Mary Queens Mission Hospital, Kanjirappally

Mary Queens Mission Hospital, Kanjirappally Our vision : To Serve the humanity offering affordable, quality medical services with utmost compass

ഓരോ അവയവദാനവും മറ്റൊരാൾക്ക് പുതിയൊരു ജീവിതവും പ്രതീക്ഷയുമാണ് നൽകുന്നത്. ഈ  അവയവദാന ദിനത്തിൽ, ജീവൻ രക്ഷിക്കാൻ നമുക്കും തീ...
13/08/2026

ഓരോ അവയവദാനവും മറ്റൊരാൾക്ക് പുതിയൊരു ജീവിതവും പ്രതീക്ഷയുമാണ് നൽകുന്നത്. ഈ അവയവദാന ദിനത്തിൽ, ജീവൻ രക്ഷിക്കാൻ നമുക്കും തീരുമാനമെടുക്കാം
------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 8281262626

Mary Queen's Mission Hospital is looking for a skilled CSSD Technician to help us maintain the highest standards of safe...
12/08/2026

Mary Queen's Mission Hospital is looking for a skilled CSSD Technician to help us maintain the highest standards of safety and care. If you have a Diploma in Hospital Sterilisation Technology or equivalent and 1–3 years of experience, we'd love to have you on our team in Kanjirappally.
Send your CV : [email protected]
Apply on or before : 17 -08-2026
------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 8281262626

Be the reassuring voice behind our care  Mary Queen’s Mission Hospital is looking for a compassionate Call Centre Execut...
12/08/2026

Be the reassuring voice behind our care Mary Queen’s Mission Hospital is looking for a compassionate Call Centre Executive Female to join our team in Kanjirappally. If you have at least 1 year of experience and love helping people, we’d love to hear from you
Send your CV : [email protected]
Apply on or before: 17-08-2026
------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 8281262626

12/08/2026

അപൂർവ്വമായ സമ്പൂർണ്ണ എൽബോ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി.

കാഞ്ഞിരപ്പളളി: അപൂർവ്വമായ എൽബോ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു കാഞ്ഞിരപ്പളളി #മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഓർത്തോപീഡിക്, ജോയിന്റ് റീപ്ലേസ്‌മെന്റ് ആൻഡ് സ്പോർട്സ് ഇഞ്ചുറീസ് വിഭാഗം. 65 വയസ്സുള്ള പൊൻകുന്നം സ്വദേശിനിക്കാണ് സീനിയർ കൺസൾട്ടന്റ് #ഓർത്തോപീഡിക് ആൻഡ് #ജോയിന്റ് #റീപ്ലേസ്‌മെന്റ് സർജൻ ഡോ. #ബ്ലെസിൻ എസ്. ചെറിയാന്റെ മേൽനോട്ടത്തിൽ ശസ്ത്രക്രിയ നടത്തിയത്.

ഏതാനം മാസങ്ങൾക്ക് മുൻപ് വീഴ്ചയിൽ പരിക്കേറ്റ് പ്ലാസ്റ്റർ ഇടുകയും, എന്നാൽ പ്ലാസ്റ്റർ ഒഴിവാക്കിയതിന് ശേഷവും കടുത്ത വേദനയും, കഴിഞ്ഞ രണ്ടു മാസത്തോളമായി കൈമുട്ട് സുഗമയായി ചലിപ്പിക്കാൻ സാധിക്കാതെ വരികയും ചെയ്തതിനെ തുടർന്നു രോഗി ചികിത്സ തേടി മേരീക്വീൻസിലെത്തുകയായിരുന്നു. വിശദമായ പരിശോധനയിൽ കൈമുട്ട് തെന്നികിടക്കുന്നാതായി കണ്ടെത്തുകയും എൽബോ കൊളാറ്ററൽ ലിഗമെന്റുകളുടെ തകരാർ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. അതിനാൽ രോഗിയുടെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചു ടോട്ടൽ എൽബോ ആർത്രോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയയാക്കി. ശസ്ത്രക്രിയക്ക് ശേഷം ഏതാനം ദിവസങ്ങൾക്കുള്ളിൽ രോഗി സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. കാൽമുട്ട്, ഇടുപ്പ്, തോൾ സന്ധി മാറ്റിവെയ്ക്കൽ ശാസ്‌ത്രക്രിയകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ വളരെ അപൂർവ്വമായി മാത്രമാണ് #ടോട്ടൽ #എൽബോ #ആർത്രോപ്ലാസ്റ്റി ശസ്ത്രക്രിയ നടക്കാറുള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 8281262626

 #കിടപ്പിലായവരുടെ കാര്യത്തിൽ ഇനി ടെൻഷൻ വേണ്ട ! നമ്മുടെ  #കാഞ്ഞിരപ്പളളി   #മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ  #ജെറിയാട്രിക്  #...
10/08/2026

#കിടപ്പിലായവരുടെ കാര്യത്തിൽ ഇനി ടെൻഷൻ വേണ്ട ! നമ്മുടെ #കാഞ്ഞിരപ്പളളി #മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ #ജെറിയാട്രിക് #പാലിയേറ്റിവ് #കെയർ സേവനം ലഭ്യമാണ്. കൂടുതലറിയാനും, ബുക്ക് ചെയ്യുവാനുമായി വിളിക്കൂ: 8281 001 026
------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 8281262626

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ എല്ലാ ഞായറാഴ്ചകളിലും ഒ.പി. സേവനം ലഭ്യമാണ്. ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്...
08/08/2026

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ എല്ലാ ഞായറാഴ്ചകളിലും ഒ.പി. സേവനം ലഭ്യമാണ്. ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഡെർമറ്റോളജി, ഡെന്റൽ & മാക്സിലോഫേഷ്യൽ സർജറി വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ലഭ്യമാകും. നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ഞായറാഴ്ചയും ഞങ്ങൾ ഒപ്പമുണ്ട്.
----------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 8281262626

NRI ഹെൽത്ത് ഫെസ്റ്റ് 2026 ഉറപ്പാക്കുന്നു പ്രവാസികൾക്ക് നാട്ടിലെത്തിയാൽ ഉടൻ ഒരു ഹെൽത്ത് ചെക്കപ്പ് അതും പ്രത്യേക നിരക്കിളവ...
07/08/2026

NRI ഹെൽത്ത് ഫെസ്റ്റ് 2026 ഉറപ്പാക്കുന്നു പ്രവാസികൾക്ക് നാട്ടിലെത്തിയാൽ ഉടൻ ഒരു ഹെൽത്ത് ചെക്കപ്പ് അതും പ്രത്യേക നിരക്കിളവിൽ
2026 ഓഗസ്റ്റ് 31 വരെ മേരീക്വീൻസ് NRI ഹെൽത്ത് ചെക്കപ്പ് പാക്കേജ് ബുക്ക് ചെയ്യാം കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : +91 9188 228 226
————————
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 8281262626

Mary Queen's Mission Hospital is looking for dedicated OT Staff Nurses who are passionate about delivering exceptional p...
07/08/2026

Mary Queen's Mission Hospital is looking for dedicated OT Staff Nurses who are passionate about delivering exceptional patient care. If you have the required qualifications and at least one year of experience we'd love to welcome you to our healthcare family.
Eligibility: B.Sc. Nursing / Post B.Sc. / GNM
Send your CV to [email protected]
Apply on or before 12 August 2026
------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 8281262626

07/08/2026

ലോക മുലയൂട്ടൽ വാരഘോഷങ്ങളുടെ ഭാഗമായി #മേരീക്വീൻസ് #സ്കൂൾ ഓഫ് #നഴ്സിംഗ് വിദ്യാർത്ഥികൾ ആശുപത്രി ക്യാംപസിൽ അവതരിപ്പിച്ച #ഫ്ലാഷ് #മോബും, അവബോധന പ്രവർത്തനങ്ങളും
------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 8281262626

നിങ്ങൾക്ക് ലഭിച്ച മരുന്നുകളെക്കുറിച്ചു എന്തെങ്കിലും സംശയങ്ങൾ ഉണ്ടോ ? എങ്കിൽ നിങ്ങൾക്കുള്ള ഉത്തരം ഞങ്ങൾ നൽകാം..... മേരീക്...
06/08/2026

നിങ്ങൾക്ക് ലഭിച്ച മരുന്നുകളെക്കുറിച്ചു എന്തെങ്കിലും സംശയങ്ങൾ ഉണ്ടോ ? എങ്കിൽ നിങ്ങൾക്കുള്ള ഉത്തരം ഞങ്ങൾ നൽകാം..... മേരീക്വീൻസ് ഡ്രഗ് ഇൻഫർമേഷൻ സെന്റർ... നിങ്ങളുടെ സംശയങ്ങൾക്ക് മേരീക്വീൻസിലെ ക്ലിനിക്കൽ ഫാർമസിസ്റ്റുകൾ വാട്സ്ആപ്പിലൂടെ മറുപടി നൽകുന്നു. കൂടുതലറിയാൻ വാട്ട്സ് ആപ്പ് ചെയ്യൂ : 8281 26 26 26.
------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 8281262626

Address

Mary Queens Mission Hospital
Kanjirapalli
686518

Alerts

Be the first to know and let us send you an email when Mary Queens Mission Hospital, Kanjirappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Mary Queens Mission Hospital, Kanjirappally:

Shortcuts

Share

Category