Zam Zam Homoeopathy

Zam Zam Homoeopathy Homeopathy for mind, body, and soul | Safe, gentle, and effective treatment | Consult with our expert.

Masjid Bazar, Edavanna and VP building, Kunduthode, Malappuram, Kerala, 676541

ഉപദേശങ്ങൾ കേട്ടു മടുത്തോ?😵വന്ധ്യത ഒരു രോഗമല്ല, ഒരു അവസ്ഥയാണ്. കൃത്യമായ കാരണങ്ങൾ മനസ്സിലാക്കി ചികിത്സ തേടിയാൽ മോചനം സാധ്യ...
04/08/2026

ഉപദേശങ്ങൾ കേട്ടു മടുത്തോ?😵
വന്ധ്യത ഒരു രോഗമല്ല, ഒരു അവസ്ഥയാണ്. കൃത്യമായ കാരണങ്ങൾ മനസ്സിലാക്കി ചികിത്സ തേടിയാൽ മോചനം സാധ്യമാണ്.

🧾 Book Your Appointment Today : +91 97459 41465

Zam Zam Homeopathy
Edavanna & Kunduthode

📱 For Online Consultation : +91 97459 41465

യുവജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രധാന കാര്യങ്ങളിലൊന്നാണ് വന്ധ്യത അല്ലെങ്കിൽ Infertility എന്നത്. എന്നാൽ വന്ധ്യത എപ്പോഴ...
29/07/2026

യുവജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രധാന കാര്യങ്ങളിലൊന്നാണ് വന്ധ്യത അല്ലെങ്കിൽ Infertility എന്നത്. എന്നാൽ വന്ധ്യത എപ്പോഴും സ്ഥിരമായ ഒരു പ്രശ്നമല്ല. വന്ധ്യതയുടെ കൃത്യമായ കാരണം മനസ്സിലാക്കി കഴിഞ്ഞാൽ ഒരു പരിധി വരെ വന്ധ്യത മാറ്റിയെടുക്കാം.

ക്ലിനിക് സന്ദർശിക്കുക.

മഴക്കാലത്ത് വൈറൽ പനികൾ മാത്രമാണോ ഉണ്ടാകുന്നത്?🤔അല്ല!🙅‍♂️ചർമ രോഗങ്ങൾ കൂടാനും സാധ്യതയേറെയുള്ള ഒരു സമയം കൂടിയാണ് മഴക്കാലം.🙂...
24/06/2026

മഴക്കാലത്ത് വൈറൽ പനികൾ മാത്രമാണോ ഉണ്ടാകുന്നത്?🤔
അല്ല!🙅‍♂️
ചർമ രോഗങ്ങൾ കൂടാനും സാധ്യതയേറെയുള്ള ഒരു സമയം കൂടിയാണ് മഴക്കാലം.🙂
മഴക്കാലം കൃത്യമായി ആസ്വദിക്കാൻ ചെറിയ മുൻകരുതലുകൾ നമുക്ക് ചെയ്യാം.😎
വരുന്ന ഇൻഫെക്ഷനുകളെ🦠 തള്ളി കളയാതെ കൃത്യമായി ചികിൽസിക്കാം.🩺

Book Now, or you can directly approach the clinic for consultation.👆

Dr. Shabeer Meembatta
ZAM ZAM Homeopathy
Edavanna & Kunduthode

Prevention is better than cure.Make sure you and your family is safe.ZAM ZAM HomeopathyEdavanna & Kunduthode
16/06/2026

Prevention is better than cure.
Make sure you and your family is safe.

ZAM ZAM Homeopathy
Edavanna & Kunduthode

06/05/2026

Gallstone

Gallstone awareness, zam zam homeopathy clinic, edavnna and kunduthode, Dr. Shabeer Meembatta

Gallstone can make pain in the right shoulder.Gallstone, shoulder pain, back pain, edavanna, kunduthode, malappuram, zam...
30/04/2026

Gallstone can make pain in the right shoulder.

Gallstone, shoulder pain, back pain, edavanna, kunduthode, malappuram, zam zam homeopathy.

'See the conversation between a doctor and a person with Gallstone.' Gallstone, homeopathy, Edavanna, Kunduthode, Malapp...
27/04/2026

'See the conversation between a doctor and a person with Gallstone.'

Gallstone, homeopathy, Edavanna, Kunduthode, Malappuram, surgery, jauntice, liver disease, gall bladder.

Gallstone/പിത്താശയക്കല്ല്
23/04/2026

Gallstone/പിത്താശയക്കല്ല്

വർഷങ്ങളായി ഗ്യാസ് ട്രബിൾ എന്ന് കരുതി ഗുളിക കഴിക്കുന്നുണ്ടോ? 🤔ശ്രദ്ധിക്കൂ - അത് Gallbladder Stone ആകാം.• ഭക്ഷണം കഴിച്ചാൽ ...
17/04/2026

വർഷങ്ങളായി ഗ്യാസ് ട്രബിൾ എന്ന് കരുതി ഗുളിക കഴിക്കുന്നുണ്ടോ? 🤔

ശ്രദ്ധിക്കൂ - അത് Gallbladder Stone ആകാം.
• ഭക്ഷണം കഴിച്ചാൽ വയറിന് വലത്തുഭാഗത്ത് വേദന
• രാത്രി പൊടുന്നനെ വേദന വന്ന് ഉണരുന്നു
• തോളിലേക്കും പുറകിലേക്കും വേദന പടരുന്നു
• ഓക്കാനം, ഛർദ്ദി, വയർ വീർപ്പ്

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.

ചെറിയ കല്ല് ഇന്ന് - നാളെ ഓപ്പറേഷൻ ആകും.
✅ Homeopathy ചികിത്സയിലൂടെ Gallbladder Stone സ്വാഭാവികമായി അലിഞ്ഞുപോകും.
✅ പാർശ്വഫലങ്ങൾ ഇല്ല.

📞 ഇന്നുതന്നെ കൺസൾട്ടേഷൻ ബുക്ക്‌ ചെയ്യൂ..

Dr. Shabeer Meembatta
ZAM ZAM Homeopathy Clinic
Edavanna and Kunduthode

14/04/2026

Kidney stone could be worses

Address

Masjid Bazar
Edavanna
676541

Alerts

Be the first to know and let us send you an email when Zam Zam Homoeopathy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category