First Neuro Kasaragod

Call Directions Website Contact the practice

First Neuro Kasaragod A dedicated center for neurosciences with an exclusive & highly professional team working on brain & spine related problems.

A journey of healing and hope. Happy Gandhi Jayanti! ✨
02/10/2026

A journey of healing and hope. Happy Gandhi Jayanti! ✨

21/09/2026
18/09/2026

MRI എടുക്കുമ്പോൾ വില മാത്രം നോക്കിയാൽ മതിയോ?

കുറഞ്ഞ തുകയിൽ MRI എടുക്കാം എന്നത് മാത്രം നോക്കാതെ,
Scan qualityയും Report ചെയ്യുന്ന Radiologist-ന്റെ expertise-ഉം കൂടി ശ്രദ്ധിക്കണം.

പ്രത്യേകിച്ച് Brain, Spine പോലുള്ള MRI-കളിൽ
കൃത്യമായ imaging വളരെ പ്രധാനമാണ്.

**Quality-ക്കും കൃത്യതയ്ക്കും പ്രാധാന്യം നൽകി
First Neuro, Kasaragod.**

📍 First Neuro, Kasaragod

മറവിയെ നിസാരമായി കാണരുത്!ഇന്നലെ പറഞ്ഞ കാര്യങ്ങൾ ഇന്ന് ഓർമ്മയില്ലേ?പതിവിലും കൂടുതൽ കാര്യങ്ങൾ മറന്നുപോകുന്നുണ്ടോ?ഇത്തരം മാ...
17/09/2026

മറവിയെ നിസാരമായി കാണരുത്!

ഇന്നലെ പറഞ്ഞ കാര്യങ്ങൾ ഇന്ന് ഓർമ്മയില്ലേ?
പതിവിലും കൂടുതൽ കാര്യങ്ങൾ മറന്നുപോകുന്നുണ്ടോ?
ഇത്തരം മാറ്റങ്ങൾ ചിലപ്പോൾ MCI, Dementia, Alzheimer’s തുടങ്ങിയ ഓർമ്മ സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണമാകാം.

👉 തുടക്കത്തിൽ തന്നെ തിരിച്ചറിയുന്നത് ശരിയായ പരിചരണത്തിനും ചികിത്സയ്ക്കും സഹായകരമാണ്.
👉 ഓർമ്മക്കുറവ് തുടരുകയോ ദൈനംദിന ജീവിതത്തെ ബാധിക്കുകയോ ചെയ്യുന്നുവെങ്കിൽ വിദഗ്ധ ന്യൂറോളജി പരിശോധന തേടുക.

📍 NH-66, Anangoor, Kasaragod
📱 82818 71055 | ☎️ 04994 350300
🌐 firstneurohospitals.com

16/09/2026

💙 Expert Neuro Care. Trusted Care.
Neurology care with advanced facilities and experienced specialists, all under one roof.
Our services include:
• Neurology Emergency & Casualty
• MRI Scanning with Interventional Reporting
• Advanced Neurophysiology Lab
• In-house Pharmacy
• In-house Neurologists
• Paediatric Neurology & Visiting Specialists

From diagnosis to specialised treatment, First Neuro Kasaragod is committed to providing expert care for neurological conditions.

📍 NH-66, Anangoor, Kasaragod
📱 82818 71055 | ☎️ 04994 350300
🌐 firstneurohospitals.com

01/09/2026

പ്രമേഹം നിയന്ത്രണത്തിലാണെങ്കിലും കൈകാലുകളിലെ തരിപ്പോ പുകച്ചിലോ അവഗണിക്കാറുണ്ടോ?

എങ്കിൽ ഇതൊരു മുന്നറിയിപ്പാണ്!
നിങ്ങളിലെ ഡയബറ്റിക് ന്യൂറോപ്പതി ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാനും കൃത്യമായ പരിഹാരം കണ്ടെത്താനും കാസർഗോഡ് ഫസ്റ്റ് ന്യൂറോ ഹോസ്പിറ്റൽ *സൗജന്യ ക്യാമ്പ്* സംഘടിപ്പിക്കുന്നു.

📅 തീയതി: സെപ്റ്റംബർ 12, ശനിയാഴ്ച
⏰ സമയം: രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ
📍 സ്ഥലം: ഫസ്റ്റ് ന്യൂറോ ഹോസ്പിറ്റൽ, കാസർഗോഡ്

✔️ സൗജന്യ രജിസ്ട്രേഷൻ
✔️ സൗജന്യ ന്യൂറോളജി കൺസൾട്ടേഷൻ
📍 First Neuro Hospitals, NH-66, Anangoor, Kasaragod

⚠️പരിമിതമായ ബുക്കിംഗുകൾ മാത്രം!
നിങ്ങളുടെ പരിശോധന ഉറപ്പാക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യുക.

📞 BOOK YOUR APPOINTMENT TODAY
PH: 04994 350300
MOB: 82818 71055

🌸ഓണം... ഒരുമയുടെ ആഘോഷം!🌸Wishing everyone a Happy & Prosperous Onam! 🌼
25/08/2026

🌸ഓണം... ഒരുമയുടെ ആഘോഷം!🌸

Wishing everyone a Happy & Prosperous Onam! 🌼

Address

First Neuro
Kasaragod
671123

Alerts

Be the first to know and let us send you an email when First Neuro Kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to First Neuro Kasaragod:

Shortcuts

Share