07/07/2026
Traveling to the Canton Fair with Foxdale means more than just visiting an exhibition—it's about making the most of every business opportunity. With over 6 years of experience as one of Kerala's trusted sourcing and shipping partners, we help you connect with genuine suppliers, negotiate confidently, and simplify the entire import process. From visa assistance and travel arrangements to sourcing guidance and shipping support, our experienced team ensures a smooth, productive, and hassle-free Canton Fair experience, allowing you to focus on growing your business.
കാന്റൺ ഫെയറിലേക്ക് ഒറ്റയ്ക്ക് പോകുന്നതിനെക്കാൾ Foxdale-നൊപ്പം ഗ്രൂപ്പായി യാത്ര ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദവും പ്രയോജനകരവുമാണ്. കേരളത്തിൽ കഴിഞ്ഞ 6 വർഷമായി സോഴ്‌സിംഗിലും ഷിപ്പിംഗിലും വിശ്വാസ്യതയോടെ പ്രവർത്തിക്കുന്ന ഞങ്ങളുടെ ടീം, ശരിയായ സപ്ലയർമാരെ കണ്ടെത്തുന്നതിൽ നിന്ന് മികച്ച ഡീൽ ഉറപ്പാക്കുന്നതുവരെയും നിങ്ങളോടൊപ്പം ഉണ്ടാകും. വിസ, യാത്ര, ഹോട്ടൽ, ഫെയർ രജിസ്ട്രേഷൻ, ഫാക്ടറി വിസിറ്റ്, ഷിപ്പിംഗ് തുടങ്ങി എല്ലാത്തിനും ഞങ്ങൾ സഹായിക്കും. അതുകൊണ്ട് നിങ്ങൾക്ക് ടെൻഷൻ ഇല്ലാതെ നിങ്ങളുടെ ബിസിനസിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം.
9446810901
9446810902
9847410901
Traveling to the Canton Fair with Foxdale means more than just visi...