20/08/2026
Prasavaraksha completed with a happy heart! ❤️🌿
പ്രസവശേഷമുള്ള അമ്മയ്ക്കായി സ്നേഹവും പരിചരണവും ആയുർവേദ ചികിത്സയും ചേർന്ന ഒരു മനോഹരമായ യാത്ര…
പ്രസവശേഷമുള്ള ദിവസങ്ങളിൽ അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ Ayurvedic Postnatal Care, personalised treatments, nutritious food & dedicated care നൽകി, ഇന്ന് ഞങ്ങളുടെ പ്രിയപ്പെട്ട അമ്മ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുകയാണ്. 🤱✨
ഞങ്ങളോടുള്ള വിശ്വാസവും സ്നേഹവും പങ്കുവെച്ച ഈ beautiful feedback-ന് ഒരുപാട് നന്ദി! ❤️
നിങ്ങളുടെ സന്തോഷവും സംതൃപ്തിയും തന്നെയാണ് Janani Ayurmadam-ന്റെ ഏറ്റവും വലിയ അംഗീകാരം. 🌸
🌿 Janani Prasavaraksha – Ayurvedic Postnatal Care
📍 Kanhangad | Malakkallu
🤱 Postnatal Care | Prasavaraksha | Ayurveda
3500+ അമ്മമാരുടെ വിശ്വാസം… ഒരു അമ്മയുടെ യാത്ര, ഞങ്ങളുടെ കരുതലോടെ.