Health Insurance Manipal cigna

Health Insurance  Manipal cigna HEALTH INSURANCE ADVISOR

With Nature lover kerala – I just got recognized as one of their top fans! 🎉
09/08/2026

With Nature lover kerala – I just got recognized as one of their top fans! 🎉

07/08/2026

🤝

07/08/2026
07/08/2026

9249879830

25/07/2026

More details plz contact....

ഹെലോ   ഒന്ന് ശ്രദ്ധിക്കു .......നമുക്കോ ഫാമിലിയിലോ ഒരു ഹോസ്പിറ്റൽ കേസ് വരുമ്പോൾ ആണ് ഓർക്കുന്നത് 15000/-വും 20000/- വും ഒ...
18/07/2026

ഹെലോ ഒന്ന് ശ്രദ്ധിക്കു .......

നമുക്കോ ഫാമിലിയിലോ ഒരു ഹോസ്പിറ്റൽ കേസ് വരുമ്പോൾ ആണ് ഓർക്കുന്നത് 15000/-വും 20000/- വും ഒക്കെ ഹോസ്പിറ്റലിൽ വളരെ ചെറിയ തുകകൾ ആണെന്നത് 😢😢

ശരീരം നമ്മെ ഒളിഞ്ഞിരുന്നു ആക്രമിക്കുന്ന രീതിയാണ് അസുഖങ്ങൾ എന്നത് എപ്പോ വരും, എങ്ങനെ വരും, ചെറുതോ വലുതോ ഒന്നും അറിയില്ല, അറിയാവുന്നത് ഒരു കാര്യം മാത്രം ഒരു ഇൻഷുറൻസ് ഇല്ലെങ്കിൽ കുടുംബം വലിയ ബാധ്യതയിലേക്ക് പോകും....😢

ഒരേ ഒരു പരിഹാരം മാത്രം🤝👍

ഹെൽത്ത്‌ ഇൻഷുറൻസ് എടുത്തു വെക്കുക എത്ര ലക്ഷം രൂപ വന്നാലും ഇൻഷുറൻസ് കമ്പനി ബിൽ അടക്കും, അത്യാഹിത അസുഖങ്ങൾക്ക് ബില്ല് എത്ര വന്നാലും അടക്കുന്നസംവിധാനവും ഉണ്ട് പക്ഷെ! ഒരു അസുഖം കണ്ടു പിടിക്കപ്പെട്ടാൽ പിന്നെ ഇൻഷുറൻസ് കിട്ടില്ല, ഒരു കമ്പനിയും തരില്ല....

ലക്ഷങ്ങൾ ആയാലും ആയിരങ്ങൾ ആയാലും സ്വന്തമായി തന്നെ അടക്കണം ഇല്ലെങ്കിൽ ഹോസ്പിറ്റലിൽ നിന്ന് കൊണ്ട് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും ബില്ല് അടക്കാനുള്ള കാഷിനും തുടർ ചികിത്സക്കും ....

അങ്ങനെ ഒരു അവസ്ഥ നമുക്ക് വേണോ ????

നമ്മുടെ തെറ്റായ ഒരു തീരുമാനം മൂലം നമ്മളും നമ്മുടെ ഫാമിലിയും കഷ്ടപ്പെടണോ????

നിങ്ങൾ തന്നെ ചിന്തിക്കു......!!!

മികച്ച ഒരു തീരുമാനം എടുക്കു .....🤝

സഹായത്തിനായി ഞങ്ങൾ ഉണ്ട് കൂടെ 🥰

092498 79830

15/07/2026

💥👍

15/07/2026

💥💥💥💥💥

Address

Alappuzha
Cherthala

Website

Alerts

Be the first to know and let us send you an email when Health Insurance Manipal cigna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share