KIMS Valiyath Hospital Kollam

KIMS Valiyath Hospital Kollam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KIMS Valiyath Hospital Kollam, Medical and health, Market Road, Near Thevar Kaavu Sree Devi Temple, Karunagappalli, Karunagapalli.

World Gynaecologic Oncology Day Women’s health deserves awareness, early detection, and timely care. On World Gynaecolog...
19/09/2026

World Gynaecologic Oncology Day

Women’s health deserves awareness, early detection, and timely care.
On World Gynaecologic Oncology Day, let’s spread awareness about gynaecological cancers and encourage every woman to prioritize her health.

Early detection can make a difference.
Stay informed. Get regular check-ups. Take care of your health.

KIMS Valiyath Hospital
Compassionate care. Advanced medical expertise.

Birthday WishesKIMS Valiyath Hospital extends its warmest wishes toMr. Arjun VijayakumarChief Financial Officer, KIMS Ke...
19/09/2026

Birthday Wishes

KIMS Valiyath Hospital extends its warmest wishes to
Mr. Arjun Vijayakumar
Chief Financial Officer, KIMS Kerala Cluster

Wishing you a very Happy Birthday and a year ahead filled with good health, happiness, and continued success.

With warm regards,
The Management & Team
KIMS Valiyath Hospital

ഒരു ജീവൻ രക്ഷിക്കാൻ കഴിയുന്ന അറിവ്… എല്ലാവർക്കും ആവശ്യമാണ്! അടിയന്തര സാഹചര്യങ്ങളിൽ ശരിയായ സമയത്ത് ശരിയായ രീതിയിൽ ഇടപെടാൻ...
19/09/2026

ഒരു ജീവൻ രക്ഷിക്കാൻ കഴിയുന്ന അറിവ്… എല്ലാവർക്കും ആവശ്യമാണ്!

അടിയന്തര സാഹചര്യങ്ങളിൽ ശരിയായ സമയത്ത് ശരിയായ രീതിയിൽ ഇടപെടാൻ Basic Life Support (BLS) പരിശീലനം സഹായിക്കും.

KIMS Valiyath Hospital Carelink സംഘടിപ്പിക്കുന്ന BLS Training Session വഴി
CPR, Cardiac Arrest Recognition, AED ഉപയോഗം, Choking Management, Airway Management, First Aid തുടങ്ങിയ ജീവൻ രക്ഷാ മാർഗങ്ങൾ പ്രായോഗികമായി മനസ്സിലാക്കാം.

📅 24 സെപ്റ്റംബർ 2026
⏰ 11:00 AM
📍 Stratford Public School

അറിവ് നേടാം. അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിക്കാൻ തയ്യാറാകാം. ഒരു ജീവൻ രക്ഷിക്കാൻ ഒരു പടി മുന്നിൽ നിൽക്കാം.

International Snakebite Awareness Day | September 19പാമ്പുകടി എപ്പോൾ വേണമെങ്കിലും സംഭവിക്കാം. പാമ്പുകടിയേറ്റാൽ പരിഭ്രാന്...
19/09/2026

International Snakebite Awareness Day | September 19

പാമ്പുകടി എപ്പോൾ വേണമെങ്കിലും സംഭവിക്കാം.
പാമ്പുകടിയേറ്റാൽ പരിഭ്രാന്തരാകാതെ ഉടൻ വൈദ്യസഹായം തേടുക. ശരിയായ പ്രഥമശുശ്രൂഷയും സമയബന്ധിതമായ ചികിത്സയും വളരെ പ്രധാനമാണ്.

പാമ്പുകടിയെക്കുറിച്ച് അറിവ് നേടാം, മറ്റുള്ളവരിലേക്കും ബോധവൽക്കരണം എത്തിക്കാം.

KIMS Valiyath Hospital
📞 85909 29881 | 0476 2659999

18/09/2026

പൊള്ളലേറ്റാൽ ഉടൻ എന്ത് ചെയ്യണം?

പൊള്ളലേറ്റ ഭാഗത്ത് എണ്ണ, പേസ്റ്റ്, ഐസ് എന്നിവ പുരട്ടുന്നത് ശരിയാണോ?

പൊള്ളലേറ്റാൽ ചെയ്യേണ്ട ശരിയായ First Aid എന്താണ്?
❌ എന്തൊക്കെ ചെയ്യരുത്?
✅ ഉടൻ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെ?

Dr. Vishnu വിശദീകരിക്കുന്നു —
പൊള്ളലേറ്റ സമയത്ത് സ്വീകരിക്കേണ്ട ശരിയായ പരിചരണത്തെക്കുറിച്ച്.

Full Video കാണാം — ശരിയായ അറിവ്, ശരിയായ പരിചരണം!

18/09/2026

ലോക രോഗി സുരക്ഷാ ദിനം | സെപ്റ്റംബർ 17

രോഗിയുടെ സുരക്ഷയാണ് മികച്ച ചികിത്സയുടെ അടിസ്ഥാനം.

Dr. Sankar Mohan, KIMS Valiyath Hospital, രോഗി സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നു.

🎥 കാണാം, കേൾക്കാം, സുരക്ഷിത ചികിത്സയെക്കുറിച്ച് അറിയാം.

അറിവോടെ മുന്നോട്ട്, കരുതലോടെ ജീവിതം. HIV-യുമായി ജീവിക്കുന്ന മുതിർന്നവരെ ചേർത്തുനിർത്താം. വിവേചനം ഒഴിവാക്കി, സ്നേഹവും പിന...
18/09/2026

അറിവോടെ മുന്നോട്ട്, കരുതലോടെ ജീവിതം.
HIV-യുമായി ജീവിക്കുന്ന മുതിർന്നവരെ ചേർത്തുനിർത്താം. വിവേചനം ഒഴിവാക്കി, സ്നേഹവും പിന്തുണയും നൽകാം.

📢 WE ARE HIRING!Join KIMS Valiyath Hospital, Karunagappally, as a Senior Executive / Assistant Manager – Quality Departm...
17/09/2026

📢 WE ARE HIRING!

Join KIMS Valiyath Hospital, Karunagappally, as a Senior Executive / Assistant Manager – Quality Department.

Qualification: MHA
Experience: 3–5 years of relevant experience. Hospital Quality / Healthcare Quality Management experience preferred.

Apply now and grow with us!
📧 [email protected]
📞 +91 6235000471

വിശ്വാസത്തിനും കരുതലിനും നന്ദി!KIMS Valiyath Hospital-ൽ ലഭിച്ച മികച്ച പരിചരണത്തെയും Dr. Anitha S Menon-ന്റെ കരുതലിനെയും ...
17/09/2026

വിശ്വാസത്തിനും കരുതലിനും നന്ദി!

KIMS Valiyath Hospital-ൽ ലഭിച്ച മികച്ച പരിചരണത്തെയും Dr. Anitha S Menon-ന്റെ കരുതലിനെയും അഭിനന്ദിച്ച് Sunitha Sunu പങ്കുവെച്ച ഹൃദയസ്പർശിയായ Google Review.

Compassionate Care. Advanced Pulmonary Expertise.

17/09/2026

കൂർക്കംവലി ഒരു രോഗമല്ല… ചിലപ്പോൾ ഒരു രോഗത്തിന്റെ ലക്ഷണമാണ്!

👩‍⚕️ ഡോ. അനിത എസ്. മേനോൻ
കൂർക്കംവലി സ്ഥിരമായി ഉണ്ടെങ്കിൽ കാരണം കണ്ടെത്താൻ Sleep Study ചെയ്യുന്നത് പ്രധാനമാണ്.

KIMS Valiyath Hospital

#കൂർക്കംവലി

Address

Market Road, Near Thevar Kaavu Sree Devi Temple, Karunagappalli
Karunagapalli
690518

Alerts

Be the first to know and let us send you an email when KIMS Valiyath Hospital Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share