, and your future shine with success.

Wishing You a Very Happy Diwali!

02/11/2026

45 വയസ്സിനു മുകളിലുള്ള സ്ത്രീകളെ അലട്ടുന്ന ആർത്തവവിരാമ (Menopause) ലക്ഷണങ്ങളെയും ശരീരവേദനകളെയും എങ്ങനെ പ്രതിരോധിക്കാം?

കൃത്യമായ ഭക്ഷണരീതി, വ്യായാമം, പ്രോലോതെറാപ്പി തുടങ്ങിയ റീജനറേറ്റീവ് തെറാപ്പികൾ എന്നിവയിലൂടെ ഇതിൽ നിന്ന് മോചനം നേടാം. അപ്പോയിന്റ്മെന്റുകൾക്കായി ബന്ധപ്പെടുക:
📞 +91 94005 61758 | +91 96565 00100
📍 ReLiv Center, Near Medical College, Mavoor Road, Kozhikode MalayalamHealthTips

ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ!
31/10/2026

ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ!

നിങ്ങളുടെ ഓരോ ദിവസവും വേദനയിലാക്കാൻ അനുവദിക്കരുത്. കാരണം തിരിച്ചറിഞ്ഞ് ശരിയായ ചികിത്സ തേടൂ.
28/10/2026

നിങ്ങളുടെ ഓരോ ദിവസവും വേദനയിലാക്കാൻ അനുവദിക്കരുത്. കാരണം തിരിച്ചറിഞ്ഞ് ശരിയായ ചികിത്സ തേടൂ.

Address

Near Calicut Medical College
Calicut

Website

Alerts

Be the first to know and let us send you an email when Relivepmr.calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share