23/04/2025
കാശ്യപന്റെ മണ്ണാണ്...
ദേവകളുടെ പൂന്തോട്ടമാണ്..
അപ്സരസുകളുടെ വിശ്രമ ഭൂമിയാണ്...
പ്രണയത്തിന് പട്ടുടയാട നൽകിയ പ്രകൃതിയുടെ കാൽപനിക ഭൂമിയാണ്..
അമർനാഥിലേക്കുള്ള ഇടവഴിയാണ്.....
അവിടെയാണ്..
അവിടെയാണ്, ഇണക്കുരുവികളിൽ ഒന്ന് വേടന്റെ അമ്പേറ്റ് വീണത്.
കുന്നിക്കുരു പോലെ കൂട്ടി വെച്ച സ്വപ്നങ്ങളുടെ കൂടാരവും അഭിലാഷങ്ങളും വീണുടയുന്നത്,
ചേതനയറ്റ അവന്റെയരികിൽ ആരോരുമില്ലാതെ അവൾ തിരിച്ചറിയുന്ന നിമിഷം..
തൊട്ടു മുന്നേയുള്ള നിമിഷങ്ങളിൽ പകച്ചുപോയി സംഭവിച്ചതെല്ലാം, തിരിച്ചറിയുമ്പോളുള്ള ആ മൗനം...
വിധിയുടൈ വൈപര്യതങ്ങളിൽ ജനിച്ച 'മതം' കാരണമാവുന്ന അപൂർവ്വതയെ എന്ത് പറഞ്ഞ് അവൾ മനസ്സിനോട് ന്യായം പറയും ?
അവളോട്.. അവനോട്....
ഈ രാജ്യം എന്താണ് പറയുക?
എന്ത് പറഞ്ഞാൽ അവള് സമാധാനിക്കും...??
ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി പഹൽഗാം മുന്നിൽ നിൽക്കുമ്പോൾ,
അവന്റെ അലയുന്ന ആത്മാവ് അവളെ ചുറ്റിപിടിക്കാനാവാതെ അലറുന്നത് കേൾക്കുന്നൊരു ആണുണ്ടേൽ..
കാമുക ഹൃദയമുണ്ടേൽ... വീണുപോയവളോട് പറയാൻ പ്രണയത്തിൻ്റെ വരികളൊന്നുമില്ല....
പകരം, അവളുടെ മുടിയഴിച്ചിട്ടോളാൻ പറയുക...
ആത്മനൊമ്പരത്തിന്റെ കൊടുംകാട്ടിൽ അവളെ തനിച്ചാക്കിയവന്റെയൊക്കെ മാറുപിളർന്ന് ചോരയുമായി വരാൻ നട്ടെല്ലിന് ഉറപ്പുള്ളവർ ധാരാളമുണ്ട്,
ഈ മണ്ണിൽ...
വേട്ടയാണ് ഇനി വേണ്ടത്.
അവനിൽ ഒതുങ്ങരുത്...
അവന്റെ ബീജമിറ്റ് പെരുത്ത സകല പന്നിക്കുഞ്ഞുങ്ങളേയും മുച്ചോടം മുടിക്കണം.
എന്നിട്ട്, ചുടു നിണം തുളുമ്പുന്ന കൈയ്യുമായി അവർ തിരിച്ചെത്തും.
മതം തിന്ന് പെറ്റുപെരുകിയ പന്നികൂട്ടങ്ങളുടെ ചോരയും ചേർത്ത്,
നിന്റെ കാർകൂന്തൽ അവർ വാരി കെട്ടും..
ഒന്നും പകരമാവില്ലേലും ആവർത്തിക്കപെടാതിരിക്കാൻ,
നിന്റെ ത്യാഗം കാരണമായി എന്ന് തങ്കലിപികളിൽ ചരിത്രമാകും...
ഓർക്കുക...
നിങ്ങൾ സംഘിയാണോ, കമ്മിയാണോ കൊങ്ങിയാണോ എന്നല്ല അവർ ചോദിച്ചത്.
നിങ്ങൾ തമിഴനാണോ, മലയാളിയാണോ, ഹിന്ദിക്കാരനാണോ എന്നല്ല അവർ ചോദിച്ചത്.
നിങ്ങൾ ദളിതനാണോ, ബ്രാഹ്മണനാണോ, ക്ഷത്രിയനാണോ എന്നല്ല അവർ ചോദിച്ചത്.
കൊലപ്പെടുത്താൻ പോകുന്നവരുടെ ജാതിയോ, രാഷ്ട്രീയമോ, ഭാഷയോ അല്ല അവർ ചോദിച്ചത്..
മതം ...
അത് മാത്രമായിരുന്നു അവർക്കറിയേണ്ടിയിരുന്നത്..
തീവ്രവാദത്തിന് മതമുണ്ടോയെന്ന ചോദ്യം ഇനി പ്രസക്തമല്ല..
ഇത് 'POK തിരിച്ചെടുക്കാനുള്ള സമയമായി' എന്ന് ഓർമിപ്പിക്കാനുള്ള നിയോഗമായി കൂടെ തീരണം.
POK എന്നത് ഇനി ഉണ്ടാവരുത്.
ഒറ്റ കാശ്മീരേ ഉണ്ടാകാവൂ..
അത് ഇന്ത്യൻ കാശ്മീർ തന്നെയാവണം..
അവിടെ വരയ്ക്കുന്ന ആദ്യത്തെ ചിത്രം ഇതായിരിക്കണം..
അവിടെ ഉയരുന്ന ആദ്യത്തെ പ്രതിമ ഇതായിരിക്കണം..