Elayidathu Sisters Lovely Senior Care Home

Elayidathu Sisters Lovely Senior Care Home A centre of Malankara Orthodox Syrian Church, Diocese of Chengannur located at Cheriyanad, Chengannur

19/12/2025

ചെറിയനാട് സെന്റ് ജോർജ് ഇടവക കരോൾ സംഘo ചെറിയനാട് ലൗലി കെയർ ഹോം സന്ദർശിച്ചു ❤️

ചെറിയനാട് സെന്റ് ജോർജ് ഇടവക കരോൾ സംഘo ചെറിയനാട് ലൗലി കെയർ ഹോം സന്ദർശിച്ചു ❤️
19/12/2025

ചെറിയനാട് സെന്റ് ജോർജ് ഇടവക കരോൾ സംഘo ചെറിയനാട് ലൗലി കെയർ ഹോം സന്ദർശിച്ചു ❤️

തിരുവണ്ടൂർ സെന്റ് ജോർജ് ഓർത്തോഡോക്സ്  ദേവാലയത്തിലെ മർത്തമറിയം പ്രാർത്ഥനയോഗ അംഗങ്ങൾ ലൗലി കെയർ ഹോം സന്ദർശിച്ചു.
29/08/2025

തിരുവണ്ടൂർ സെന്റ് ജോർജ് ഓർത്തോഡോക്സ് ദേവാലയത്തിലെ മർത്തമറിയം പ്രാർത്ഥനയോഗ അംഗങ്ങൾ ലൗലി കെയർ ഹോം സന്ദർശിച്ചു.

07/08/2025
*❤‍🩹ഹൃദ്യം ഈ ദിനം❤‍🩹*ഇൻ്റർനാഷണൽ പേരൻസ് ദിനത്തിനോട് അനുബന്ധിച്ച് *പിരളശ്ശേരി സെൻറ് ജോർജ് യുവജനപ്രസ്ഥാന* അംഗങ്ങൾ *ചെങ്ങന്ന...
28/07/2025

*❤‍🩹ഹൃദ്യം ഈ ദിനം❤‍🩹*

ഇൻ്റർനാഷണൽ പേരൻസ് ദിനത്തിനോട് അനുബന്ധിച്ച് *പിരളശ്ശേരി സെൻറ് ജോർജ് യുവജനപ്രസ്ഥാന* അംഗങ്ങൾ *ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ* സംരംഭമായ *ഇളയിടത്ത് സിസ്റ്റേഴ്സ് ലൗലി കെയർ ഹോം* സന്ദർശിക്കുകയും, അവിടുത്തെ പ്രവർത്തനങ്ങൾ നേരിൽ കാണുകയും സ്ഥാപനത്തിനായി *ഒരു തുക സംഭാവന ചെയ്യുകയും ചെയ്തു.*

ഇടവക വികാരി ബഹു.ടിനോ തങ്കച്ചൻ അച്ചൻ,ബഹു.ഗീവർഗീസ് കോശി അച്ചൻ,ബഹു.സോണി അച്ചൻ,യുവജനപ്രസ്ഥാനം പുത്തൻകാവ് ഡിസ്ട്രിക്ട് സെക്രട്ടറി ജിത്തു മാത്യു വർഗീസ്, യൂണിറ്റ് സെക്രട്ടറി ഫേബ മറിയം മാത്യൂസ് എന്നിവർ നേതൃത്വം നൽകി

25/07/2025
02/03/2025
മലങ്കര  ഓർത്തഡോക്സ് സുറിയാനി സഭ,  ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ച...
02/03/2025

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ചെറിയനാട് ലൗലി ഹോമിലെ പുതിയ കമ്മ്യൂണിറ്റി സെന്ററിന്റെ ശിലാസ്ഥാപന കർമ്മം ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമനസ്സിന്റെ നേതൃത്വത്തിൽ 02/03/2025 ഞായറാഴ്ച രാവിലെ 11:30 ന് നടത്തപ്പെട്ടു.

ഭദ്രാസന സെക്രട്ടറി ഫാ. പി കെ കോശി, മറ്റു വൈദിക ശ്രേഷ്ഠർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വിശ്വാസികൾ എന്നിവർ സന്നിഹിതരായിരുന്നു.

Address

Elayidathu Sisters Lovely Senior Care Home
Chengannur
689511

Website

Alerts

Be the first to know and let us send you an email when Elayidathu Sisters Lovely Senior Care Home posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share