13/05/2026
🦐🤧 “Prawns കഴിച്ചാൽ തുമ്മൽ കൂടുന്നുണ്ടോ?”
എല്ലാ സമയത്തും അത് നേരിട്ടുള്ള seafood allergy ആകണമെന്നില്ല.
Dust mite allergy ഉള്ള ചില patients-ന് prawns/crab കഴിക്കുമ്പോൾ symptoms flare ആവാൻ കാരണം “cross allergy” ആയിരിക്കാം.
ഈ patient-ന് വർഷങ്ങളായുള്ള sneezing, കണ്ണ് ചൊറിച്ചിൽ, night-time allergy symptoms എന്നിവ കാരണം Skin Prick Test ചെയ്തു.
Testing-ൽ dust mites, pollens, house dust, ചില insects എന്നിവയോടാണ് allergy positive ആയി കണ്ടത്.
💡 Allergy treatment മരുന്നുകൾ മാത്രം അല്ല.
Trigger identification + avoidance + home measures വളരെ important ആണ്.
ചില patients-ൽ Immunotherapy പോലുള്ള advanced options-ും സഹായകരമായേക്കാം.