Susrutha Institute of Ayurvedic Sciences and Panchakarma Hospital

Susrutha Institute of Ayurvedic Sciences and Panchakarma Hospital An Ayurvedic stream Hospital Managed by well-trained professionals with good quality services and pa P. Krishna Pillai (Late) and Sri. P.K. Pillai (Late) in 1970.

The long felt desire of the people of Kattakada to have an Ayurvedic Clinic was realized through two visionaries are Ayurvedic Physician Sri. By their untiring and restless efforts the clinic grey up into a run all hospital. Their visions and ambitions were further enhanced by Sri. Pillai’s son, Prof. Dr. Krishnankutty Nair (Late), HOD of Govt. Ayurveda College Panchakarma Hospital. Dr. Nair, a th

orough professional and a karmayogi, also a recipient of many awards. The hospital also started research work under his able guidance. The Research Institute and the hospital is most effectively managed by Dr. Nair's son Dr.Krishnakumar and Daughter Dr.Sreejakrishna along with their dedicated team of professionals. Ayurveda And Health

Health is the main factor behind the fullfillment of ayu(life of a man). To safe guard it and to prolong the life span one should follow principles mentioned in ayurveda . The age old science of health passed on through ‘Guru Shishya Parampara’ in here, to cure your ailments and enrich your health.

27/08/2026

പൂക്കളവും കസവഴകും തിരുവാതിരച്ചുവടുകളുമായി സുസ്രുത കുടുംബത്തിന്റെ കളർഫുൾ ഓണാഘോഷം!

🌐 www.susruthaayurveda.com

#ഓണം #ഓണാഘോഷം

20/08/2026

മുട്ടുവേദന നടുവേദന തോൾവേദന തുടങ്ങി പലവിധ പ്രശ്നങ്ങളാൽ സുസൃത യിലേക്ക് ചികിത്സയ്ക്കായി എത്തിയ പ്രസന്നകുമാരിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിച്ചിരിക്കുന്നു.
ട്രീറ്റ്മെന്റ്സ്, മരുന്ന് നൽകുന്നത്, സ്റ്റാഫുക ളുടെ പെരുമാറ്റം ക്ലീനിങ്, ആഹാരം തുടങ്ങി എല്ലാംകൊണ്ടും ഏറെ യോജ്യമായ സ്ഥലം തന്നെയാണ് സുസൃത എന്ന് പറയുന്നത് സ്വന്തം അനുഭവത്തിൽ നിന്നാണ്.
ഏറ്റവും അനുയോജ്യമായ ഒരു അന്തരീക്ഷ ത്തിൽനിങ്ങൾക്കും വേദനകളിൽ നിന്നും മുക്തി നേടാം..

📍 Susrutha Ayurveda Hospital
📞 0471-2291027 | +91 9656665736
🌐 www.susruthaayurveda.com

14/08/2026

2021ൽ ഭാര്യയുടെ രണ്ടാമത്തെ ഡെലിവറി കഴിഞ്ഞ് 14 ദിവസത്തെ ട്രീറ്റ്മെന്റ് പാക്കേജ് എടുത്ത് എത്തിയ സജാദും കുടുംബവും അഞ്ചു വർഷങ്ങൾ കഴിഞ്ഞ് മൂന്നാമത്തെ ഡെലിവറിക്ക് ശേഷമുള്ള ചികിത്സകൾ ക്കായി 28 ദിവസത്തെ പാക്കേജ് എടുത്ത് കുടുംബസമേതം സുസൃതയിൽ വന്ന് മടങ്ങി പോകുകയാണ്....
മൂന്നാമത്തെ ഡെലിവറിക്ക് ശേഷവും മറ്റൊരു ഓപ്ഷൻലേക്ക് പോകാതെ അവർ എത്തിയത് സുസൃതയിലേക്ക് മാത്രമാണ്..
സുസൃതയിലെ ഡോക്ടർമാർ നേഴ്സുമാർ ആരോഗ്യപ്രവർത്തകർ എന്നിവരുടെ പരിചരണം തന്നെയാണ് വീണ്ടും ഇവിടെ എത്താനുള്ള കാരണമെന്ന് അവർ ഉറപ്പിക്കുന്നു.
നിങ്ങളുടെ പ്രിയപ്പെട്ടവൾക്ക് ഡെലിവറിക്ക് ശേഷം നൽകാവുന്ന ഏറ്റവും നല്ല പരിചരണം ഞങ്ങൾ ഉറപ്പാക്കുന്നു.

📍 Susrutha Ayurveda Hospital
📞 0471-2291027 | +91 9656665736
🌐 www.susruthaayurveda.com See less

07/08/2026

കാട്ടാക്കടയിലെ സുശ്രുതയിൽ എത്തിയ രാധാകൃഷ്ണൻ നായർ പത്ത് ദിവസത്തെ ചികിത്സയിലൂടെ മുട്ടുവേദന പൂർണമായി മാറി തിരികെ വീട്ടിലേക്ക് പോവുകയാണ്...
തന്റെ പ്രായത്തിലുള്ള എല്ലാവർക്കും മുട്ടുവേദന സംബന്ധമായ പ്രശ്നങ്ങൾക്ക് പൂർണ്ണ വിശ്വസ്തതയോടെ എത്തിച്ചേരാവുന്ന ഏക സ്ഥലലമായി അദ്ദേഹം പറയുന്നത് സുസൃത മാത്രമാണ്..
ദീർഘകാലമായിട്ടുള്ള മുട്ടുവേദനക്ക് ശാശ്വത തമായ പരിഹാരം നേടാൻ സുസൃത നിങ്ങൾ ക്കൊപ്പമുണ്ട്..

📍 Susrutha Ayurveda Hospital
📞 0471-2291027 | +91 9656665736
🌐 www.susruthaayurveda.com

05/08/2026

ബാംഗ്ലൂർ നിന്നും കഠിനമായ, വിട്ടുമാറാത്ത നടുവേദനയാൽ ഒരു സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം എത്തിയ ഷിബി ചെറിയാൻ 10 ദിവസത്തെ ട്രീറ്റ്മെന്റിലൂടെ വളരെ റിലാക്സ് ആയിരിക്കുന്നു.
പലതരത്തിലുള്ള മരുന്നുകൾ പലതവണ കഴിച്ചിട്ടും യാതൊരു ഫലവും ഇല്ലാതിരുന്ന തിൽ നിന്നും 10 ദിവസത്തെ സുസൃതയിലെ ചികിത്സ ഫലം കണ്ട സന്തോഷത്തിലാണവർ.
നിങ്ങൾക്കുമുണ്ടാകും നടുവേദനയുടെ ദീർഘകാലമായി തുടരുന്ന അസ്വസ്ഥതയിൽ നിന്ന് മോചനം സുസൃതയിലൂടെ...

📍 Susrutha Ayurveda Hospital
📞 0471-2291027 | +91 9656665736
🌐 www.susruthaayurveda.com

മഴക്കാലത്ത് Fast Food അല്ല... കർക്കിടക കഞ്ഞിയാണ് ശരീരത്തിന് വേണ്ടത്! ദിവസം മുഴുവൻ ക്ഷീണമോ? പ്രതിരോധശേഷി കുറവാണോ?ഈ കർക്കി...
04/08/2026

മഴക്കാലത്ത് Fast Food അല്ല... കർക്കിടക കഞ്ഞിയാണ് ശരീരത്തിന് വേണ്ടത്!

ദിവസം മുഴുവൻ ക്ഷീണമോ? പ്രതിരോധശേഷി കുറവാണോ?

ഈ കർക്കിടകത്തിൽ പരമ്പരാഗത ഔഷധ കഞ്ഞിയിലൂടെ ശരീരത്തെ അകത്തുനിന്ന് കരുത്താക്കൂ.

✔️ ആരോഗ്യകരം
✔️ പോഷകസമൃദ്ധം
✔️ ആയുർവേദ പാരമ്പര്യത്തിൽ തയ്യാറാക്കിയത്

പരിമിത ദിവസങ്ങൾ മാത്രം. ഇന്നുതന്നെ ലഭ്യമാക്കൂ!

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ.

📍 Susrutha Ayurveda Hospital
📞 0471-2291027 | +91 9656665736
🌐 www.susruthaayurveda.com

04/08/2026

നടക്കാനുള്ള പ്രയാസവുമായി എത്തിയ സ്മിതാകുമാരിക്ക് 21 ദിവസത്തെ ട്രീറ്റ്മെന്റി ലൂടെ വേദനയ്ക്ക് ആശ്വാസം ലഭിച്ചിരിക്കുന്നു. കൃത്യസമയത്തുള്ള ചികിത്സയും പരിചരണ വും കൊണ്ട് തന്നെയാണ് നടക്കാൻ പറ്റാതിരുന്ന അവസ്ഥയിൽ നിന്നും സ്മിതകുമാരിക്ക് മാറ്റമുണ്ടായത്.. നിങ്ങൾക്കും മുട്ട് വേദനയാൽ താങ്ങാനാ കാത്ത അവസ്ഥയിൽ നിന്ന് മാറ്റമുണ്ടാകാൻ
സുസൃതയിൽ എത്തിച്ചേരു..

📍 Susrutha Ayurveda Hospital
📞 0471-2291027 | +91 9656665736
🌐 www.susruthaayurveda.com

01/08/2026

കഫക്കെട്ട് മൂലം ശബ്ദമെടുക്കാനോ സംസാരിക്കാനോ കഴിയാതെ ബുദ്ധിമുട്ടു മായി സുസൃതയിൽ എത്തിയ അഡ്വക്കേറ്റ് ശ്രീകുമാറിന്റെ ശബ്ദം ഏഴ് ദിവസത്തെ ട്രീറ്റ് മെന്റിന് ശേഷം പഴയതത് പോലെ ആയിരി ക്കുന്നു.ഡോക്ടർമാരുടെയും മറ്റാരോഗ്യപ്ര വർത്തകരുടെയും കൃത്യമായ പരിചരണം കൊണ്ട് മാറ്റമുണ്ടായഇദ്ദേഹം സുസൃതയിലെ കർക്കിടക ചികിത്സ എടു ക്കാൻ ആഗ്രഹിക്കുകയാണ്..
മറ്റുള്ള വർക്ക് ഉറപ്പായും കഫക്കെട്ട് സംബന്ധമായ പ്രശ്നങ്ങൾക്ക് കൺസൾട്ട് ചെയ്യാൻ സുസൃത തന്നെയാണെന്ന് നല്ലതെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു.

📍 Susrutha Ayurveda Hospital
📞 0471-2291027 | +91 9656665736
🌐 www.susruthaayurveda.com

Address

Susrutha Institute Of Ayurvedic Sciences And Panchakarma Hospital
Kattakkada
695572

Alerts

Be the first to know and let us send you an email when Susrutha Institute of Ayurvedic Sciences and Panchakarma Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Susrutha Institute of Ayurvedic Sciences and Panchakarma Hospital:

Shortcuts

Share

Category