06/08/2026
🌿 സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിലേക്ക് സ്വാഗതം!
പുനർജിത്ത് ആയുർവേദ ആശുപത്രിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോലഞ്ചേരി യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.
ഡയബെറ്റിസ്, പൈൽസ്, ഫിഷർ, ഫിസ്റ്റുല, കൊളസ്ട്രോൾ, ത്വക്ക് രോഗങ്ങൾ, സന്ധിവാതം, മുട്ട് തേയ്മാനം, മലബന്ധം, മുടികൊഴിച്ചിൽ, കിഡ്‌നി സ്റ്റോൺ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് വിദഗ്ധ ആയുർവേദ ഡോക്ടർമാരുടെ സൗജന്യ പരിശോധനയും ചികിത്സാ നിർദേശങ്ങളും ലഭ്യമാകും.
📅 ആഗസ്റ്റ് 15 (ശനി)
🕣 രാവിലെ 8:30 മുതൽ 12:00 വരെ
📍 കോലഞ്ചേരി വ്യാപാര ഭവൻ ഓഡിറ്റോറിയം
🎁 ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് സൗജന്യ മരുന്ന്.
🛍️ ആയുർവേദ കോസ്മെറ്റിക് ഉത്പന്നങ്ങളുടെ പ്രദർശനവും മിതമായ നിരക്കിൽ വില്പനയും ഉണ്ടായിരിക്കുന്നതാണ്
സ്നേഹപൂർവ്വം ക്ഷണിക്കുന്നു. 💚