13/08/2026
നമ്മുടെ ഒരു ചെറിയ തീരുമാനം കൊണ്ട് മറ്റൊരു ജീവന് വെളിച്ചമേകാനും അവർക്ക് പുതിയൊരു പ്രതീക്ഷ നൽകാനും അവയവദാനത്തിലൂടെ സാധിക്കും.
പ്രായമോ സാമ്പത്തിക നിലയോ നോക്കാതെ, യോഗ്യരായ ഏതൊരാൾക്കും ഒന്നിലധികം അവയവങ്ങളും ടിഷ്യൂകളും ദാനം ചെയ്തുകൊണ്ട് നിരവധി ജീവിതങ്ങളെ ചേർത്തുവെക്കാനാകും.
World Organ Donation Day - 13th August 2026