15/07/2026
കേൾവിക്കുറവിന് Hearing AId തന്നെയാണ് പ്രതിവിധി. പക്ഷെ Hearing Aid വാങ്ങുന്നതിന് മുൻപ് Audiological Evaluation & Hearing Aid Fitting ചെയ്തിരിക്കണം. ഇതിലൂടെ ഓരോരുത്തരുടെയും Frequency Program ചെയ്ത്, ശരിയായ Hearing Aid തിരഞ്ഞെടുക്കാം.
കൂടുതൽ കാലം ഉപയോഗിക്കാൻ Branded Hearing Aid കൾ മാത്രമാണ് Speechshore നിങ്ങൾക്ക് നൽകുന്നത്. എല്ലാ Hearing Aidകൾക്കും EMI സൗകര്യവും, സർവ്വീസും Speechshore ൽ തന്നെ ലഭ്യമാണ്.
Hearing Aid വാങ്ങാനും, കേൾവി പരിശോധനകൾക്കും ഇപ്പോൾ തന്നെ ബന്ധപ്പെടുക.
Speechshoreനൊപ്പം കേൾവിക്ക് നൽകാം ക്വാളിറ്റിയുള്ള ക്ലാരിറ്റി.