Vayalnad medical centre Kalpetta

Vayalnad medical centre Kalpetta Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vayalnad medical centre Kalpetta, Hospital, Perloth Building, Near. M. J School, Kalpetta.

19/05/2023
മാർച്ച് ഒന്ന് മുതൽ കൽപ്പറ്റ വയൽനാട് മെഡിക്കൽ സെന്ററിൽ ഫിസിഷ്യൻ  + ന്യൂറോളജി വിഭാഗം സ്പെഷ്യലിസ്റ് DR . ശ്രീജിത്ത് പോൾ വി....
04/03/2023

മാർച്ച് ഒന്ന് മുതൽ കൽപ്പറ്റ വയൽനാട് മെഡിക്കൽ സെന്ററിൽ ഫിസിഷ്യൻ + ന്യൂറോളജി വിഭാഗം സ്പെഷ്യലിസ്റ് DR . ശ്രീജിത്ത് പോൾ വി.എ യുടെ പരിശോധന ലഭ്യമാണ്. തിങ്കൾ ,ചൊവ്വ ,വ്യാഴം ,വെള്ളി ദിവസങ്ങളിൽ വരെ .മുൻകൂട്ടി ബുക്ക് ചെയ്യാനായി താഴെ കാണുന്ന നമ്പറിൽ വിളിക്കുക
അല്ലെങ്കിൽ messenger ബട്ടൺ അമർത്തി വിവരങ്ങൾ നൽകുക .

വയൽനാട് മെഡിക്കൽ സെന്ററിൽ  ദന്ത വിഭാഗം ഞായറാഴ്ചകളിലും തുറന്നു പ്രവർത്തിക്കുന്നു !!🔰Root Canal Treatement:-  കേടു വന്ന, പ...
03/03/2023

വയൽനാട് മെഡിക്കൽ സെന്ററിൽ ദന്ത വിഭാഗം ഞായറാഴ്ചകളിലും തുറന്നു പ്രവർത്തിക്കുന്നു !!

🔰Root Canal Treatement:- കേടു വന്ന, പഴുപ്പ് ബാധിച്ച, വേദനയുള്ള പല്ലുകൾ പറിച്ചു കളയാതെ റൂട്ട് കനാൽ ചികിത്സയിലൂടെ നിലനിർത്തുന്നു. ഒറ്റത്തവണ കൊണ്ട് തീർക്കാവുന്ന റൂട്ട് കനാൽ ചികിത്സയും ലഭ്യമാണ്.
🔰Orthodontics:-നിര തെറ്റിയതോ, ഉന്തിയതോ, വിടവുള്ളതോ ആയ പല്ലുകൾ കമ്പിയിട്ട് ക്രമീകരിക്കുന്ന ചികിത്സ. ട്രാൻസ്പരന്റ് ക്ലിപ്പുകളും ലഭ്യമാണ്.
🔰Clear Aligner :- നിര തെറ്റി ഉന്തിനിൽക്കുന്ന പല്ലുകൾ കമ്പിയിടാതെ ക്രമീകരിക്കുന്ന ചികിത്സ
🔰Teeth Filling:-കേട് വന്ന പല്ലുകൾ അടച്ചു സംരക്ഷിച്ചു തനതു നിറത്തിലേക്ക് കൊണ്ട് വരുന്ന ചികിത്സ
🔰Periodontics :-അഴുക്കും കറയും നീക്കം ചെയ്തു മോണരോഗം വായ്നാറ്റം പല്ലിന്റെ ഇളക്കം എന്നിവ പരിഹരിക്കുന്നു
🔰 Impaction Surgeries
🔰Crown&Bridge :-ഊരി എടുക്കേണ്ടതില്ലാത്ത വെപ്പ് പല്ലുകൾ വെക്കുന്ന ചികിത്സ
🔰Implant :-നഷ്ടപ്പെട്ട പല്ലിന്റെ സ്ഥാനത്തു കൃത്രിമ പല്ലുകൾ സ്ക്രൂ ചെയ്തു എല്ലിൽ ഉറപ്പിച്ചു നിർത്തുന്നു
🔰Denture :-നഷ്ടപ്പെട്ട പല്ലുകൾക്ക് പകരമായി ഉറപ്പിക്കുന്നതോ എടുത്ത് വെക്കാൻ പറ്റുന്നതോ ആയ കൃത്രിമ പല്ലുകൾ വെക്കുന്ന ചികിത്സ.
🔰Teeth whitening
🔰Oral&Maxillofacial Surgery :-നിലനിർത്താൻ പറ്റാത്ത താടിയെല്ലിൽ കുടുങ്ങിക്കിടക്കുന്ന പല്ലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു താടിയെല്ലുകളുടെ വളർച്ച ക്രമീകരിക്കുന്ന ഓർത്തോഗ്നാത്തിക്ക് ശസ്ത്രക്രിയ

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും താഴെ കാണുന്ന messenger ബട്ടൺ ക്ലിക്ക് ചെയ്യുക .

Dermatology doctor        #      #
28/02/2023

Dermatology doctor # #

Happy Valentine's Day
14/02/2023

Happy Valentine's Day

Happy International Day of Women and Girls in Science to everyone.
11/02/2023

Happy International Day of Women and Girls in Science to everyone.

Address

Perloth Building, Near. M. J School
Kalpetta
673122

Alerts

Be the first to know and let us send you an email when Vayalnad medical centre Kalpetta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Vayalnad medical centre Kalpetta:

Shortcuts

Share

Category