06/09/2026
🌟 20 വർഷം… ഒരേ പേര്… ഒരേ മേഖല… STAR HEALTH! 🌟
ഇന്ത്യയിലെ ആദ്യ Standalone Health Insurance Company ആയി പ്രവർത്തനം ആരംഭിച്ച Star Health ഒരേ പേരിൽ തന്നെ 20 വർഷം പൂർത്തിയാക്കിയിരിക്കുന്നു എന്നത് ഏറെ അഭിമാനകരമായ നേട്ടമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ Health Insurance കമ്പനികളിലൊന്നായതിനാൽ, വലിയൊരു customer base ഉള്ളതോടൊപ്പം Claims-ഉം അതുമായി ബന്ധപ്പെട്ട Complaints-ഉം കൂടുതലായിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ അതുകൊണ്ട് മാത്രം ഒരു Health Insurance Company-യെ വിലയിരുത്തുന്നത് ശരിയായ സമീപനമല്ല.
ഏത് കമ്പനിയുടെ Policy എടുത്താലും, Policyയുടെ എല്ലാ Terms & Conditions-ഉം കൃത്യമായി മനസ്സിലാക്കി തിരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം.
പ്രത്യേകിച്ച് Specific Disease Waiting Period, PED Waiting Period, Limits, Sublimits, Room Cap, Co-payment, Exclusions തുടങ്ങിയ കാര്യങ്ങൾ Policy എടുക്കുന്നതിന് മുമ്പ് വ്യക്തമായി മനസ്സിലാക്കണം.
പലപ്പോഴും Claim സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് Policyയുടെ coverage, waiting periods, exclusions, മറ്റ് നിബന്ധനകൾ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ അറിവില്ലായ്മയും ഒരു കാരണമാകാം. അതുകൊണ്ടുതന്നെ ഒരു Professional Advisor-ന്റെ ശരിയായ മാർഗ്ഗനിർദ്ദേശം വളരെ പ്രധാനമാണ്.
സമയമുള്ളവർ Policyയെക്കുറിച്ച് നന്നായി പഠിച്ച്, സ്വന്തം ആവശ്യങ്ങൾക്കും സാമ്പത്തിക സാഹചര്യങ്ങൾക്കും അനുയോജ്യമായ Plan തിരഞ്ഞെടുക്കുക.
ഒരു Authorised Star Health Insurance Agent എന്ന നിലയിൽ, ശരിയായ വിവരങ്ങൾ മനസ്സിലാക്കി നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ Health Insurance തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുക എന്നതാണ് എന്റെ ലക്ഷ്യം.
🌟 20 വർഷത്തെ അഭിമാനകരമായ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ Proud! 🌟
ശുഭദിനം ആശംസിക്കുന്നു. 🌷