Everon Academy

Everon Academy Transformations don’t happen overnight. But small initiatives spread over a period of time do bring about a sea change all around us!!! Assistant Professor

16/07/2026

13/07/2026

ഉത്തരവാദിത്തമുള്ള കുട്ടികൾ ജനിക്കുന്നില്ല... അങ്ങനെ വളർത്തിയെടുക്കുകയാണ്.... ഇന്ന് നാം നൽകുന്ന ചെറിയ ഉത്തരവാദിത്തങ്ങൾ, നാളെയുടെ വലിയ ജീവിത വിജയങ്ങൾക്ക് അടിത്തറയാകും.

11/07/2026
09/07/2026

കുട്ടിക്കാലത്ത് തിരിച്ചറിയപ്പെടാതെ പോകുന്ന ADHDയും ഹൈപ്പർആക്റ്റിവിറ്റിയും പ്രായപൂർത്തിയാകുമ്പോൾ എന്ത് സംഭവിക്കും?
പല മാതാപിതാക്കളും പറയാറുണ്ട്, കുട്ടി ഒന്ന് അടങ്ങിയിരിക്കില്ല, ശ്രദ്ധയില്ല, പഠിക്കാൻ ഇരുത്തിയാൽ ഇരിക്കില്ല... കുസൃതിയാണ് എന്നൊക്കെ.
പക്ഷേ, ഇതെല്ലാം ചിലപ്പോൾ ADHD-യുടെ ലക്ഷണങ്ങളായിരിക്കാം.
കുട്ടിക്കാലത്ത് ADHD തിരിച്ചറിയാതെ പോയാൽ, അത് പിന്നീട് പല പ്രശ്നങ്ങൾക്കും കാരണമാകാം.

07/07/2026

കുട്ടികളുടെ ആത്മവിശ്വാസത്തെ തകർക്കുന്ന ചില കാര്യങ്ങൾ.

06/07/2026

നിങ്ങളുടെ കുട്ടി മൊബൈൽ ഫോണിലോ ഗെയിമിംഗിലോ അമിതമായി സമയം ചെലവഴിക്കുന്നുണ്ടോ?
അമിതമായ സ്ക്രീൻ ഉപയോഗം പഠനത്തിലെ ശ്രദ്ധക്കുറവ്, ഉറക്കക്കുറവ്, ദേഷ്യം, സാമൂഹിക ഇടപെടലുകളിലെ കുറവ്, ആത്മനിയന്ത്രണക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം.
എവറോൺ അക്കാദമിയിൽ വിദഗ്ധരുടെ നേതൃത്വത്തിൽ വ്യക്തിഗത വിലയിരുത്തലിനെ അടിസ്ഥാനമാക്കി കുട്ടികൾക്കും കൗമാരക്കാർക്കും ഡിജിറ്റൽ ഡിറ്റോക്സ് & മൊബൈൽ ഫോൺ അഡിക്ഷൻ മാനേജ്മെന്റ് പ്രോഗ്രാം ലഭ്യമാണ്.

26/06/2026

ലഹരി ഉപയോഗം ഒരു വ്യക്തിയെ മാത്രമല്ല നശിപ്പിക്കുന്നത്. അത് കുടുംബങ്ങളെയും, സ്വപ്നങ്ങളെയും, ബന്ധങ്ങളെയും, ഭാവിയെയും തകർക്കുന്നു.
കൗതുകം കൊണ്ടോ കൂട്ടുകാരുടെ സമ്മർദ്ദം കൊണ്ടോ ആരംഭിക്കുന്ന ഒരു ശീലം, പിന്നീട് ജീവിതത്തെ മുഴുവൻ നിയന്ത്രിക്കുന്ന ഒരു അടിമത്തമായി മാറാം.
നമ്മുടെ കുട്ടികളെ കേൾക്കാം... അവരോട് സംസാരിക്കാം... അവരെ മനസ്സിലാക്കാം.
സ്നേഹവും കരുതലും ബോധവൽക്കരണവുമാണ് ലഹരിക്കെതിരായ ഏറ്റവും വലിയ പ്രതിരോധം.

Address

Second Floor, Unity Plaza, Punnackal, Elamakkara
Kochi
682026

Alerts

Be the first to know and let us send you an email when Everon Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Everon Academy:

Share