Matha Mission Hospital Kaymkulam

Matha Mission Hospital Kaymkulam This page will help those mothers suffering from Recurrent Abortions .Mothers suffering from pregnancy loss are alarmingly increasing.Most are PREVENTABLE

Centre for Treatment of Recurrent Abortion

     സെപ്റ്റേറ്റ്  ഗർഭപാത്രത്തെ  അതിജീവിച്ച് പൂർണ്ണ മാസം തികഞ്ഞു മാതാ മിഷൻ ആശുപത്രിയുടെ വിദഗ്ധ ചികിത്സയിൽ ജനിച്ച കുഞ്ഞോമ...
30/07/2021



സെപ്റ്റേറ്റ് ഗർഭപാത്രത്തെ അതിജീവിച്ച് പൂർണ്ണ മാസം തികഞ്ഞു മാതാ മിഷൻ ആശുപത്രിയുടെ വിദഗ്ധ ചികിത്സയിൽ ജനിച്ച കുഞ്ഞോമനയ്ക്കും മാതാവിനും ആശംസകൾ

11/12/2019

അമ്നിയോട്ടിക് ദ്രാവകം ചോർച്ച ഗർഭധാരണം തുടരുന്നതിനുള്ള ഒരു സാധാരണ ഭീഷണിയാണ്. ദക്ഷിണേന്ത്യൻ ഗർഭാവസ്ഥയുടെ 10 മുതൽ 15% വരെ ഇത് ബാധിക്കുന്നു. ഇതിനുള്ള മരുന്നുകളൊന്നും ഇതുവരെ ഉണ്ടായിരുന്നില്ല. പ്രമേഹരോഗികളെയും പി‌സി‌ഒ‌എസ് ബാധിച്ച ഗർഭിണിയെയും കൂടുതലായി ബാധിക്കുന്നു. മറുപിള്ളയുടെ വീക്കം കുറയ്ക്കുന്നതിലൂടെ ഇത് തടയാൻ കഴിയുമെന്ന് ഞാൻ കണ്ടെത്തി, ഇത് തീർച്ചയായും പുതിയ കാര്യമാണ്.

ആറുവർഷത്തെ ദാമ്പത്യ  ജീവതത്തിൽ  തുടർച്ചയായ  നാലു  അബോര്ഷ്യന് ശേഷം  ചികിത്സ യുടെ  പുതിയ  മാനദണ്ഠവും  കൈവരിച്ചു  തനിക്കു  ...
07/08/2017

ആറുവർഷത്തെ ദാമ്പത്യ ജീവതത്തിൽ തുടർച്ചയായ നാലു അബോര്ഷ്യന് ശേഷം ചികിത്സ യുടെ പുതിയ മാനദണ്ഠവും കൈവരിച്ചു തനിക്കു പിറന്ന കുഞ്ഞോമനയുമായി ജീന അനിസ് ചിറയിൻ പുത്തൻ വീട് ,എരുവ ,കായംകുളം .
എല്ലാ ആശംസകളും നേരുന്നു. www.recurrentpregnancyloss.in

ഗർഭധാരണവും   കൂടിയ  ബ്ലഡ്  പ്രഷറും ! പ്രീ  എക്ലാമ്പ്സിയ   എന്ന   ഗർഭിണികളുടെ  രോഗം   20    ആഴ്ച   ഗർഭം   പിന്നിടുമ്പോൾ  ...
14/06/2017

ഗർഭധാരണവും കൂടിയ ബ്ലഡ് പ്രഷറും ! പ്രീ എക്ലാമ്പ്സിയ എന്ന ഗർഭിണികളുടെ രോഗം 20 ആഴ്ച ഗർഭം പിന്നിടുമ്പോൾ വർധിച്ച ബ്ലഡ് പ്രഷർ ,മൂത്രത്തിൽ ,. ആൽബുമിൻ , കാലിൽ നീര് ഇവയോടകൂടി പ്രത്യക്ഷപ്പെടുന്നു . എന്നാൽ ചിലരിൽ ഗർഭം 10 ആഴ്ച പിന്നിടുമ്പോഴേ ബ്ലഡ് പ്രെഷർ കൂടാൻ തുടങ്ങും . ഈ ഗർഭങ്ങൾ 20 ആഴ്ചയോടെ അലസിപോകുകയോ അല്ലെങ്കിൽ മാതാവിന്റെ ആരോഗ്യത്തിന് ഹാനികരമായതിനാൽ അബോർട് ചെയ്യണ്ടി വരും.ഇത്‌ ദുഖകരമായ അവസതയാണ്. ഇതു രണ്ടും ഒരു നൂതനമായ ചികിത്സയാൽ തടഞ്ഞു ഗർഭം മാസം തികഞ്ഞു പ്രസവം സാധ്യമാക്കാവുന്ന താണ് .www.recurrentpregnancyloss.in

11/06/2017
10/06/2017

നിരന്തരമായ അബോർഷനുകളാൽ വലയുന്ന അമ്മമാർ തീർച്ചയായും ഇത് കേട്ടിരിക്കണം...



Dr Bennie Iype MD
Specialist in treatment of Recurrent Pregnancy Loss & Pregnancy

ആറാം  മാസത്തിൽ  വലിയ  ഫൈബ്രോയിഡ്മുഴ   ഉണ്ടാക്കിയ  ഗുരുതരമായ ബ്ലീഡിങ്ങിനെ [  Placental  Abruption ]   പുതിയ  ചികിത്സ  മൂല...
24/02/2017

ആറാം മാസത്തിൽ വലിയ ഫൈബ്രോയിഡ്മുഴ ഉണ്ടാക്കിയ ഗുരുതരമായ ബ്ലീഡിങ്ങിനെ [ Placental Abruption ] പുതിയ ചികിത്സ മൂലം അതിജീവിച്ചു കുഞ്ഞോമനയ്ക്കുജന്മം നൽകിയ മഞ്ജു ശ്രീകാന്തിന് ,കൊയ്പ്പള്ളികാരായ്മ, ഓലകെട്ടിയമ്പലം ,എല്ലാ ആശംസകളും !

എട്ടു ആഴ്ചയിലെ വരുന്ന രക്ത സമ്മർദ്ദം മൂലം ഗർഭ ചിദ്രം അനുഭവിച്ചിരുന്ന താരാ ടി .ഡി തറയിൽ പുത്തൻ വീട് ,പള്ളിക്കൽ ,കായംകുളം ...
17/01/2017

എട്ടു ആഴ്ചയിലെ വരുന്ന രക്ത സമ്മർദ്ദം മൂലം ഗർഭ ചിദ്രം അനുഭവിച്ചിരുന്ന താരാ ടി .ഡി തറയിൽ പുത്തൻ വീട് ,പള്ളിക്കൽ ,കായംകുളം (9744254423) ഒൻപതു വർഷത്തിന് ശേഷം ഇത്തവണയും രണ്ടാമാസത്തിൽ തുടങ്ങിയ രക്ത സമ്മർദ്ദത്തെ സാധാരണ നിലയിലാക്കി മാസം തികഞ്ഞു രണ്ടു ഓമനകുഞ്ഞുങ്ങൾ ! അനുമോദനങ്ങൾ !

FETAL PILLOW: a novel technique to improve safety of cesarean section at full dilatation.
14/12/2016

FETAL PILLOW: a novel technique to improve safety of cesarean section at full dilatation.

ആറു   വർഷത്തെ   വിവാഹ   ജീവിതത്തിൽ                                        തുടർച്ചയായ  മൂന്നു  അബോര്ഷ്യന്  ശേഷം  തനിക്കുവ...
30/11/2016

ആറു വർഷത്തെ വിവാഹ ജീവിതത്തിൽ തുടർച്ചയായ മൂന്നു അബോര്ഷ്യന് ശേഷം തനിക്കുവന്ന സൗഭാഗ്യവുമായി ശോഭ രാജേഷ് , വിശ്വ ഭവനം ,ചിങ്ങോലി MOB NO 8891641107

CARE OF THE UNBORNഎന്ത്  കൊണ്ട്   പി . സി .ഓ .ഡി എന്ന പ്രശ്‍നം ഉള്ള യുവതികളിൽ ഗർഭം അലസി പോകുന്നു .  . ഇത് ഏകദേശം 30% മുത...
20/11/2016

CARE OF THE UNBORN
എന്ത് കൊണ്ട് പി . സി .ഓ .ഡി എന്ന പ്രശ്‍നം ഉള്ള യുവതികളിൽ ഗർഭം അലസി പോകുന്നു . . ഇത് ഏകദേശം 30% മുതൽ 50% വരെ ആകാം . ഇതിനാൽ പി ,സി . ഓ .ഡി ഉള്ള യുവതികൾ ഗർഭധാരണത്തിന് മുന്നേ ചികിത്സ തേടേണ്ടതാണ് . ഇവരിൽ ഇവരിൽ ഓവറി യുടെ സ്ട്രോമ അധികമായി കാണുന്നു . ഇത് തീക്ക കോശം ഇവരിൽ കൂടുതൽ എന്ന് കാണിക്കുന്നു .എൽ . എച് . ഹോർമോൺ ഉയർന്ന നിലയിൽ മാസമുറയുടെ ആദ്യം മുതലേ കാണപ്പെടുന്നു . ഓവറിയിലെ തീക്ക കോശങ്ങൾ കൂടുതലായതും അതു കൊണ്ടു പുരുഷ ഹോർമോൺ അധികമായും ഉല്പാദിക്കപ്പെടുന്നു .അണ്ഡം വളരേണ്ടത് ഈസ്ട്രൊജനിക് അന്തരീച്ചത്തി ലാണ് .ആൻഡ്രോജനിക്സാഹചര്യങ്ങളിൽ അല്ല . അതിനാൽ വളരുന്ന അണ്ഡം ഗുണമുള്ളതല്ല . പുരുഷ ബീജമായി സംയോജിച്ചാൽ ബ്രൂണമാകുന്നില്ല . ഉണ്ടായാൽ അത് ഗർഭാശയഭിത്തിയിൽ ഉറക്കുന്നില്ല. പ്രെഗ്നൻസി കാർഡ് ടെസ്റ്റു ചെയുമ്പോൾ ലൈറ്റ്ലൈൻ കാണിക്കുന്നു . പിന്നീട് ബ്ലീഡിങ് ആകുന്നു . ചിലരിൽ ഡേറ്റിനു മുന്നേ പ്രെഗ്നൻസി കാർഡ് പോസിറ്റീവ് ആകുന്നു . ഡേറ്റ് ആയി ഒന്നോ രണ്ടോ ദിവസം ദിവസം ആകുമ്പോൾ മാസമുറ ഉണ്ടാകുന്നു. ചിലർക്ക് ഓവുലേഷന് മുന്നേ ഉള്ള എൽ . എച് . സർജ് രണ്ടോ മൂന്നോ ദിവസം മുൻപ് ഉണ്ടാകുന്നു. അതിനാൽ അണ്ഡത്തിനു പതിമൂന്നു ദിവസത്തെ വളർച്ച ലഭിക്കുന്നില്ല . പി .സി .ഓ ഡി അതിനാൽ വധ്യതക്കും തുടർച്ചയായ അബോർഷനും കാരണമാകുന്നു . .ഇതിനു ഇപ്പൊൾ വിജയകരമായ ചികത്സ ലഭ്യമാണ്. www.recurrentpregnancyloss.in

Address

MATHA MISSION HOSPITAL
Kayamkulam
690502

Alerts

Be the first to know and let us send you an email when Matha Mission Hospital Kaymkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Matha Mission Hospital Kaymkulam:

Shortcuts

Share

Category