Aster MIMS Kasaragod

Aster MIMS Kasaragod We’ll Treat You Well

കരളിലെ ചെറിയൊരു മാറ്റം... ശരീരമൊട്ടാകെ പ്രതിഫലിക്കും! 🫀നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. ...
28/07/2026

കരളിലെ ചെറിയൊരു മാറ്റം... ശരീരമൊട്ടാകെ പ്രതിഫലിക്കും! 🫀

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. കരളിലുണ്ടാകുന്ന ചെറിയൊരു വീഴ്ച പോലും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. ഹെപ്പറ്റൈറ്റിസ് രോഗങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അറിയുക, മുൻകരുതലുകൾ എടുക്കുക, സമയബന്ധിതമായ പരിശോധനകൾ നടത്തുക എന്നിവയാണ് കരളിൻ്റെ ആരോഗ്യം സംരക്ഷിക്കാനുള്ള ഏറ്റവും മികച്ച വഴി.

ഈ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിൽ, നമുക്ക് കരളിന്റെ ആരോഗ്യത്തിന് മുൻഗണന നൽകാം. കരളുറപ്പോടെ മുന്നോട്ട് പോകാം!

സഹായത്തിനും മുൻകൂർ പരിശോധനകൾക്കുമായി ആസ്റ്റർ മിംസ് കാസറഗോഡുമായി ബന്ധപ്പെടുക. 📞 ഫോൺ: 703 400 1111

27/07/2026

വൃക്ക മുഴുവൻ കല്ല് നിറഞ്ഞ്, അത് എടുത്തുമാറ്റേണ്ടി വരുമെന്ന് മറ്റ് ആശുപത്രികൾ വിധിയെഴുതിയ അപൂർവ്വവും സങ്കീർണ്ണവുമായ കേസ് വിജയകരമായി പരിഹരിച്ചിരിക്കുകയാണ് നമ്മുടെ മെഡിക്കൽ ടീം.

യൂറോളജി വിഭാഗം Associate Consultant Dr. രാകേഷ് ഷെട്ടിയുടെ നേതൃത്വത്തിൽ, Associate Consultant Dr. ശിവപ്രസാദ്, അനസ്‌തേഷ്യ വിഭാഗം Dr. അമീൻ എന്നിവരടങ്ങിയ വിദഗ്ദ്ധ സംഘമാണ് 4 മണിക്കൂർ നീണ്ട സങ്കീർണ്ണമായ ഓപ്പൺ നെഫ്രോലിഥോടോമി (Open Nephrolithotomy) ശസ്ത്രക്രിയയിലൂടെ വൃക്കക്ക് യാതൊരു കേടുപാടുകളും വരുത്താതെ കല്ലുകൾ മുഴുവനായി നീക്കം ചെയ്തത്.
ചികിത്സാ രീതിയെക്കുറിച്ചും ഈ അപൂർവ്വ ശസ്ത്രക്രിയയെക്കുറിച്ചും Dr. രാകേഷ് ഷെട്ടി സംസാരിക്കുന്നത് കാണാം 👇

കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും എപ്പോഴും ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
📞 വിളിക്കൂ: 04994351111

The freedom we live today echoes in every heartbeat.On Kargil Vijay Diwas, Aster Hospital pays tribute to the braveheart...
26/07/2026

The freedom we live today echoes in every heartbeat.

On Kargil Vijay Diwas, Aster Hospital pays tribute to the bravehearts whose sacrifice continues to protect the lives we are privileged to care for.

Jai Hind.

25/07/2026

ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് പൂർണ്ണവും അത്യാധുനികവുമായ ശസ്ത്രക്രിയാ പരിഹാരങ്ങളുമായി ആസ്റ്റർ മിംസ് കാസർകോടിലെ സജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം (Department of Surgical Gastroenterology). 🩺✨
ഞങ്ങളുടെ പ്രമുഖ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ജസീൽ എസ്. എ. (Associate Consultant - Surgical Gastroenterology) ഈ ഡിപ്പാർട്ട്‌മെന്റിന്റെ സേവനങ്ങളെക്കുറിച്ചും നൽകുന്ന വിദഗ്ദ്ധ ചികിത്സകളെക്കുറിച്ചും സംസാരിക്കുന്നു. 🏥💚
വയറിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾക്കും ലാപറോസ്കോപ്പിക് (Advanced Laparoscopic) ശസ്ത്രക്രിയകൾക്കും മികച്ച പരിചരണം ഇനി നിങ്ങളുടെ സ്വന്തം നാടായ കാസർകോടിൽ തന്നെ ലഭ്യമാണ്.
📞 കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കുമായി ബന്ധപ്പെടുക: 04994 351111

22/07/2026

A headache you ignored. A memory lapse you brushed off. A moment of confusion you blamed on being "just tired."

Small signs. Easy to miss. Impossible to undo if left too long.
Your brain works every second of every day the least we owe it is attention.

This World Brain Day, learn the signs. Talk to a specialist. Don't wait for a crisis to start caring.

Your brain deserves the same care you give the rest of your body.Every healthy habit, every moment of rest, every new th...
22/07/2026

Your brain deserves the same care you give the rest of your body.

Every healthy habit, every moment of rest, every new thing you learn helps your brain grow stronger—just like a well-tended garden.

This World Brain Day, take a moment to nurture your mind with healthy choices, regular exercise, quality sleep, stress management, and timely medical care.

Tend to your thoughts. Nurture your brain. Happy World Brain Day. 💙

ആരോഗ്യകരമായ ഒരു ജീവിതം വലിയ തീരുമാനങ്ങളിലൂടെ അല്ല,ചെറിയ ശീലങ്ങളിലൂടെയാണ് രൂപപ്പെടുന്നത്.വൃക്കകളുടെ ആരോഗ്യം...ഇന്ന് മുതൽ ...
21/07/2026

ആരോഗ്യകരമായ ഒരു ജീവിതം വലിയ തീരുമാനങ്ങളിലൂടെ അല്ല,
ചെറിയ ശീലങ്ങളിലൂടെയാണ് രൂപപ്പെടുന്നത്.

വൃക്കകളുടെ ആരോഗ്യം...
ഇന്ന് മുതൽ ഒരു മുൻഗണനയാക്കാം.

'lltreatyouwell

🏆 Champions of the World! 🇪🇸❤️💛Congratulations to Team Spain on an incredible FIFA World Cup triumph! 🌍⚽Your passion, te...
20/07/2026

🏆 Champions of the World! 🇪🇸❤️💛

Congratulations to Team Spain on an incredible FIFA World Cup triumph! 🌍⚽

Your passion, teamwork, resilience, and determination have inspired millions across the globe. Here’s to a victory that will be remembered for generations.

We are proud to have partnered with Mathrubhumi SEED and Federal Bank for the Kasaragod District-Level Teacher Empowerme...
18/07/2026

We are proud to have partnered with Mathrubhumi SEED and Federal Bank for the Kasaragod District-Level Teacher Empowerment Workshop held at Hotel City Tower.

As part of our commitment to community well-being, the expert medical team from Aster MIMS Kasaragod conducted a vital Basic Life Support (BLS) training session for participating teachers, equipping them with essential life-saving skills to create safer school environments for our children.

The event was inaugurated by Kasaragod District Collector Mr. Arjun Pandian and was graced by Dr. Sajid Salahuddin, CMS, Dr. Jaseel, Associate Consultant, and Dr. Sinbagathullah, Associate Consultant, Emergency Medicine, whose presence added great value to the occasion.

A heartfelt thank you to Mathrubhumi SEED, Federal Bank, and all the teachers who participated with enthusiasm in making this initiative a meaningful success.

CommunityHealth EmpoweringTeachers Kasaragod EmergencyMedicine AsterMIMS

Don’t let hearing loss become a part of your everyday life. 👂💙Difficulty hearing conversations, frequently asking others...
17/07/2026

Don’t let hearing loss become a part of your everyday life. 👂💙

Difficulty hearing conversations, frequently asking others to repeat themselves, or struggling in noisy environments could be early signs of hearing loss.

At Aster MIMS Kasaragod, our ENT specialists provide comprehensive hearing evaluations to identify the cause and recommend the right treatment—helping you reconnect with the sounds that matter most.

📞 Book your Consultation today: 703 400 1111
📱 Appointments: 70345 34548

ENTSpecialist

Address

Indira Nagar, Rahmath Nagar
Kasaragod
671541

Telephone

+17034020202

Website

Alerts

Be the first to know and let us send you an email when Aster MIMS Kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aster MIMS Kasaragod:

Shortcuts

Share

Category