MindWeavers

MindWeavers Mind weavers is an innovative mental health service hub providing quality mental health care in a supportive and compassionate environment.

We are licensed clinical psychologists dedicated to improving the way our clients live and not just how they feel. Mind Weavers is The Comprehensive Mental Health Care Center in Calicut, offering compassionate and quality care. Our team of licensed Clinical Psychologists, Psychologists and Psychiatrists specializes in personalized, evidence-based approaches like Cognitive Behavior Therapy, Mindful

ness, Behaviour Therapy and Solution-Focused Therapy tailored to your unique needs. We provide services in counselling, individual therapy, couple and family therapy, child wellness services, skill training, and corporate programs. Our mission is to create meaningful change and promote personal growth in a supportive environment.

22/05/2026

Why Do Some Couples Feel Emotionally Separated After Years of Marriage?

പല couples-ഉം years കഴിഞ്ഞ് ഒരുമിച്ച് തുടരുമ്പോഴും emotionally connected ആയി feel ചെയ്യാത്ത സാഹചര്യം ഉണ്ടാകാം. Parenting phase കഴിഞ്ഞ് life വീണ്ടും “couple relationship” ആയി മാറുമ്പോൾ unresolved emotions, suppression, loneliness, emotional disconnect എന്നിവ surface ചെയ്യാൻ സാധ്യതയുണ്ട്.

📍Mind Weavers – Tailoring Psychological Wellbeing
📞 Contact: 7592 99 2244
📍 Kozhikode, Kerala

Online & Offline Consultations Available 🤍

16/05/2026

ചിലപ്പോൾ കുട്ടികൾ “കേൾക്കാത്തത്” അനുസരണക്കേടുകൊണ്ടാവണമെന്നില്ല…
അവർക്ക് എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തമായി മനസ്സിലാകാത്തതുകൊണ്ടാകാം. 💭

“റൂം ക്ലീൻ ചെയ്യൂ” എന്ന് പറയുന്നതിനുപകരം,
✔️ ബ്ലാങ്കറ്റ് മടക്കിവയ്ക്കൂ
✔️ പുസ്തകങ്ങൾ ഒതുക്കിവയ്ക്കൂ
✔️ ഡ്രസ്സ് ഹാംഗറിൽ ഇടൂ

എന്ന് ചെറിയ, specific instructions കൊടുക്കുമ്പോൾ കുട്ടികൾക്ക് follow ചെയ്യാൻ കൂടുതൽ എളുപ്പമാകും. ✨

“ഇത് ചെയ്യരുത്” എന്ന് മാത്രം പറയുന്നതിന് പകരം
“എങ്ങനെ ചെയ്യണം” എന്ന് കാണിച്ച് കൊടുക്കുമ്പോൾ communication കൂടുതൽ effective ആവും. 💙

A small change in words can bring a huge difference in parenting.

📞 Mind Weavers : 📞 Contact: 7592 99 2244

sitiveParenting

14/05/2026

ചില കുട്ടികൾ വീട്ടിൽ വളരെ നന്നായി സംസാരിക്കും… പക്ഷേ സ്കൂളിലോ പുതിയ ആളുകളുടെ മുന്നിലോ പൂർണ്ണമായി സൈലന്റായി മാറും. 💭

ഇത് stubbornness അല്ലെങ്കിൽ discipline issue ആയിരിക്കണമെന്നില്ല.
Selective Mutism എന്ന anxiety-related condition ആകാം.

Early support & understanding കുട്ടികൾക്ക് confidence build ചെയ്യാൻ സഹായിക്കും. 💙

📞 7592 99 2244

entalHealth

08/05/2026

ചില ചിന്തകൾ സാധാരണ സംശയങ്ങൾ മാത്രമാകാം.
പക്ഷേ അത് നിങ്ങളുടെ സമയം, സമാധാനം, ഡെയിലി ലൈഫ് എന്നിവയെ ബാധിക്കാൻ തുടങ്ങുന്നുണ്ടെങ്കിൽ അത് OCD-യുമായി ബന്ധപ്പെട്ടതായിരിക്കാം.

Professional support ഉപയോഗിച്ച് OCD manage ചെയ്യാൻ കഴിയും.
അതല്ലെങ്കിലും, നിങ്ങളുടെ anxiety & repetitive thoughts manage ചെയ്യാൻ സഹായം ലഭ്യമാണ്. 🌿

📍 Mind Weavers – Tailoring Psychological Wellbeing
📞 7592 99 2244
📍 Kozhikode, Kerala

05/05/2026

Who supervises rTMS Treatment?

29/04/2026
25/04/2026

പ്രസവശേഷമുള്ള mental health issues എങ്ങനെ പരിഹരിക്കാം?

21/04/2026

Client വരുന്ന സമയത്ത് precautions എടുക്കേണ്ടതുണ്ടോ?

17/04/2026

High-functioning anxiety doesn’t look like a problem…
It looks like success.

But behind the productivity is constant overthinking, tension, and guilt for resting.

👉 You don’t need anxiety to succeed.

📞 7592 99 22 44
📍 Mind Weavers, Kozhikode

11/04/2026

“OCD എന്നു പറഞ്ഞാൽ clean ആയിരിക്കുക മാത്രമല്ല…”

👉 വീണ്ടും വീണ്ടും എഴുതൽ
👉 കാര്യങ്ങൾ check ചെയ്യൽ
👉 reassurance ചോദിക്കൽ
👉 unwanted thoughts

ഇവ ഒക്കെ attention seeking അല്ല.

💡 ഇത് ഒരു anxiety-driven disorder ആണ്.

കുട്ടികൾക്ക് വരുന്ന intrusive thoughts
👉 ഭയം ഉണ്ടാക്കും
👉 anxiety ഉയരും

ആ anxiety കുറയ്ക്കാൻ അവർ ചെയ്യുന്ന behaviour ആണ്
നമ്മൾ “problem” ആയി കാണുന്നത്.

⚠️ Behaviour അല്ല… കാരണം മനസ്സിലാക്കണം.

📍 Mind Weavers, Kozhikode
📞 7592 99 22 44

08/04/2026

Depression, anxiety, or life transitions can feel confusing and overwhelming.

Through evidence-based therapy, we help you gain clarity, improve emotional balance, and build meaningful change in your life.

A safe space. A supportive approach. A better you.

💻 Online sessions | English, Tamil, Malayalam
📞 Call/WhatsApp: +91 7592 99 22 44 / +91 7592 99 22 33
🌐 www.mindweavers.in

👉 Reach out today to book your session

Address

Medical College Campus, Nr Olympian Rahman Stadium. Medical College Calicut
Calicut
673008

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

+917592992244

Alerts

Be the first to know and let us send you an email when MindWeavers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to MindWeavers:

Share