Magic Ink by Rejani Gopal , a Clinical Psychologist

Magic Ink by Rejani Gopal ,  a Clinical Psychologist Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Magic Ink by Rejani Gopal , a Clinical Psychologist, Medical and health, Jaipur.

This page is for my creative writings, opinions and mental health related issues.Also people can contact me for consultation for mental health and legal issues and mental health related

12/06/2026
09/06/2026

Music is the rhythm of my heart...

05/06/2026

ഹൃദയമെന്നോട് ചോദിച്ചത്

ഹൃദയമെന്നോട് ചോദിച്ചു
" ഇനിയും നിൻ വേദനകൾ ഏത് അറയിലാണ്
ഞാനൊളിപ്പിക്കേണ്ടത് ?
ഓർമ്മകൾ എല്ലാം തിങ്ങിവിങ്ങി
ഞാൻ കിതക്കുകയാണ് "
ഞാനെന്താണ് പറയേണ്ടത്?
ഹൃദയത്തിന്റെ താളം തെറ്റിയെന്ന് എനിക്കറിയാം
പക്ഷെ എന്റെ തകർന്ന സ്വപ്നങ്ങൾ, യാതനകൾ, അപമാനങ്ങൾ
ഒളിപ്പിക്കാൻ വേറൊരിടം ഇല്ലതാനും!

ഹൃദയം വീണ്ടുമെന്നോട് ചോദിച്ചു
" നിനക്കെപ്പോഴെങ്കിലും ഒന്ന് കരഞ്ഞൂടെ ? "
കണ്ണീരൊക്കെ എന്നേ വറ്റിപോയെന്ന്
ഞാനെങ്ങനെ ഹൃദയത്തെ പറഞ്ഞു മനസിലാക്കും?

എന്റെ ഹൃദയമേ , നീയെന്നോട് ക്ഷമിക്കുക
താങ്ങാവുന്നതിലധികം വേദനകളും നീറ്റലുകളും
ഞാൻ നിനക്ക് തന്നു കഴിഞു
പക്ഷെ എന്നെ താങ്ങാൻ എനിക്ക് ഞാനേയുള്ളു
ഈ വൈകിയവേളയിൽ ഞാനുറപ്പു തരാം
നിന്റെ മിടിപ്പ് തീരുന്നതു വരേയ്ക്കും
ഞാൻ വിതുമ്പാതെയിരിക്കാം, താങ്ങായിരിക്കാം .
Dr.Rejani Gopal

Happy Akshaya tritiya...
19/04/2026

Happy Akshaya tritiya...

Coming soon..
22/11/2025

Coming soon..

Address

Jaipur

Alerts

Be the first to know and let us send you an email when Magic Ink by Rejani Gopal , a Clinical Psychologist posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Magic Ink by Rejani Gopal , a Clinical Psychologist:

Shortcuts

Share