15/05/2021
കോവിഡ്- 19 രോഗവ്യാപനം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ, മുൻകൂട്ടി ബുക്ക് ചെയ്തവർക്കു മാത്രമായി പരിശോധനയും ചികിത്സയും പരിമിതപ്പെടുത്തുകയാണ്.
ക്ലിനിക്കിൻ്റെ പ്രവർത്തന സമയം ഇനിയൊരറിയിപ്പുണ്ടാകൂന്നതു വരെ രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ മാത്രമായിരിക്കും.
ടോക്കൺ ബുക്ക് ചെയ്യുവാൻ ഇവിടെ ചേർത്ത ഫോൺ നമ്പറുകളിൽ വിളിക്കുക
ഫോൺ നമ്പർ: 08089533780
ഏവരുടേയും സഹകരണം അഭ്യർത്ഥിക്കുന്നു.