AIMR Hospital project

AIMR Hospital project Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIMR Hospital project, Medical and health, Aimr hospital , kizhuthani porathissery Road , irinjalakuda/680701, Irinjalakuda.

സാമൂഹിക പ്രതിബദ്ധതയും , പുതുചിന്തയും, ദൗത്യ ബോധവും നിറഞ്ഞ, ഉത്സാഹം ഉള്ള ഡോക്ടർമാരുടെ സംഘം ,ആശുപത്രി മേഖലയിലെ ഒരു പുതു വിപ്ലവത്തിന് ഇവിടെ തുടക്കം കുറിക്കുന്നു ..........

05/08/2026

AIMR Hospital-ന്റെ മഹത്തായ ഉദ്ഘാടന ചടങ്ങിലേക്ക് ഞാനും എത്തുന്നുണ്ട്... നിങ്ങളെയെല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

04/08/2026

Aimr

04/08/2026

എന്റെ നാടായ ഇരിഞ്ഞാലക്കുടയിൽ ആരോഗ്യസേവനത്തിന്റെ പുതിയ മുഖമായി AIMR Hospital തുറക്കുകയാണ്. ഈ സന്തോഷ നിമിഷം നിങ്ങളോടൊപ്പം ആഘോഷിക്കാൻ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
AIMR Hospital
Kizhuthani - Porathissery Road,Irinjalakuda,
Thrissur, Kerala – 680701

04/08/2026

Hospital-ന്റെ മഹത്തായ ഉദ്ഘാടനത്തിന് ഞാനും എത്തുന്നു... നിങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഓഗസ്റ്റ് 8-ന് നമുക്ക് AIMR-ൽ കാണാം.
AIMR Hospital, Kizhuthani - Porathissery Road, Porathissery, Irinjalakuda, Thrissur, Kerala - 680701 | 📞 +91 81119 73653

എയ്മർ യാഥാർഥ്യമാകുന്നു ..2026 ഓഗസ്റ്റ് 8 നു 2 മണിക്ക് കേരളത്തിന്റെ ആരോഗ്യ മന്ത്രി നാടിന് സമർപ്പിക്കുന്നു.. എല്ലാവർക്കും ...
04/08/2026

എയ്മർ യാഥാർഥ്യമാകുന്നു ..2026 ഓഗസ്റ്റ് 8 നു 2 മണിക്ക് കേരളത്തിന്റെ ആരോഗ്യ മന്ത്രി നാടിന് സമർപ്പിക്കുന്നു.. എല്ലാവർക്കും എയ്മർ ക്യാംപസിലേക്ക് സ്വാഗതം …AIMR HOSPITAL .. NEW ERA OF MEDICAL EXCELLENCE

നല്ല ഭക്ഷണം, നല്ല ആരോഗ്യം. 🥗🍎രുചിക്ക് മാത്രമല്ല, ആരോഗ്യത്തിനും പ്രാധാന്യം നൽകാം.നല്ല ഭക്ഷണശീലങ്ങളിലൂടെ ആരോഗ്യകരമായ ജീവിത...
21/07/2026

നല്ല ഭക്ഷണം, നല്ല ആരോഗ്യം. 🥗🍎

രുചിക്ക് മാത്രമല്ല, ആരോഗ്യത്തിനും പ്രാധാന്യം നൽകാം.
നല്ല ഭക്ഷണശീലങ്ങളിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് ഇന്ന് തന്നെ ഒരു ചുവടുവെക്കാം. 🌿🤍

📞 For more information:
80759 18838 | 77364 18838

📍 AIMR Hospital, Kizhuthani, Irinjalakuda, Thrissur

17/07/2026

ഇന്ന് ഒരു vision.
നാളെ ഒരു destination.
എന്നും ആയിരങ്ങൾക്ക് ഒരു വിശ്വാസം. 🤍
ഇന്ന് നിർമ്മാണം…
നാളെ ആയിരങ്ങളുടെ ആരോഗ്യത്തിന് ഒരു പുതിയ പ്രതീക്ഷ.
ഓരോ ഘട്ടവും പൂർത്തിയാകുമ്പോൾ, മികച്ച ചികിത്സയും കരുതലും നൽകുന്ന ഒരു പുതിയ ആരോഗ്യകേന്ദ്രം രൂപം കൊള്ളുകയാണ്.
AIMR Hospital is taking shape. 🏗️✨
A new landmark in healthcare is coming soon.
📍 Kizhuthani, Irinjalakuda, Thrissur, Kerala

09/07/2026
ഇരിഞ്ഞാലക്കുട കിഴുത്താണിയിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന എയ്മർ മൾട്ടി സ്പെഷലിറ്റി ആശുപത്രിയിലേക്ക് നിരവധി ജോലി അവസരങ്ങൾ . ഈ വര...
28/06/2026

ഇരിഞ്ഞാലക്കുട കിഴുത്താണിയിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന എയ്മർ മൾട്ടി സ്പെഷലിറ്റി ആശുപത്രിയിലേക്ക് നിരവധി ജോലി അവസരങ്ങൾ . ഈ വരുന്ന രണ്ടാഴ്ചകളിൽ ഇന്റർവ്യൂ നടക്കും . ഒരു കൂട്ടം ഡോക്ടർമാരുടെ നേതൃത്വത്തിൽ 3 ഘട്ടങ്ങളായി ഉയരുന്ന ആശുപത്രിയാണ് എയ്മർ. ആഗസ്റ്റിൽ 30 റൂമുകളടങ്ങുന്ന പുതിയ 2 കെട്ടിടം ഉദ്ഘാടനം ചെയ്യും .ഡിസംബറോടെ എല്ലാ വിധ സൂപ്പർസ്പെഷ്യാലിറ്റി വിഭാഗങ്ങളും ലഭിക്കുന്ന ഒ പി സൗകര്യവും വിപുലമായ ഗൈനക്കോളജി ഡിപ്പാർട്ട്മെൻറ്, പ്രസവത്തിന് മുൻപ് കുടുംബത്തോടൊപ്പം അഡ്മിറ്റായി ആന്റി നാറ്റൽ കെയർ , പ്രസവം , പ്രസവാനന്തര ശുശ്രൂഷ നൽകുന്ന ബർത്ത് സെന്റർ, വിപുലമായ ജെറിയാട്രിക് കെയർ , ഫെർട്ടിലിറ്റി സെന്റർ, റീഹാബിലിറ്റേഷൻ ഹോസ്പിറ്റൽ തുടങ്ങിയവ പ്രവർത്തനമാരംഭിക്കും . മൂന്നാം ഘട്ടത്തിൽ ഐസിയു, എമർജൻസി ട്രോമ തുടങ്ങിയവയും സർജറി യൂണിറ്റുകളും ആരംഭിക്കും .ആദ്യഘട്ട പ്രവർത്തനമാണ് ഈ ആഗസ്റ്റിൽ ആരംഭിക്കുന്നത് . എല്ലാ ചികിത്സകളും ഒരു കുടക്കീഴിൽ ലഭിക്കുന്ന ഹെൽത്ത് ഹബ്ബ് ആണ് എയ്മർ.ഇന്റർവ്യൂവിന് പങ്കെടുക്കാനായി 8075918838 ,7736418838 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ് . കിഴുത്താണിയിൽ നിന്നും പൊറത്തിശ്ശേരി പോകുന്ന വഴിയിലാണ് എയ്മർ സ്ഥിതി ചെയ്യുന്നത് .

Address

Aimr Hospital , Kizhuthani Porathissery Road , Irinjalakuda/680701
Irinjalakuda
780701

Alerts

Be the first to know and let us send you an email when AIMR Hospital project posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share