26/05/2026
വിജയഗാഥ വീണ്ടും ആവർത്തിച്ചു!🔥
പ്ലസ് ടുവിൽ മികച്ച വിജയം കൈവരിച്ച എല്ലാ വിദ്യാർഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
പ്ലസ് ടുവിന് ശേഷവും പുതിയ അറിവുകൾ തേടാനും, മികച്ച കരിയർ സ്വന്തമാക്കാനും, പുതിയ ലോകങ്ങൾ കീഴടക്കാനുമുള്ള വലിയ അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.
നിങ്ങളുടെ അഭിരുചിക്കും സ്വപ്നങ്ങൾക്കും അനുയോജ്യമായ മികച്ച കോഴ്സും കോളേജും കരിയറും തിരഞ്ഞെടുക്കാൻ കഴിയട്ടെ.
എല്ലാ വിദ്യാർഥികൾക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.