AYUFY

Call Directions Website Contact the practice

AYUFY AYUFY-The Legacy Of Kerala Ayurveda, from Medistacks Health Care Pvt Ltd established in Kochi, Kerala

03/11/2026

💚 തൈറോയ്ഡ് പ്രശ്നങ്ങൾ നിങ്ങളുടെ ഫെർട്ടിലിറ്റിയെ ബാധിക്കുമോ? ശരിയായ പരിശോധനയും സമയബന്ധിതമായ പരിചരണവും പ്രധാനമാണ്.
ഫെർട്ടിലിറ്റിയെക്കുറിച്ച് കൂടുതൽ അറിയാൻ Ayufy-യുമായി ബന്ധപ്പെടൂ.

📞 +91 97454 84477
🌐 https://ayufyfertility.com/

🌴💚 കേരളത്തിന്റെ പൈതൃകം പോലെ വിലപ്പെട്ടതാണ് ഓരോ ജീവനും!ആയുർവേദത്തിന്റെ സമ്പന്നമായ പാരമ്പര്യവും പ്രകൃതിയുടെ കരുതലും നമ്മുട...
31/10/2026

🌴💚 കേരളത്തിന്റെ പൈതൃകം പോലെ വിലപ്പെട്ടതാണ് ഓരോ ജീവനും!

ആയുർവേദത്തിന്റെ സമ്പന്നമായ പാരമ്പര്യവും പ്രകൃതിയുടെ കരുതലും നമ്മുടെ കേരളത്തിന്റെ അഭിമാനമാണ്.
സ്നേഹവും സന്തോഷവും പ്രതീക്ഷയും നിറഞ്ഞൊരു കേരളത്തിനായി…
എല്ലാവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ! ❤️

AYUFY – India's Most Trusted Ayurvedic Fertility Care
📞 +91 97454 84477
🌐 https://ayufyfertility.com/

30/10/2026

🌿 ഫെർട്ടിലിറ്റിയെ ബാധിക്കുന്ന പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്?

എൻഡോമെട്രിയോസിസ്, അഡിനോമയോസിസ്, അമിതവണ്ണം, ജനിതക പ്രശ്നങ്ങൾ, ആർത്തവ ക്രമക്കേടുകൾ തുടങ്ങിയവ ഫെർട്ടിലിറ്റിയെ എങ്ങനെ ബാധിക്കുന്നു?

ഫെർട്ടിലിറ്റിയുമായി ബന്ധപ്പെട്ട ഇത്തരം സംശയങ്ങൾക്കും ചോദ്യങ്ങൾക്കും വിദഗ്ധനിൽ നിന്ന് വ്യക്തമായ അറിവ് നേടാം.

💚 നിങ്ങളുടെ ഫെർട്ടിലിറ്റി ആരോഗ്യത്തെക്കുറിച്ച് അറിയൂ. ശരിയായ മാർഗനിർദേശം തേടൂ.

📅 നവംബർ 4 , wednesday
🕢 വൈകുന്നേരം 7:30
🎥 സൗജന്യ ഓൺലൈൻ വെബിനാർ
👨‍⚕️ ഡോ. സതീഷ് കുമാർ
Senior Consultant, Ayufy Ayurveda Fertility Centre

📞 +91 97454 84477
🌐 www.ayufyfertility.com

22/10/2026

👨‍⚕️ പുരുഷ വന്ധ്യതയ്ക്ക് പിന്നിലെ കാരണങ്ങൾ അറിയാമോ?
പുരുഷന്മാരിലെ ഫെർട്ടിലിറ്റിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? 🧬

ശുക്ലാണു ഉൽപ്പാദനം, ജീവിതശൈലി, ഉറക്കക്കുറവ്, വ്യായാമമില്ലായ്മ തുടങ്ങിയ ഘടകങ്ങൾ പുരുഷ പ്രത്യുൽപ്പാദന ആരോഗ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാം.

💚 ഫെർട്ടിലിറ്റി ആരോഗ്യത്തെക്കുറിച്ച് കൂടുതൽ അറിയൂ. ശരിയായ സമയത്ത് വിദഗ്ധോപദേശം തേടൂ.

📞 +91 97454 84477
🌐 https://ayufyfertility.com/

19/10/2026

🌿 ഫെർട്ടിലിറ്റി പ്രശ്നങ്ങൾക്ക് പിന്നിലെ കാരണങ്ങൾ തിരിച്ചറിയാം!
ഗർഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? സ്ത്രീകളുടെയും പുരുഷന്മാരുടെയും ഫെർട്ടിലിറ്റിയെ ബാധിക്കുന്ന വിവിധ ഘടകങ്ങളെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്. 💚

ശരിയായ പരിശോധനയും വിദഗ്ധ നിർദേശവും നിങ്ങളുടെ അടുത്ത ചുവടുവെപ്പിന് സഹായകമാകും.

👨‍⚕️ ഫെർട്ടിലിറ്റിയെക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണൂ!

📅 ഒക്ടോബർ 24 , Saturday
🕢 വൈകുന്നേരം 7:30
🎥 സൗജന്യ ഓൺലൈൻ വെബിനാർ
👨‍⚕️ ഡോ. സതീഷ് കുമാർ
Senior Consultant, Ayufy Ayurveda Fertility Centre

📞 : +91 97454 84477
🌐 https://ayufyfertility.com/

12/10/2026

💚 മാതൃത്വത്തിലേക്കുള്ള യാത്രയിൽ ശരിയായ മാർഗനിർദേശം നിങ്ങളോടൊപ്പം! 🌿

ഗർഭധാരണവുമായി ബന്ധപ്പെട്ട ആശങ്കകളുണ്ടോ? ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയും ആവശ്യങ്ങളും മനസ്സിലാക്കി ശരിയായ മാർഗനിർദേശം തേടാം. 🤱✨

ആയുർവേദത്തിലൂടെ ഫെർട്ടിലിറ്റി ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള കൂടുതൽ വിവരങ്ങൾക്ക് Ayufy Ayurveda Fertility Centre-മായി ബന്ധപ്പെടൂ.

🌐 www.ayufyfertility.com
📞 +91 97454 84477

നിങ്ങളുടെ മാതൃത്വ സ്വപ്നത്തിലേക്കുള്ള യാത്രയിൽ Ayufy നിങ്ങളോടൊപ്പം. 💚

09/10/2026

"IVF, ICSI പോലുള്ള ചികിത്സകൾ നടത്തിയിട്ടും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലേ?

അതിന് എല്ലായ്പ്പോഴും സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ മാത്രമാകണമെന്നില്ല. പലപ്പോഴും പുരുഷന്റെ സ്പേം ക്വാളിറ്റിയിലെ കുറവ്, അമിതഭാരം, അല്ലെങ്കിൽ അനാരോഗ്യകരമായ ജീവിതശൈലി എന്നിവയും പ്രധാന കാരണങ്ങളാകാം.

ശരിയായ പരിശോധനയും വ്യക്തിഗത ആയുർവേദ ചികിത്സയും വഴി സ്പേം ക്വാളിറ്റി മെച്ചപ്പെടുത്താനും ഗർഭധാരണ സാധ്യത വർധിപ്പിക്കാനും സഹായിക്കാം.

ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാനും നിങ്ങളുടെ സംശയങ്ങൾക്ക് വിദഗ്ധന്റെ മറുപടി ലഭിക്കാനും Ayufy Ayurveda Fertility Centre സംഘടിപ്പിക്കുന്ന സൗജന്യ ഓൺലൈൻ വെബിനാറിൽ പങ്കെടുക്കൂ.

📅 ഒക്ടോബർ 14 , ബുധനാഴ്ച
🕢 വൈകുന്നേരം 7:30
🎥 സൗജന്യ ഓൺലൈൻ വെബിനാർ

👨‍⚕️ ഡോ. സതീഷ് കുമാർ
Senior Consultant, Ayufy Ayurveda Fertility Centre

📞 +91 9745 48 44 77
🌐 www.ayufyfertility.com

നിങ്ങളുടെ മാതാപിതൃത്വ യാത്രയ്ക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നേടാൻ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ!

🌿 Natural Fertility Programme – AYUFY YouTube Live 🌿സ്വാഭാവികമായ രീതിയിൽ ഫെർട്ടിലിറ്റിയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുണ്...
09/10/2026

🌿 Natural Fertility Programme – AYUFY YouTube Live 🌿

സ്വാഭാവികമായ രീതിയിൽ ഫെർട്ടിലിറ്റിയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ? 💚

ഫെർട്ടിലിറ്റി, ഹോർമോൺ ബാലൻസ്, റീപ്രൊഡക്ടീവ് ഹെൽത്ത് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദഗ്ധരിൽ നിന്ന് മനസ്സിലാക്കാം.

👨‍⚕️ Dr. Satheesh Kumar P – BAMS
👩‍⚕️ Dr. Aswathi – BAMS, MS

📅 വെള്ളി, 09 ഒക്ടോബർ 2026
⏰ രാത്രി 8 മണി
▶️ AYUFY YouTube Live

🔗 Live കാണാൻ:
https://www.youtube.com/watch?v=-K4Pxa8AHuQ

✨ ഫെർട്ടിലിറ്റി യാത്രയിൽ ശരിയായ അറിവും വിദഗ്ധ മാർഗനിർദേശവും നേടാം.

🔔 YouTube-ൽ Remind Me സെറ്റ് ചെയ്ത് ലൈവിൽ പങ്കെടുക്കൂ!

ലളിതമായ ജീവിതവും ആരോഗ്യകരമായ ശീലങ്ങളും പിന്തുടർന്ന്,ആരോഗ്യമുള്ള വ്യക്തികളിലൂടെയും ശക്തമായ കുടുംബങ്ങളിലൂടെയുംനല്ലൊരു നാളെ...
01/10/2026

ലളിതമായ ജീവിതവും ആരോഗ്യകരമായ ശീലങ്ങളും പിന്തുടർന്ന്,
ആരോഗ്യമുള്ള വ്യക്തികളിലൂടെയും ശക്തമായ കുടുംബങ്ങളിലൂടെയും
നല്ലൊരു നാളെയെ നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം. ❤️

🕊️ “ലളിതമായ ജീവിതത്തിൽ, ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും സൗന്ദര്യം കണ്ടെത്താം.”

Ayufy Ayurveda Fertility Centre
📞 +91 9745 48 44 77
🌐 ayufyfertility.com

30/09/2026

🌿 ഗർഭധാരണത്തിനുള്ള യാത്രയിൽ Low AMH, Endometriosis, അല്ലെങ്കിൽ S***m Count, Motility, Morphology പ്രശ്നങ്ങൾ നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ?

AMH എന്താണ്?
അത് എന്തുകൊണ്ടാണ് കുറയുന്നത്?
Low Ovarian Reserve എന്നത് എന്താണ്?
Endometriosis ഗർഭധാരണത്തെ എങ്ങനെ ബാധിക്കും?

പുരുഷന്മാരിലെ S***m Count, Motility, Morphology പ്രശ്നങ്ങൾ ഗർഭധാരണത്തെ എങ്ങനെ ബാധിക്കും?

IVF, IUI, ICSI ചികിത്സകൾക്ക് മുമ്പും ശേഷവും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?

ഈ വിഷയങ്ങളെല്ലാം ആയുർവേദത്തിന്റെ ശാസ്ത്രീയ സമീപനത്തിൽ മനസ്സിലാക്കുന്നതിനായി സംഘടിപ്പിക്കുന്ന സൗജന്യ ഓൺലൈൻ ഫെർട്ടിലിറ്റി വെബിനാറിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. ❤️

📅 തീയതി: ഒക്ടോബർ 3, ശനിയാഴ്ച
⏰ സമയം: വൈകുന്നേരം 7:30 മണി
💻 ഓൺലൈൻ വെബിനാർ
🎟️ രജിസ്ട്രേഷൻ: സൗജന്യം

👨‍⚕️ ഡോ. സതീഷ് കുമാർ
Senior Consultant
Ayufy Ayurveda Fertility Centre

📞 +91 9745 48 44 77
🌐 www.ayufyfertility.com

Address

Kakkanad
Kochi
682030

Alerts

Be the first to know and let us send you an email when AYUFY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to AYUFY:

Shortcuts

Share

Nearby clinics