St. Vincent Diabetes Research Centre & Hospital, Irinjalakuda

WORLD EARTH DAY 2026
22/04/2026

WORLD EARTH DAY 2026

ഫെബ്രുവരി 11 ലോക രോഗി ദിനത്തോട് അനുബന്ധിച്ചു ഫെബ്രുവരി 13 വെള്ളിയാഴ്ച സൗജന്യ ഫിസിയോ തെറാപ്പി ചികിത്സയും, ബോധവൽക്കരണ ക്ലാ...
10/02/2026

ഫെബ്രുവരി 11 ലോക രോഗി ദിനത്തോട് അനുബന്ധിച്ചു ഫെബ്രുവരി 13 വെള്ളിയാഴ്ച സൗജന്യ ഫിസിയോ തെറാപ്പി ചികിത്സയും, ബോധവൽക്കരണ ക്ലാസ്സുകളും സെന്റ്. വിൻസെന്റ് ഹോസ്പിറ്റലിൽ നടത്തപ്പെടുന്നു.

ലോക രോഗി ദിനത്തോട് അനുബന്ധിച്ചു ഫെബ്രുവരി 13 , രാവിലെ 9മണി മുതൽ 1മണി വരെ സൗജന്യ ഫിസിയോ തെറാപ്പി ചികിത്സയും ബോധവൽക്കരണ ക്ലാസ്സും നടത്തപ്പെടുന്നു. *"ജീവിത ശൈലി രോഗങ്ങളെ "കുറിച്ച് ഫാമിലി ഫിസിഷ്യൻ ഡോ. ജീസ് ജോഷി മഞ്ഞളിയും, "" വിവിധ വ്യായാമ തെറാപ്പി കളിലൂടെ വേദനകളും രോഗങ്ങളും നമ്മുടെ നിയന്ത്രണത്തിലാക്കുന്നതിനെ കുറിച്ച്,ഫിസിയോതെറാപ്പിസ്റ്റ് മിസ്.വിഷ്ണുപ്രിയയും അറിവ് നൽകും . ക്യാമ്പിൽ വരുന്നവർക്ക് ബിപി , റാൻഡo ബ്ലഡ് ഷുഗർ , ബോഡി മാസ്സ് ഇൻഡക്സ്,ബ്ലഡ് കൊളസ്ട്രോൾ ടെസ്റ്റ് എന്നിവ സൗജന്യമായി ഉണ്ടായിരിക്കുന്നതാണ്. ഏവരെയും സെന്റ്. വിൻസെന്റ് ഡയബറ്റസ് സെൻ്റർ ഹോസ്പിറ്റലിലേക്ക് സ്വാഗതം ചെയ്യുന്നു.
FOR BOOKING : 8139894985 , 0480-2826213

13/11/2025

Free Medical Camp on World Diabetic Day,. Vincent Diabetes Research centre and hospital, IRINJALAKUDA
04802826213,8139894985

we are Hiring, dialysis
24/09/2025

we are Hiring, dialysis

ഷുഗറിനെ അറിയാൻ വേണം യഥാർത്ഥ കണക്ക്!HbA1C ടെസ്റ്റ് സൗജന്യം എന്താണ്   HbA1C ടെസ്റ്റ്? കഴിഞ്ഞ 3 മാസത്തെ നിങ്ങളുടെ ശരീരത്തില...
19/06/2025

ഷുഗറിനെ
അറിയാൻ വേണം
യഥാർത്ഥ കണക്ക്!

HbA1C ടെസ്റ്റ് സൗജന്യം

എന്താണ് HbA1C ടെസ്റ്റ്? കഴിഞ്ഞ 3 മാസത്തെ നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് അളക്കുന്ന ഒരു ലളിതമായ രക്ത പരിശോധനയാണ് HbA1C . ഭാവിയിൽ പ്രമേഹം വരുമോ എന്ന് അറിയാനും നിലവിലെ പ്രമേഹ ചികിൽസാരീതി ശരിയാണോ എന്നറിയാനും HbA1C ടെസ്റ്റ് നിങ്ങളെ സഹായിക്കുന്നു.

2025 ജൂൺ 23 തിങ്കൾ

ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് തികച്ചും സൗജന്യം.
CONTACT: 8139894985 , 0480-2826213.

Address

St. Vincent DRC Hospital , Opp. Street Joseph's College Irinjalakuda
Irinjalakuda
680121

Telephone

+918139894985

Website

Alerts

Be the first to know and let us send you an email when St. Vincent Diabetes Research Centre & Hospital, Irinjalakuda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to St. Vincent Diabetes Research Centre & Hospital, Irinjalakuda:

Shortcuts

Share

Category