Amala Multi Speciality Hospital

Call Directions Website Contact the practice

Amala Multi Speciality Hospital This is the official page of Amala Multi-Speciality Hospital, Iritty. Stay connected with us for the latest healthcare updates!🩺

10/11/2026

Amala Clinical Updates 2026 – CME Programme brought together medical professionals for an insightful academic session, meaningful discussions and the exchange of clinical knowledge.

A valuable step towards continuous learning and advancing healthcare Practices.
Amala Multi Speciality Hospital

Iritty

കൃത്യമായ രോഗനിർണയത്തിന് വ്യക്തമായ ചിത്രങ്ങൾ… മികച്ച ചികിത്സയ്ക്ക് വിദഗ്ധ പരിചരണം.രോഗനിർണയ രംഗത്ത് കൃത്യതയോടെയും മികവോടെയ...
08/11/2026

കൃത്യമായ രോഗനിർണയത്തിന് വ്യക്തമായ ചിത്രങ്ങൾ… മികച്ച ചികിത്സയ്ക്ക് വിദഗ്ധ പരിചരണം.

രോഗനിർണയ രംഗത്ത് കൃത്യതയോടെയും മികവോടെയും സേവനമനുഷ്ഠിക്കുന്ന റേഡിയോളജി വിഭാഗത്തിലെ വിദഗ്ധരെ ആദരിക്കാം.

അന്താരാഷ്ട്ര റേഡിയോളജി ദിനാശംസകൾ!
Amala Multi Speciality Hospital

📍Department of Radiology

Dr. Amala Mathew
MBBS, MD(Radiodiagnosis),EDiR, DICRI
Consultant Radiologist

Dr. Sajin Raj D
MBBS, MD(Radiodiagnosis)
Consultant Radiologist

For appointments and enquiries:
📞 +91 9747482170 | +91 8547061575
🌐 www.amalahospital.com

Let the lights of Diwali bring happiness, peace, prosperity and good health to every home.Wishing you a Happy and Blesse...
08/11/2026

Let the lights of Diwali bring happiness, peace, prosperity and good health to every home.
Wishing you a Happy and Blessed Diwali!

For appointments and enquiries:
📞 +91 9747482170 | +91 8547061575
🌐 www.amalahospital.com

AMALA CLINICAL UPDATE 2026 brings together leading medical experts for an evening of insightful sessions, professional d...
05/11/2026

AMALA CLINICAL UPDATE 2026 brings together leading medical experts for an evening of insightful sessions, professional discussions and shared clinical perspectives.

An opportunity to connect, exchange ideas and stay updated with advancements in medical practice.

📅 7 November 2026 | Saturday
⏰ 7:30 PM – 9:00 PM
📍 Rosas by Grand Riverside, Madathil, Iritty

An evening of knowledge, clinical insights and professional collaboration!Amala Multi Speciality Hospital presents AMALA...
03/11/2026

An evening of knowledge, clinical insights and professional collaboration!

Amala Multi Speciality Hospital presents AMALA CLINICAL UPDATE 2026 – an exclusive scientific gathering bringing together medical professionals for insightful discussions, expert perspectives and knowledge sharing across specialties.

A platform to exchange ideas, explore clinical advancements and enhance patient care.

7 November 2026 | Saturday
7:30 PM – 9:00 PM
Rosas by Grand Riverside, Madathil, Iritty

Let’s connect, learn and advance together!

HealthcareProfessionals Iritty

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാം, വിദഗ്ധ പരിചരണത്തിലൂടെ! വൃക്കരോഗങ്ങൾക്ക് കൃത്യമായ രോഗനിർണയവും മികച്ച ചികിത്സയും ഉറപ്പാക്...
02/11/2026

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാം, വിദഗ്ധ പരിചരണത്തിലൂടെ!

വൃക്കരോഗങ്ങൾക്ക് കൃത്യമായ രോഗനിർണയവും മികച്ച ചികിത്സയും ഉറപ്പാക്കാൻ അമല മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം.
സമയക്രമം: നവംബർ 3 | ഉച്ചയ്ക്ക് 12:00 – വൈകുന്നേരം 5:30വരെ
Amala Multi Speciality Hospital

📍Department of Nephrology

Dr. Tom Jose Kakkanattu
MBBS, MD, DM (Nephrology)
ESE Nephrology (UK), MRCP (UK)
Consultant Nephrologist & Renal Transplant Physician

പ്രവാസികൾക്കും കുടുംബങ്ങൾക്കും ഇനി ആരോഗ്യസുരക്ഷയുടെ കരുതൽ! 💚നോർക്ക കെയർ (NORKA CARE), നോർക്ക കെയർ പ്ലസ് (NORKA CARE PLUS...
01/11/2026

പ്രവാസികൾക്കും കുടുംബങ്ങൾക്കും ഇനി ആരോഗ്യസുരക്ഷയുടെ കരുതൽ! 💚

നോർക്ക കെയർ (NORKA CARE), നോർക്ക കെയർ പ്ലസ് (NORKA CARE PLUS) ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ സേവനം ഇനി ഇരിട്ടി അമല മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലും ലഭ്യമാണ്.

പ്രവാസികൾക്കും കുടുംബങ്ങൾക്കും മികച്ച ചികിത്സാസേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി ലഭ്യമാക്കാൻ അമലയും ഒപ്പം!

ഇൻഷുറൻസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: 70343 78350
Amala Multi Speciality Hospital

For appointments and enquires:
📞 +91 9747482170 | +91 8547061575
🌐 www.amalahospital.com


PravasiHealthInsurance

നമ്മുടെ നാടിന്റെ പൈതൃകവും സംസ്കാരവും ചേർത്തുപിടിച്ച്, ആരോഗ്യപൂർണ്ണമായൊരു കേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം. അമല മ...
01/11/2026

നമ്മുടെ നാടിന്റെ പൈതൃകവും സംസ്കാരവും ചേർത്തുപിടിച്ച്, ആരോഗ്യപൂർണ്ണമായൊരു കേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം. അമല മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ കേരളപ്പിറവി ആശംസകൾ!
Amala Multi Speciality Hospital

#കേരളപ്പിറവി HealthyKerala

ഇരിട്ടി അമല മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഇനി ManipalCigna Health Insurance-ന്റെ ക്യാഷ്‌ലെസ് ചികിത്സാ സേവനവും ലഭ്യമ...
31/10/2026

ഇരിട്ടി അമല മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഇനി ManipalCigna Health Insurance-ന്റെ ക്യാഷ്‌ലെസ് ചികിത്സാ സേവനവും ലഭ്യമാണ്.

കൂടാതെ, നിരവധി പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെയും സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെയും സേവനങ്ങൾ ലഭ്യമാണ്.

ഇൻഷുറൻസ് സംബന്ധമായ വിവരങ്ങൾക്ക്:
+91 70343 78350
Amala Multi Speciality Hospital

For appointments and enquires:
📞 +91 9747482170 | +91 8547061575
🌐 www.amalahospital.com


Address

Thalassery-Mysore Highway, Keezhur, Vikas Nagar, Payancheri Mukku, Iritty
Iritti
670703

Alerts

Be the first to know and let us send you an email when Amala Multi Speciality Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Amala Multi Speciality Hospital:

Shortcuts

Share

Category

Nearby clinics