04/07/2022
മികച്ച നിലവാരവും കൃത്യതയും പുലർത്തുന്ന നീതി മെഡിക്കൽ ലാബുള്ളപ്പോൾ ടെസ്റ്റുകൾക്ക് മറ്റിടങ്ങളിൽ പോവണോ?!
പിണറായി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ നീതി ലാബിലൂടെ എല്ലാവിധ ടെസ്റ്റുകളും മിതമായ നിരക്കിൽ വിശ്വസ്തതയോടെ ചെയ്യു.
നീതി മെഡിക്കൽ ലാബിൽ നിന്നും ടെസ്റ്റ് റിപ്പോർട്ടുകൾ വാട്സാപ്പ്, ഇമെയിൽ വഴി ലഭിക്കുകയും, ലാബിൽ എത്തി ചേരാൻ പറ്റാത്ത അവസരങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയുന്ന രോഗികളുടെ വീടുകളിൽ വന്ന് സാമ്പിൾ സ്വീകരിക്കുന്നതിനുള്ള സൗകര്യവും നീതി ലാബിൽ ലഭ്യമാണ്...
പ്രവർത്തി സമയം 7.00 am - 6.00pm
ഞായർ : 7.00 am - 1.00 pm
നീതിലാബിലെ സേവനങ്ങളെക്കുറിച്ച് കൂടുതലറിയാൻ ലിങ്കിൽ ക്ലിക്ക് ചെയാൻ മറക്കണ്ട
https://keralakonnect.com/seller/profile/neethimedicallab