MGDM Hospital

MGDM Hospital Since 1964

സമയത്ത് തിരിച്ചറിയാം… ശരിയായ പിന്തുണ നൽകാംകുട്ടികളുടെ വളർച്ചയിലും പെരുമാറ്റത്തിലും കാണുന്ന ചെറിയ മാറ്റങ്ങൾ പോലും അവഗണിക്...
06/06/2026

സമയത്ത് തിരിച്ചറിയാം… ശരിയായ പിന്തുണ നൽകാം

കുട്ടികളുടെ വളർച്ചയിലും പെരുമാറ്റത്തിലും കാണുന്ന ചെറിയ മാറ്റങ്ങൾ പോലും അവഗണിക്കരുത്. ശരിയായ മാർഗനിർദേശവും വിദഗ്ധരുടെ സഹായവും കുട്ടികളുടെ മികച്ച നാളെയിലേക്ക് വഴിയൊരുക്കും.

MGDM Hospital, Blossom Valley Child Development Centre-ന്റെ സഹകരണത്തോടെ കുട്ടികൾക്കായി Free Screening & Assessment Camp സംഘടിപ്പിക്കുന്നു.

> സംസാര വൈകല്യം & ഭാഷാ ബുദ്ധിമുട്ടുകൾ
> ശ്രദ്ധക്കുറവ് & അമിത ചലനം (ADHD)
> ഓട്ടിസം സ്പെക്ട്രം സംബന്ധമായ ആശങ്കകൾ
> കേൾവി പ്രശ്നങ്ങൾ & അനുബന്ധ ബുദ്ധിമുട്ടുകൾ

| ജൂൺ 8, 2026 |
| രാവിലെ 9:00 മുതൽ |

വിദഗ്ധരുടെ സൗജന്യ പരിശോധനയ്ക്കായി ഇന്ന് തന്നെ ബുക്ക് ചെയ്യൂ.

📞944 6999 984

നിങ്ങളുടെ കുട്ടിയുടെ വളർച്ചയിലെ ഓരോ ഘട്ടത്തിലും ഞങ്ങൾ കൂടെയുണ്ട്.

Pediatrics KeralaHealthcare

Let us build a nation shaped by responsible citizens and shared values.Honouring the spirit of democracy that guides us ...
26/01/2026

Let us build a nation shaped by responsible citizens and shared values.
Honouring the spirit of democracy that guides us forward.

Happy Republic Day 🇮🇳
26th January


ഹൃദയാഘാതവും ഹൃദയസ്‌തംഭനവും ചെറുപ്പക്കാർക്കിടയിൽ ഇന്ന് വർധിച്ചുവരികയാണ്. അതിന്റെ കാരണങ്ങൾ നിരവധി ഉണ്ടെങ്കിലും ഒന്ന് ശ്രദ്...
16/01/2026

ഹൃദയാഘാതവും ഹൃദയസ്‌തംഭനവും ചെറുപ്പക്കാർക്കിടയിൽ ഇന്ന് വർധിച്ചുവരികയാണ്. അതിന്റെ കാരണങ്ങൾ നിരവധി ഉണ്ടെങ്കിലും ഒന്ന് ശ്രദ്ധിച്ചാൽ ഹൃദ്രോഗത്തിന്റെ സാധ്യതകൾ നല്ലൊരു ശതമാനം ഇല്ലാതാക്കാം.

MGDM ഹോസ്പിറ്റൽ
കങ്ങഴ, കോട്ടയം
📞91+ 94469 99984

ജനറൽ സർജറിയെ പേടിക്കേണ്ട കാര്യമില്ല മറിച്ച് നിങ്ങളെ അലട്ടുന്ന ആരോഗ്യ പ്രശ്നത്തിനുള്ള പരിഹാരമായി ഇതിനെ കണ്ടാൽ മതി.2026 ജന...
07/01/2026

ജനറൽ സർജറിയെ പേടിക്കേണ്ട കാര്യമില്ല മറിച്ച് നിങ്ങളെ അലട്ടുന്ന ആരോഗ്യ പ്രശ്നത്തിനുള്ള പരിഹാരമായി ഇതിനെ കണ്ടാൽ മതി.

2026 ജനുവരി 31 വരെ കങ്ങഴ ആശുപത്രി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിങ്ങൾക്കും പങ്കെടുക്കാം. സൗജന്യ പരിശോധനകൾ, വിദഗ്ധ ഡോക്ടർമാരുമായി കൺസൾട്ടേഷൻ, സർജ്ജറി ചാർജിൽ ഇളവ് തുടങ്ങിയവ ലഭ്യമാണ്.

രജിസ്റ്റർ ചെയ്യാനായി ഉടൻ ബന്ധപ്പെടൂ

കങ്ങഴ ആശുപത്രി

MGDM HOSPITAL
KANGAZHA, KOTTAYAM
📞91+ 94469 99984

എല്ലു സംബന്ധമായ വേദനകളും ചലനപരിമിതികളും ഇനി അവഗണിക്കേണ്ടതില്ല. ശരിയായ ചികിത്സയിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരികെ വ...
07/01/2026

എല്ലു സംബന്ധമായ വേദനകളും ചലനപരിമിതികളും ഇനി അവഗണിക്കേണ്ടതില്ല. ശരിയായ ചികിത്സയിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരികെ വരാം.

2026 ജനുവരി 31 വരെ കങ്ങഴ ആശുപത്രിയിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിങ്ങൾക്കും പങ്കെടുക്കാം.

✅ സൗജന്യ ഓർത്തോപ്പെഡിക് പരിശോധന
✅ പരിചയസമ്പന്നനായ വിദഗ്ധ ഡോക്ടറുടെ കൺസൾട്ടേഷൻ
✅ ആവശ്യമായ ചികിത്സകളിൽ പ്രത്യേക ഇളവുകൾ

നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അലട്ടുന്ന എല്ല്–സന്ധി പ്രശ്നങ്ങൾക്ക് ഇന്ന് തന്നെ പരിഹാരം തേടൂ.

📍 കങ്ങഴ ആശുപത്രി, കോട്ടയം
📞 രജിസ്ട്രേഷനായി ഉടൻ ബന്ധപ്പെടുക: 94469 99984

MGDM HOSPITAL
Trusted Care Since 1964

Address

M G D M HOSPITAL, DEVAGIRI P. O
Kangazha
686555

Alerts

Be the first to know and let us send you an email when MGDM Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to MGDM Hospital:

Share

Category