Wellness health care

Wellness health care Your friendly neighbourhood family healthcare provider that redefines the concept of proximity,accessibility& affordability.

02/09/2026
September 1-7 National nutrients day
01/09/2026

September 1-7 National nutrients day

*വേദനയില്ലാത്ത ജീവിതത്തിലേക്ക് ഒരു ചുവട് കൂടി…*അഫിയ ക്ലിനിക്കിലെ ഫിസിയോതെറാപ്പി വിഭാഗത്തിൽ വിവിധ ശാരീരിക പ്രശ്നങ്ങൾക്ക് ...
29/08/2026

*വേദനയില്ലാത്ത ജീവിതത്തിലേക്ക് ഒരു ചുവട് കൂടി…*

അഫിയ ക്ലിനിക്കിലെ ഫിസിയോതെറാപ്പി വിഭാഗത്തിൽ വിവിധ ശാരീരിക പ്രശ്നങ്ങൾക്ക് ഫിസിയോതെറാപ്പി ചികിത്സ ലഭ്യമാണ്.

🔹 നട്ടെല്ല്, കഴുത്ത്, തോളുകൾ എന്നിവയിലെ വേദന
🔹 മുട്ട്, കാൽമുട്ട്, സന്ധി വേദനകൾ
🔹 നടുവേദനയും സയാറ്റിക്കയും
🔹 പക്ഷാഘാതം (Stroke) ശേഷമുള്ള പുനരധിവാസം
🔹 ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പുനരധിവാസ ചികിത്സ
🔹 കായിക പരിക്കുകൾ
🔹 പേശികളിലെയും ലിഗമെന്റുകളിലെയും പരിക്കുകൾ
🔹 കൈകാലുകളുടെ ചലനശേഷിക്കുറവ്
🔹 സന്ധികളുടെ ചലനപരിമിതി
🔹 ബാലൻസ്, നടക്കൽ എന്നിവയിലെ ബുദ്ധിമുട്ടുകൾ
🔹 പ്രായാധിക്യം മൂലമുള്ള ചലനശേഷിക്കുറവ്
🔹 ഫ്രാക്ചറിന് ശേഷമുള്ള പുനരധിവാസം

⏰ എല്ലാ ദിവസവും | രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ

August 29 national sports day
29/08/2026

August 29 national sports day

Department of orthopedic 🦴 വേദനയില്ലാത്ത ചലനത്തിനായി വിദഗ്ധ പരിചരണം!സന്ധിവേദന, നടുവേദന, കഴുത്തുവേദന, തോളുവേദന, മുട്ടുവേദ...
28/08/2026

Department of orthopedic

🦴 വേദനയില്ലാത്ത ചലനത്തിനായി വിദഗ്ധ പരിചരണം!
സന്ധിവേദന, നടുവേദന, കഴുത്തുവേദന, തോളുവേദന, മുട്ടുവേദന, എല്ല് പൊട്ടൽ, സ്പോർട്സ് ഇൻജുറി തുടങ്ങി എല്ല്-സന്ധി സംബന്ധമായ പ്രശ്നങ്ങൾക്ക് സമഗ്ര പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നു.
👨‍⚕️ ഡോ. മുഹമ്മദ് സിറാജ് K.T
MBBS, D-Ortho, DNB Ortho, MNAMS
Orthopaedic Surgeon
for booking & enquiry
7902492444 / 0490 2492444

15/08/2026

Afiya Wellness 80th independence day calibration

15/08/2026

80th Independence day 2026

80th independence day
14/08/2026

80th independence day

August 13 world organ donations day
13/08/2026

August 13 world organ donations day

Address

Near To Surya Silks Payenchery Iritty
Iritti

Opening Hours

Monday 7am - 11pm
Tuesday 7am - 11pm
Wednesday 7am - 11pm
Thursday 7am - 11pm
Friday 7am - 11pm
Saturday 7am - 11pm
Sunday 7am - 6am

Telephone

+914902492444

Website

Alerts

Be the first to know and let us send you an email when Wellness health care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share