dr.jishna_abdutty

Directions

dr.jishna_abdutty Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from dr.jishna_abdutty, Doctor, Chavakkad.

When sun is too bright to meet my eyes 🌞  ..  caught in the glow of a sunny day ☺️…. ☀️  ☀️
14/10/2025

When sun is too bright to meet my eyes 🌞 .. caught in the glow of a sunny day ☺️…. ☀️ ☀️

ഒരാളോട് പൊറുത്തുകൊടുക്കാൻ അല്ലേൽ മാപ്പ് കൊടുക്കാൻ നമുക്കെന്തെലും കാരണം വേണം ... അല്ലേ .. വെറുക്കാൻ കാരണം കണ്ടെത്തുന്നപോല...
10/10/2025

ഒരാളോട് പൊറുത്തുകൊടുക്കാൻ അല്ലേൽ മാപ്പ് കൊടുക്കാൻ നമുക്കെന്തെലും കാരണം വേണം ... അല്ലേ .. വെറുക്കാൻ കാരണം കണ്ടെത്തുന്നപോലെ അത് അത്ര എളുപ്പമല്ല .
അവരെ കേൾക്കാൻ ,, ഉള്ളു തുറന്നൊന്നു സംസാരിക്കാൻ കഴിഞ്ഞാൽ തീരുന്ന എത്രയെത്ര പിണക്കങ്ങൾ ഉണ്ട് നമുക്ക് ചുറ്റും ...
ഒരാളോട് പൊറുത്തുകൊടുക്കാൻ എന്തെങ്കിലും കുറുക്കു വഴികൾ കണ്ടെത്താൻ കഴിഞ്ഞാൽ ജീവിക്കാൻ പിന്നീടങ്ങോട്ട് എളുപ്പമായിരിക്കും ....
നൂർ ,, വെളിച്ചം .. ഒരുപാട് വൈകി വന്ന വെളിച്ചം ! ഇതിലെ വരികൾ ഓരോരുത്തർക്കുമുള്ള തിരിച്ചറിവാണ് ...

Tawakkul (trust in Allah) and life experiences have made me mentally strong, and they keep me happy always…😊✨🍁     softl...
08/10/2025

Tawakkul (trust in Allah) and life experiences have made me mentally strong, and they keep me happy always…😊✨🍁
softly

Its just about the saree love 💖     beauty💞
03/10/2025

Its just about the saree love 💖 beauty💞

Love🫶 this bond and beauty💖
27/09/2025

Love🫶 this bond and beauty💖

No need for Gemini when I have a live one hand gemini with me..😉 Thank you 🥰😘Pic 📸:
17/09/2025

No need for Gemini when I have a live one hand gemini with me..😉 Thank you 🥰😘
Pic 📸:

No need of gemini , when i have a live one handed gemini with me , pic 📸  😜🥰😘
17/09/2025

No need of gemini , when i have a live one handed gemini with me , pic 📸 😜🥰😘

Thank you Dr Meera , you guided me perfectly. I am grateful for your lessons that not only helped me find happiness but ...
15/09/2025

Thank you Dr Meera , you guided me perfectly. I am grateful for your lessons that not only helped me find happiness but also build a profession I truly enjoy🥰. Thank you for your invaluable guidance and support.
Always happy to be around you Sheril chechi..most energetic and inspiring person😍🫶

Embracing life’s moments…click at a time ✨💫🍂  📷  ♥️
13/09/2025

Embracing life’s moments…click at a time ✨💫🍂 📷 ♥️

When you don’t have good marriage photos…later, you will make sure not to  miss a chance to take couple photos😎🫢🙈
08/09/2025

When you don’t have good marriage photos…later, you will make sure not to miss a chance to take couple photos😎🫢🙈

V. സിദ്ധിഖ് ഹാജി ഞങ്ങൾടെ കുടുപ്പ .. ( ഉമ്മാടെ ഉപ്പ ) “ മോൾ ഡ്യൂട്ടിയിൽ ആ ..? വിഷമൊന്നുല്ലലോ ..എന്നാ വരാ ??.. “ ആഴ്ചയിൽ ഒ...
06/09/2025

V. സിദ്ധിഖ് ഹാജി
ഞങ്ങൾടെ കുടുപ്പ .. ( ഉമ്മാടെ ഉപ്പ )
“ മോൾ ഡ്യൂട്ടിയിൽ ആ ..? വിഷമൊന്നുല്ലലോ ..എന്നാ വരാ ??.. “
ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ചോദ്യത്തിൽ ഒരു call വന്നിരിക്കും ...
daily 5 english word, നൈറ്റ് ഉറങ്ങാൻ കിടക്കുമ്പോ ഒരു ചരിത്ര കഥ .. പ്രത്യേകിച്ച് വെള്ളിയാഴ്ചകളിൽ കുളി കഴിഞ്ഞാൽ ഉടനെ വീട് മുഴുവൻ പരക്കുന്ന ജന്നാത്തുൽ ഫിർദോസ് മണം ...10th ൽ എത്തിയപ്പോൾ scooter ഓടിക്കാൻ പഠിപ്പിച്ചു , ബാങ്ക് ൽ കൂടെ കൊണ്ടുപോയി എങ്ങനെ ഫോം fill ചെയ്യാമെന്നും .. പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിൽ പോകുമ്പോൾ വരേം കൂടെ കൊണ്ടുപോയി .. ഇൻസുലിൻ എടുക്കാൻ പഠിപ്പിച്ചു .. അങ്ങനെ ഒരുപാട് കാര്യങ്ങളിൽ അറിവും അനുഭവങ്ങളും പകർന്നു .
പ്രായത്തിന്റേതായ ആരോഗ്യപ്രശ്നങ്ങൾ ഏറെ അലട്ടുന്നുണ്ടെങ്കിലും ഇന്ന് നബിദിന ആഘോഷത്തോട് അനുബന്ധിച്ചു പരിപാടിയിൽ പങ്കെടുത്തു പ്രസംഗിച്ചു ഏറെ വൈകി വീട്ടിൽ വന്നു കയറിയപ്പോഴും ആ മുഖത്തുള്ള ഊർജവും സന്തോഷവും കാണുമ്പോൾ ഏറെ അഭിമാനം ..V. സിദ്ധിഖ് ഹാജി
ഞങ്ങൾടെ കുടുപ്പ .. ( ഉമ്മാടെ ഉപ്പ )
“ മോൾ ഡ്യൂട്ടിയിൽ ആ ..? വിഷമൊന്നുല്ലലോ ..എന്നാ വരാ ??.. “
ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ചോദ്യത്തിൽ ഒരു call വന്നിരിക്കും ...
daily 5 english word, നൈറ്റ് ഉറങ്ങാൻ കിടക്കുമ്പോ ഒരു ചരിത്ര കഥ .. പ്രത്യേകിച്ച് വെള്ളിയാഴ്ചകളിൽ കുളി കഴിഞ്ഞാൽ ഉടനെ വീട് മുഴുവൻ പരക്കുന്ന ജന്നാത്തുൽ ഫിർദോസ് മണം ...10th ൽ എത്തിയപ്പോൾ scooter ഓടിക്കാൻ പഠിപ്പിച്ചു , ബാങ്ക് ൽ കൂടെ കൊണ്ടുപോയി എങ്ങനെ ഫോം fill ചെയ്യാമെന്നും .. പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിൽ പോകുമ്പോൾ വരേം കൂടെ കൊണ്ടുപോയി .. ഇൻസുലിൻ എടുക്കാൻ പഠിപ്പിച്ചു .. അങ്ങനെ ഒരുപാട് കാര്യങ്ങളിൽ അറിവും അനുഭവങ്ങളും പകർന്നു .
പ്രായത്തിന്റേതായ ആരോഗ്യപ്രശ്നങ്ങൾ ഏറെ അലട്ടുന്നുണ്ടെങ്കിലും ഇന്ന് നബിദിന ആഘോഷത്തോട് അനുബന്ധിച്ചു പരിപാടിയിൽ പങ്കെടുത്തു പ്രസംഗിച്ചു ഏറെ വൈകി വീട്ടിൽ വന്നു കയറിയപ്പോഴും ആ മുഖത്തുള്ള ഊർജവും സന്തോഷവും കാണുമ്പോൾ ഏറെ അഭിമാനം ..🥰😍

Address

Chavakkad
680506

Website

Alerts

Be the first to know and let us send you an email when dr.jishna_abdutty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category