20/05/2026
ചെറിയൊരു പരിശോധന, വലിയൊരു കരുതലാണ്! 🌸
സ്തനാർബുദം തുടക്കത്തിലേ കണ്ടെത്താനും പ്രതിരോധിക്കാനും മാമ്മോഗ്രാം പരിശോധന സഹായിക്കുന്നു. 40 വയസ്സ് കഴിഞ്ഞവർ, കുടുംബത്തിൽ സ്തനാർബുദ പാരമ്പര്യമുള്ളവർ, അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ശ്രദ്ധയിൽപ്പെട്ടവർ തീർച്ചയായും ഒരു മാമ്മോഗ്രാം പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.
ഗെറ്റ്വെൽ ഹോസ്പിറ്റലിൽ അത്യാധുനിക മാമ്മോഗ്രാം പരിശോധന ഇപ്പോൾ വെറും 1499/- രൂപയ്ക്ക് ലഭ്യമാണ്.
🩺 Dr. Athira (MBBS, DMRD, DNB, Consultant Radiologist)
🗓️ ദിവസങ്ങൾ: എല്ലാ തിങ്കൾ, ബുധൻ, വെള്ളി
📞 ബുക്കിങ്ങിനായി വിളിക്കൂ: +91 89430 555 20