Jyothis Eye Care Hospital

Jyothis Eye Care Hospital We provide outstanding ophthalmic care to our patients with an emphasis on compassion and efficiency.

02/06/2026

കാഴ്ചയുടെ കൃത്യത ഇനി പുതിയ തലത്തിലേക്ക്...!

നിങ്ങളുടെ കണ്ണ് പരിശോധന ഇനി കൂടുതൽ അത്യാധുനികമായി…
ഇപ്പോൾ Jyothis Eyecare ൽ ലഭ്യമാണ് പുതിയ CASIA 2 ടെക്നോളജി

🔹 കാറ്ററാക്റ്റ്, ഗ്ലോകോമ, കോർണിയ സംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു
🔹 360° ആംഗിൾ അനാലിസിസ് – മുഴുവൻ വിവരവും ഒരൊറ്റ സ്കാനിൽ
🔹 ഹൈ റെസല്യൂഷൻ ഇമേജിംഗ്
🔹 വേഗത്തിൽ 50,000 A-scans/second സ്കാനിംഗ്
🔹 ലെൻസ് & IOL ട്രീറ്റ്‌മെന്റിന് കൃത്യമായ ഡാറ്റ
🔹 Phakic IOL Simulation സൗകര്യം

നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ടെക്നോളജി

[CASIA2 ,EyeCare ,AdvancedEyeCare, OCTScan, CornealScan, EyeHospital, VisionCare, EyeCheckup, EyeHealth, Ophthalmology, CorneaCare ,ModernTechnology]

രാവിലെ ചായയും…മങ്ങാത്ത കാഴ്ചയും ☕✨Femto LASIK വഴി കണ്ണടയിൽ നിന്ന് വിടപറയൂ.[Femto lasik surgery, kannurs first femto lasi...
27/05/2026

രാവിലെ ചായയും…
മങ്ങാത്ത കാഴ്ചയും ☕✨
Femto LASIK വഴി കണ്ണടയിൽ നിന്ന് വിടപറയൂ.

[Femto lasik surgery, kannurs first femto lasik center]

21/05/2026

കേരളത്തിലെ ആദ്യമായി 4D PHACO Technology ഇനി Jyothis Eye Care-ൽ
കൂടുതൽ സുരക്ഷിതവും സ്മാർട്ടുമായ Cataract Surgery അനുഭവിക്കൂ.

[Catract surgery, best eye care hospital,4D phaco technology for catract removing]

കേരളത്തിലെ ആദ്യമായി 4D PHACO Technology ഇനിJyothis Eye Care-ൽ കൂടുതൽ സുരക്ഷിതവും സ്മാർട്ടുമായ Cataract Surgery അനുഭവിക്ക...
18/05/2026

കേരളത്തിലെ ആദ്യമായി 4D PHACO Technology ഇനി
Jyothis Eye Care-ൽ
കൂടുതൽ സുരക്ഷിതവും സ്മാർട്ടുമായ Cataract Surgery അനുഭവിക്കൂ

[Catract surgery, best eye care hospital,4D phaco technology for catract removing]

16/05/2026

ACയിൽ കൂടുതൽ സമയം ഇരിക്കാറുണ്ടോ?
അപ്പോൾ ഈ കാര്യം നിർബന്ധമായി അറിയണം!

AC നേരിട്ട് കണ്ണിലേക്കു വരുമ്പോൾ കണ്ണിലെ natural moisture കുറയാൻ ഇടയാകും. അതിലൂടെ dryness, irritation, redness, burning sensation തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ചിലപ്പോൾ കാഴ്ച മങ്ങുന്നതുപോലും തോന്നാം.

കണ്ണിനെ സുരക്ഷിതമാക്കാൻ:
AC നേരിട്ട് മുഖത്തേക്ക് വെക്കരുത്
ഇടയ്ക്കിടെ blink ചെയ്യുക
വെള്ളം കൂടുതൽ കുടിക്കുക
Screen time കുറയ്ക്കുക
ആവശ്യമെങ്കിൽ doctorന്റെ നിർദേശത്തോടെ eye drops/artificial tears ഉപയോഗിക്കുക
ചെറിയ മുൻകരുതലുകൾ പോലും നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തെ വലിയ രീതിയിൽ സംരക്ഷിക്കും

[Best eye care hospital In kannur, dry eye, eye care tips, best femto lasik surgery hospital]

International Nurses Day
12/05/2026

International Nurses Day

12/05/2026
അമ്മയുടെ സ്നേഹവും കരുതലും പോലെ വിലമതിക്കാനാകാത്തത് മറ്റൊന്നില്ല.നിങ്ങളുടെ ജീവിതം പ്രകാശിപ്പിക്കുന്ന എല്ലാ അമ്മമാർക്കും ഹ...
10/05/2026

അമ്മയുടെ സ്നേഹവും കരുതലും പോലെ വിലമതിക്കാനാകാത്തത് മറ്റൊന്നില്ല.
നിങ്ങളുടെ ജീവിതം പ്രകാശിപ്പിക്കുന്ന എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ

Address

Jyothis Eye Care Hospital FEMTO Lasik & Cataract Center, Pallikunnu
Kannur
670004

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5am
Thursday 9am - 5am
Friday 9am - 5am
Saturday 9am - 5am
Sunday 9am - 5am

Alerts

Be the first to know and let us send you an email when Jyothis Eye Care Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category