12/09/2026
സൗജന്യന്യൂറോളജി മെഗാ മെഡിക്കൽ ക്യാമ്പ്!
കാസർഗോഡ് ഡയ ലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും മംഗലാപുരം RVR ന്യൂറോ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ന്യൂറോളജി മെഗാ മെഡിക്കൽ ക്യാമ്പ്.
🗓️: 2026 സെപ്റ്റംബർ 13, ഞായർ
⏰: രാവിലെ 10 മുതൽ ഉച്ചയ്ക്ക് 01 മണി വരെ
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:
📞 8289 881 103 | 0499 4220103