GS IQRAA Community Hospital

GS IQRAA Community Hospital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GS IQRAA Community Hospital, Medical and health, GS IQRAA Community Hospital padne, Padne Thekkepuram, Kasaragod.

പടന്ന  ജി എസ്  - ഇഖ്‌റ ഹോസ്പിറ്റലിൽ കുട്ടികളുടെ ആരോഗ്യ പരിചരണത്തിന് വിദഗ്ധ ഡോക്ടറുടെ സേവനം ഡോ. ശർമിന  കെ ടി തിങ്കൾ മുതൽ ...
16/09/2026

പടന്ന ജി എസ് - ഇഖ്‌റ ഹോസ്പിറ്റലിൽ കുട്ടികളുടെ ആരോഗ്യ പരിചരണത്തിന് വിദഗ്ധ ഡോക്ടറുടെ സേവനം
ഡോ. ശർമിന കെ ടി
തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ വൈകീട്ട് 6 വരെ

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: 04672276689, 7356996899

We are Hiring Pharmacist (Male)ReceptionistSecurity GuardStaff NurseNursing AssistantsLab TechnicianWalk in interview: T...
15/09/2026

We are Hiring
Pharmacist (Male)
Receptionist
Security Guard
Staff Nurse
Nursing Assistants
Lab Technician

Walk in interview: Thursday 17 September
For more details Contact: 04672276689, 7356996899

പടന്ന  ജി എസ്  - ഇഖ്‌റ ഹോസ്പിറ്റലിൽ ഗൈനെക്കോളജി വിഭാഗം ഡോക്ടറുടെ സേവനം തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ  വൈകുന്നേരം 5 വ...
14/09/2026

പടന്ന ജി എസ് - ഇഖ്‌റ ഹോസ്പിറ്റലിൽ ഗൈനെക്കോളജി വിഭാഗം ഡോക്ടറുടെ സേവനം

തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: 04672276689, 7356996899

സൗജന്യ ഗൈനെക്കോളജി  മെഡിക്കൽ ക്യാമ്പ് 2026 സെപ്റ്റംബർ 14, തിങ്കൾരാവിലെ 9 മുതൽ വൈകുന്നേരം 4 വരെലഭ്യമായ സേവനങ്ങൾ * ഗർഭധാരണ...
11/09/2026

സൗജന്യ ഗൈനെക്കോളജി മെഡിക്കൽ ക്യാമ്പ്
2026 സെപ്റ്റംബർ 14, തിങ്കൾ
രാവിലെ 9 മുതൽ
വൈകുന്നേരം 4 വരെ

ലഭ്യമായ സേവനങ്ങൾ
* ഗർഭധാരണത്തിന് മുമ്പുള്ള പരിശോധന
* ഗർഭകാല പരിചരണം
* പ്രസവാനന്തര പരിശോധന
* അമിത രക്തസ്രാവം, ക്രമരഹിതമായ ആർത്തവം, PCOD
* ഫൈബ്രോയ്ഡ്, ഓവേറിയൻ സിസ്റ്റ് ചികിത്സ
* യോനി അണുബാധകൾക്കുള്ള ചികിത്സ
* കുടുംബാസൂത്രണ ശസ്ത്രക്രിയകൾ
* മറ്റു ചെറിയ/വലിയ ശസ്ത്രക്രിയകൾ – ഓപ്പൺ & കീഹോൾ

ക്യാമ്പിന്റെ പ്രത്യേകതകൾ

✅ കൺസൾട്ടേഷൻ പൂർണ്ണമായും സൗജന്യം
✅ ലാബ് പരിശോധനകൾക്ക് 50% ഇളവ്
✅ X-Ray പരിശോധനകൾക്ക് 50% ഇളവ്

ഇന്ന് തന്നെ ബുക്ക് ചെയ്യൂ!

📞 ബുക്കിംഗിന്: 04672-276689 ,73569 96899

സ്ത്രീരോഗ & പ്രസവ ചികിത്സ ഇനി പടന്നയിൽ GS IQRAA Community Hospital, Padneഗൈനക്കോളജി & ഒബ്സ്ടെട്രിക്സ് വിഭാഗംDr. NIBNA NA...
03/09/2026

സ്ത്രീരോഗ & പ്രസവ ചികിത്സ ഇനി പടന്നയിൽ

GS IQRAA Community Hospital, Padne

ഗൈനക്കോളജി & ഒബ്സ്ടെട്രിക്സ് വിഭാഗം

Dr. NIBNA NARAYANAN
MBBS, MS, DNB, FMIGS
Obstetrics & Gynaecology

🔹 സ്ത്രീരോഗ സംബന്ധമായ പ്രശ്നങ്ങൾ
🔹 ഗർഭധാരണവും പ്രസവപരിചരണവും
🔹 ഗർഭകാല പരിശോധനകൾ
🔹 PCOS & ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ
🔹 ആർത്തവ വിരാമ പ്രശ്നങ്ങൾ
🔹 വിവാഹപൂർവ്വ & ഗർഭധാരണപൂർവ്വ കൗൺസലിംഗ്
🔹ഫെർട്ടിലിറ്റി ട്രീറ്റ്മെന്റ്
🔹ഹൈ റിസ്ക് പ്രെഗ്നൻസി

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: 04672276689

Address

GS IQRAA Community Hospital Padne, Padne Thekkepuram
Kasaragod
671312

Website

Alerts

Be the first to know and let us send you an email when GS IQRAA Community Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share